?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

‘ഏ …. ഒന്ന് കൂടി വേണോ ‘

‘ഹെയ് , വേണ്ട . ‘

‘ഇതൊന്നു കഴിച്ച നോക്ക് , ഇതിനു വേറെ ടേസ്റ്റ് ആണ് .’ഞാൻ വൈറ്റ് വൈൻ ബോട്ടില്‍ എടുത്ത്  അവൾക്കു നേരെ നീട്ടി .

ആദ്യം എതിർത്തെങ്കിലും എന്റെ നിര്‍ഭന്ധം കാരണം  അവൾ വാങ്ങി കുടിച്ചു നോക്കാൻ തീരുമാനിച്ചു . ബോട്ടിലിന്റെ മൂടി തുറന്നു അവൾ ഒരു  കവിൾ  കുടിച്ചു .

‘അയ്യേ , ഇതിനു വേറെ ടേസ്റ്റ് ആണല്ലോ , ചവർപ്പ് മാത്രേ ഉള്ളു . കുടിക്കാൻ വയ്യ ‘

‘ആണോ’ എന് പറഞ്ഞു ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ബോട്ടിലിൽ നിന്നും രണ്ടു കവിൾ  കൂടെ കുടിച്ചു .

‘എനിക്ക് ഇറക്കാൻ വയ്യ , വായയിൽ ഒക്കെ എന്തോ പോലെ ,ഇത് ഒഴിവാക്കിയേര് .’അവൾ ബോട്ടിൽ സ്റ്റാൻഡിൽ വച്ചു

എക്സ്ട്രാ വാങ്ങിയ ഒരു റെഡ് വൈൻ തുറന്നു ഞാൻ അവൾക്കു നീട്ടി . ‘ഇത് കുടിക്കൂ , വായയിലെ  ചവർപ്പ് മാറി കിട്ടും ‘

അവൾ അത് വാങ്ങി , അപ്പോൾത്തന്നെ ഒരു കവിൾ കുടിച്ചു . എന്റെ ബോട്ടിൽ കാലിയായി    . നോക്കിയപ്പോൾ,സാധനം കഴിഞ്ഞു . അവൾ കുടിച്ചു വച്ച ഒരു ബോട്ടിൽ ഒഴിവാക്കാൻ ആയി അവിടെ വച്ചിട്ടുണ്ട് . ഞാൻ ഒന്നും നോക്കാതെ അതെടുത്തു .

 ‘അതെന്തിനാ ‘ അവൾ ചോദിച്ചു

 ‘കുടിക്കാൻ , ഇനി സാധനം കിട്ടൂല , വെറുതെ എന്തിനാ ഇത് ഒഴിവാക്കുന്നെ ‘ ഞാൻ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു .

 ‘എന്നാലും , ഞാൻ അത് കുടിച്ചിട്ട് ഒഴിവാക്കാൻ വച്ചതല്ലേ ‘

ഞാൻ ബോട്ടിൽ എടുത്തപ്പോൾ അവൾക്കു എന്തോ പോലെ ആയിരിക്കുന്നു

‘നീ ഒരു സിപ് എടുത്തല്ലേ ഉള്ളു ,നിനക്ക് പകരുന്ന അസുഖം ഒന്നും ഇല്ലാലോ ‘

‘ഇല്ല , എന്തെ ‘

‘അപ്പൊ കൊഴപ്പല്യ ‘ ഞാൻ പറഞ്ഞു

‘എന്നാലും ‘

 ‘എഡോ , നീ കഴിച്ചു വെച്ചത് കൊണ്ട് ഇത് വേസ്റ്റ് ആവുന്നില്ല , പിന്നെ നീ കുടിച്ചതും ,കുടിച്ചതിന്റെ  ബാക്കിയും ഞാൻ കുറെ കുടിച്ചിട്ടുണ്ട് , എനിക്കൊരു കൊഴപ്പോം ഇല്ല ‘   അതും പറഞ്ഞു ഞാൻ ഒറ്റ വലിക്കു ആ വൈൻ തീർത്തു

 ‘കഴിഞ്ഞില്ലേ, ഇനി കഴിച്ചു ഉറങ്ങാം ‘

അവളുടെ മുഖത്ത് ഒരു ചമ്മൽ നിഴലിക്കുന്നുണ്ട് , അത് പുറത്തു കാണിക്കാതെ അവൾ വൈൻ കഴിച്ചു തീർത്തു .

‘എന്നാൽ കഴിച്ചാലോ?’ ഞാൻ ചോദിച്ചു .

‘മ് ,കഴിക്കാം ‘

കഴിചു കഴിഞ്ഞ ഫുഡ് ട്രേ എയർ ഹോസ്റ്റസ്  ക്ലിയർ ചെയ്ത ശേഷം ഞങ്ങൾ ബാത്‌റൂമിൽ പോയി വാ കഴുകി ഒന്ന് ഫ്രഷ് ആയി വന്നു . കഴിച്ച മദ്ധ്യം എന്നിൽ പണി തുടങ്ങി . കൂടുതൽ ഇല്ലങ്കിലും അത്യാവശ്യം മൂഡ് ആണ് .

‘എങ്ങനെ ഉണ്ട് ‘ ഞാൻ അവളോട് ചോദിച്ചു

‘കുഴപ്പല്യ , തലയ്ക്കു ചെറിയ ഒരു പെരുപ്പ് ഉണ്ട് ‘അവൾ ചിരിച്ചു കൊണ്ട് മറുപടി തന്നു ….

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *