?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

അവൻ ഫോൺ എടുത്തു . തെറിയാണ്  പ്രതീക്ഷിച്ചത് . ഭാര്യയും  കുട്ടിയും അടുത്ത് ഉള്ളോണ്ടാവും .

‘ഡാ ഞാൻ ഖത്തറിൽ എത്തി , അതൊന്നു പറയാൻ വിളിച്ചതല്ലേ മുത്തേ,നിങ്ങൾ എപ്പളാ തിരിച്ചെത്തിയെ?’

‘ഞങ്ങൾ ഒൻപതു മണി ആയപോളെക്കും എത്തി . കുറച്ചു നേരം പാടത്തു ഇരുന്നു , പിന്നെ ഇങ്ങു പോന്നു, വണ്ടി അജിയുടെ കയ്യിൽ ഉണ്ട് ട്ടാ .’

‘ ആ . അത് കൊഴപ്പല്യ. വീട്ടിൽ ആവശ്യമുണ്ടേൽ അനിയൻ വിളിച്ചോളും ‘

‘പിന്നെ’

‘ പിന്നെ എന്താടാ , അവിടെ എത്തീട്ടു വിളിക്കാം. എന്തായലും വരാൻ രണ്ടാഴ്ച ആവും’

‘ഓ , നീ വിളിക്ക് . എന്നാൽ ഓക്കെ . ഗുഡ് നൈറ്റ് , ഹാപ്പി ജേർണി’

‘ഓക്കെ , താങ്ക്യൂ ഡാ’

സുനി കാൾ കട്ട് ചെയ്‌തു 

ശേഷം അജിയുടെ നമ്പറിൽ വിളിച്ചു . കോഴി ഉറങ്ങാൻ സമയമാവുന്നതേ ഉള്ളു .പ്രതീക്ഷിച്ച പോലെ തന്നെ . ആള് ബിസി ആക്കുകയാണ് .

 മൂന്നാമത്തെ വിളിയിൽ ആള് ഫോണെടുത്തു . 

‘എന്താടാ മൈ മോനെ, ആളെ സമാധാനമായിട്ടു കുറുകാനും    സമ്മതിക്കൂലേ’

‘പിന്നെ,ദിവ്യ പ്രേമമല്ലേ   . അവളുടെ മൂടും മുലയും കാണുന്നത് വരെ അല്ലേടാ  ഉള്ളു, അത് കഴിഞ്ഞ മറ്റവളുമാരെ പോലെ തന്നെ ഇവളും നിന്റെ ബ്ലോക്ക് ലിസ്റ്റിലേക്ക് തന്നെ അല്ലെ  പോണത് , ഇവറ്റകളുടെ ഒക്കെ ഒരു യോഗം’

‘ഹേയ്, ഇത് സീരിയസ് ആടാ’. 

‘പ്പാ, മൈത്താണ്ടി. ‘

‘ ഹും, ഇവള് തീരെ അടുക്കുന്നില്ലടാ,കല്യാണം കഴിഞ്ഞേ ഇതൊക്കെ  പാടു എന്നാ പറയുന്നേ. എന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ അവളുടേത് കാണാൻ പോകുന്നത് വൃത്തി കെട്ട പണിയല്ലേ . അതൊന്നു വ്യക്തമായി പറയാനും പറ്റില്ല  ‘

‘മതിയടാ , നിർത്ത്‌. ആട്ടെ ഏതാ പുതിയ കൊളുത്ത്‌.’

 ‘ അന്ന് നമ്മൾ കൊച്ചി കാണാൻ ട്രെയിനിൽ പോയപ്പോ അടുത്ത സീറ്റിൽ ഇരുന്നിരുന്ന ഒരു MBA കാരിയെ ഓര്മ ഇല്ലേ ‘

 ‘പിന്നേ ,മറക്കാൻ പറ്റുമോ . ഭാഗ്യത്തിനല്ലേ അന്ന് അടി കിട്ടാതെ രക്ഷപെട്ടത് , അശ്വതി എന്നോ മറ്റോ അല്ലെ അവളുടെ പേര്’

 ‘അശ്വതി അല്ലടാ , ആതിര ,ആതിര ‘

 അവൻ തിരുത്തി 

 ‘എന്തേലും ആക്ക് , കോപ്പ് ‘

 ‘ഓ പിന്നേ , നീ ഒരു മാന്യൻ ‘

 ‘ആടാ ഞാൻ മാന്യൻ തന്നെ ആണ്‌ . ഉള്ളതിനെ തന്നെ മേച്ചു നടക്കാൻ മേല ‘

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *