?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

ഉടഞ്ഞതായി തോന്നുന്നില്ല, ചിലപ്പോൾ ധരിച്ച ബ്രായുടെ ടൈറ്റിൽ ആവാം  , സ്സ്വാസം  വിടുമ്പോൾ അവ അങ്ങനെ ഉയർന്നു താഴുന്നു , 36 സൈസ് കാണും . 

കൈ വിട്ടു പോയ ഒരു നിമിഷത്തിൽ ഒരിക്കൽ ഞാൻ അവയെ പിടിച്ചിട്ടുണ്ട് , നന്നായി പിടിച്ചു ഞെരിച്ചിട്ടുണ്ട് . ഒറ്റ തവണ മാത്രം . അന്ന് ഇതിന്റെ പകുതിയേ ഉണ്ടായിരുന്നുള്ളു. തടി കൂടിയതിന്റെ കൂടെ അവയും സൈസ് ആയതാവാം , പിന്നെ ഭർത്താവിന്റെ പെർഫോമൻസും . ഇത്രയും നേരം സംസാരിച്ചിട്ട് അവളോട് ഭർത്താവിന്റെ കാര്യം ചോദിച്ചില്ല. എഴുനെൽക്കട്ടെ , ചോദിച്ചറിയണം . ഞാൻ മനസ്സിൽ കരുതി . 

മുഖത്തേക്ക് പോയപ്പോൾ ,കവിളെല്ലാം തുടിച്ചു ചോക ചോകയാണ് ഇരിക്കുന്നു . ചുണ്ടു ശെരിക്കു കാണാൻ വയ്യ . അവൾ തല ഒന്ന് എന്റെ സൈഡിലേക്ക് ചെരിച്ചു കിടന്നെങ്കിലെന്നു ഞാൻ ആശിച്ചു.

ഇരിക്കുന്നതിൽ എന്തോ പൊറുതികേട്‌ ഉള്ളതുപോലെ അവൾ ഒന്ന് പിടഞ്ഞു , പിന്നെ തല ചിരിച്ച എന്റെ സൈഡിലേക്ക് വെചു .ഇപ്പോൾ ഞങ്ങളുടെ മുഖങ്ങൾ നേർക്കുനേർ   ആണ് . അവളുടെ വെളുത്ത മുഖം ആ ഇരുണ്ട വെളിച്ചത്തിലും പ്രകാശിക്കുന്നുണ്ടായിരുന്നു . ചോര ചുണ്ടുകളിൽ അവള് മായങ്ങൾ ഒന്നും ഇടാറില്ല. അതിന്റെ ആവശ്യവും ഇല്ല. 

മനസൊന്നിടഞ്ഞു , ചുവന്നു തുടുത്ത ആ പവിഴ ചുണ്ടുകളിൽ ഒന്ന് മുത്താൻ എന്റെ ഉള്ളിൽ നിന്നും ആരോ വിളിച്ചു പറയുന്നു . ഞാൻ മെല്ലെ തല ചെരിച്ചു വച്ചു  .വേണ്ട, ഇവളിന്നു മറ്റൊരാളുടേതാണ് , എന്നോട് ചെയ്ത ചെയ്തുകൾക്കെല്ലാം ഉള്ളത് നല്ല മധുരമായിത്തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ കറക്റ്റ് സമയത് കൊടുത്തതും ആണ് . ഇനി വേണ്ട . 

ഉറങ്ങാനായി കണ്ണടച്ചപ്പോൾ ആദ്യ ചുംബനം ഓര്മ വന്നു . അവളുടെ കവിളിൽ ആണ് ഞാൻ ആദ്യമായ് മുത്തിയത് . ശേഷം നെറ്റിയിൽ പിന്നെ ചുണ്ടിൽ . അതിനപ്പുറത്തേക്ക് ഒന്നും വേണ്ട എന്ന് ഞങ്ങൾ അന്ന് ഉറപ്പിച്ചിരുന്നു . പക്ഷെ ഒരു ദിവസം ചുണ്ടുകൾ തമ്മിൽ മുട്ടിയുരുമ്മുന്ന നേരത്ത് എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു  . അന്നാണ് അവളുടെ പാൽ കുടങ്ങൾ ഞാൻ തഴുകി, ഞെരിച്ചത് ….

—————————————————————————————————————-

ജൂലൈ-10-2019

‘ഹെലോ സെർ ‘

ഒരു കിളി നാദം, കണ്ണ് തുറന്നു നോക്കിയപ്പോൾ എയർ ഹോസ്റ്റസ് ഫുഡ് കൊണ്ട് വന്നതാണ് . സമയം ഒന്നര ആവുന്നു . ഞാൻ നിമ്മിയെ വിളിച്ചു . അവൾ വേഗം എഴുനേറ്റു , ഭക്ഷണം വേണോ എന്ന് ചോദിച്ചപ്പോൾ വേണം പറഞ്ഞു . ഞങ്ങൾ രണ്ടുപേർക്കുള്ളതും വാങ്ങി . കൂടെ ഓരോ കട്ടൻ ചായയും . ഭക്ഷണം തന്നവർ ട്രോളിയുമായി പിറകിലേക്ക് പോയി , ഏകദേശം അഞ്ചു മണിക്കൂർ ഉറങ്ങി . ചെറിയ ഒരു ഉറക്ക ചടവ് ഉണ്ട് . കുറച്ചു വെള്ളം എടുത്തു കുടിച്ചു .

ട്രേയിൽ കൂടുതൽ ഒന്നും ഇല്ല . രണ്ടു പാൻ കേക്ക് ,ഒരു ക്രോയ്‌സെന്റ് ,പിന്നെ ഒരു ഗ്ലാസ് ജ്യൂസ് .കഴിച്ചു കഴിഞ്ഞു ഞങ്ങൾ രണ്ടു പേരും ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു . ലാൻഡ് ചെയ്യാൻ ഇനി ഒരു മണിക്കൂർ കൂടി ഉള്ളു . ഇനി ഉറങ്ങണ്ട . 

‘അല്ലടോ , അപ്പൊ ഇനി എങ്ങനെയാ , താമസം എവിടെ ആണ് ? എയർ പോർട്ടിൽ കൂട്ടാൻ  ആരാ വരുക .’

ആദ്യം ചോദിക്കേണ്ടിയിരുന്ന കാര്യങ്ങൾ എല്ലാം അപ്പോളാണ് എനിക്ക് ഓര്മ വന്നത് . 

‘കൂട്ടാനൊന്നും  ആരും വരില്ല . ടാക്സി വിളിച് ചെല്ലാൻ ആണ് അവർ പറഞ്ഞത് . അവിടെ ഓഫീസിൽ ചെന്ന് ലെറ്റർ കാണിച്ചാൽ റൂമിൽ കൊണ്ട് വിടും .അടുത്തു തന്നെ ആണ് റൂം എന്നു  പറഞ്ഞു   . ക്യാമ്പസ് ആക്കൊമഡേഷൻ ആണ് .’

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *