?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

 ട്രോളിയുമായി  എയര്‍ഹോസ്ടെസ്സ് വന്നു .

 ‘തനിക്കേത് വൈന്‍ ആണ് വേണ്ടേ ?റെഡ് വൈന്‍ പോരേ ?’

 ‘ഓ ,അത് മതി ‘

 ‘ഓക്കെ ‘

 ഞാന്‍ എനിക്കു വേണ്ടി രണ്ടു വൈറ്റ് വൈനും ഒരു സ്മിര്‍നോഫ് റെഡും ,അവള്‍ക്ക് ഒരു റെഡ് വൈനും പറഞ്ഞു , കൂടെ അവളുടെ പേര് പറഞ്ഞു ഒരു റെഡ് വൈന്‍ കൂടെ വാങ്ങി .

 എയര്‍ഹോസ്ടെസ്സ് തന്നത് വാങ്ങി ഫുഡ് ട്രയില്‍ വച്ച ശേഷം ഡിന്നര്‍ വാങ്ങി , ഞങ്ങള്‍ രണ്ടു പേരും വെജിറ്റബിള്‍ സെറ്റ്  ആണ് വാങ്ങിയത് .

 ‘ഇതാണ് നിന്റെ വൈന്‍ ‘

 അവള്‍ അത് വാങ്ങി ……

ഞാന്‍ ആദ്യം തന്നെ സ്മിര്‍നോഫ്ഫ് ഗ്ലാസില്‍ തണുത്ത വെള്ളം ഒഴിച്ചു  , ഈ സമയം അവള്‍ വൈന്‍ ബോട്ടില്‍ തുറന്നു , ഞാന്‍ ചീര്‍സ് പറഞ്ഞു അവള്‍ ഒന്നു ചിരിച്ചുകൊണ്ടു അവളുടെ ബോട്ടില്‍ എന്റെ ഗ്ലാസില്‍ മുട്ടിച്ചു , ഞാന്‍ ഒറ്റവലിക് സാധനം  തീര്‍ത്തു . ശേഷം അവളെ നോക്കി .അവള്‍ കണ്ണു തള്ളി ഇരിക്കുകയായിരുന്നു .

‘ഞമ്മള്‍ ലോക്കല്‍ അടിക്കാരാ , ഒറ്റ വലിക്ക് തീര്‍ക്കും , അല്ല നീ കുടിക്കാന്‍ തുടങ്ങീലെ ?’ സലാഡ് ബോളില്‍ നിന്നു ഒരു കഷ്ണം ക്യാരെറ്റ് എടുത്ത് കടിച്ചു ഞാന്‍ ചോതിച്ചു 

 ‘ഇല്ല , ഹരിയേട്ടന്‍ കുടിക്കുന്നത് നോക്കിയതാ ..’

‘ചീര്‍സ് പറഞ്ഞാല്‍ ഒരു സിപ്പ് എങ്കിലും കഴിക്കണം , അതാണ് മര്യാത ‘

‘ഓ പിന്നെ ‘

‘സാധാരണ ഞാന്‍ മൂന്ന് പെഗ് അടിക്കാറുള്ളതാ ,ഇതിപ്പോ നീ ഉള്ളോണ്ടാണ് .’

‘ആ , ഇനി ഇപ്പോ എന്നെ പറഞ്ഞോ .. ‘

‘അതല്ല , അടിച്ചു ഓവര്‍ ആയാല്‍ ശരിയാവൂലല്ലോ .’

‘ഉം ,ഞാൻ  ഒന്ന് ടേസ്റ്റ് നോക്കട്ടെ ‘ അവൾ മെല്ലെ  വൈൻ ബോട്ടിൽ ചുണ്ടിലേക്കു ചേർതു . ഞാൻ കൗതുകത്തോടെ അത് നോക്കി . പെട്ടന്ന് അവളുടെ മുഖത്തു കണ്ട ഭാവ വെത്യാസത്തിൽ വൈൻ അവളുടെ വായിലെത്തി എന്ന് എനിക്ക് മനസിലായി

‘എങ്ങനുണ്ട് ?’

‘നല്ല ചവർപ്പ് , പക്ഷെ ടേസ്റ്റ് ഉണ്ട് , ബിയർ കുടിച്ചതുപോലെ അല്ലാലോ ..’

‘അത് ഞാൻ പറഞ്ഞില്ലെ, വൈൻ നല്ല ടേസ്റ്റ് ആണ് ‘

എന്റെ വയറ്റിൽ കുടിച്ച സ്മിർനോഫ് പണിത് തുടങ്ങിയിരുന്നു ,   കുറച്ചു വെള്ളം ഒഴിച്ച് അടിച്ചതുകൊണ്ടു വയറിന്റെ ഉള്ളിൽ ഒരു പുകച്ചിൽ .ഞാൻ ഒരു കഷണം   ക്യാരറ്റ് കൂടെ എടുത്ത് കടിച്ചു , ആ സമയം അവൾ വൈൻ നുണഞ്ഞുകൊണ്ടിരിക്കുകയായിരുന്നു .

എനിക്ക് ചെറുതായി കേറി തുടങ്ങി . ഒരു വൈൻ ബോട്ടിൽ ( സാമ്പിൾ ബോട്ടിൽ ) എടുത്ത് പൊട്ടിച്ചു കുറച്ചു കുടിച്ചു അപ്പോഴേക്കും അവൾ കൊടുത്ത ബോട്ടിൽ കഴിച്ചു കഴിഞ്ഞിരുന്നു .

‘നല്ല ടേസ്റ്റ് ആണ് ട്ടോ ‘

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *