?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

.

‘അയ്യോ , എനിക്കിപ്പോ സ്വെറ്റർ ‘ഒന്നും വേണ്ട ഹരിയേട്ടാ, അത്രക്കുള്ള  തണുപ്പൊന്നും ഇല്ല’

‘ഉം ,നീ നോക്കി എടുക്ക് ‘ ഞാൻ പറഞ്ഞു ‘

‘വേണ്ടന്നല്ലേ പറഞ്ഞെ’ അവൾ ശാട്ട്യം പിടിച്ചു ‘എനിക്ക് തണുക്കുന്നില്ലാന്നേ ‘അവൾ വീണ്ടും പറഞ്ഞു 

എന്നിട്ടാണോ നീ ഇത്ര നേരം കൈ ഉരതി നടന്നിരുന്നത് , നിനക്കു തണുപ്പ് പിടിച്ചിട്ടില്ല എന്ന് എനിക്കറിയാം , നീ നോക്കി എടുക്കാൻ നോക്ക്,ഇല്ലേൽ എന്റെ ഇഷ്ടത്തിന് ഒന്ന് സെലക്ട് ചെയ്ത തരും ‘ 

മനസില്ല മനസ്സോടെ അവൾ സ്വെറ്റർ നോക്കാൻ തുടങ്ങി , ഞാനും കൂടെ കൂടി .ഇളം നീല നിറത്തിൽ ഫ്രണ്ടിൽ  സിപ് ഉള്ള മോഡൽ ഒരു സ്വെറ്റർ എന്റെ കണ്ണിൽ പെട്ടു . ഞാൻ അതെടുത്തു അവൾക്കു കാണിച്ചപ്പോൾ അവൾക്കും ഇഷ്ട്ടായി . വേറെ ഒന്നും വാങ്ങാൻ ഇല്ലാത്തതിനാൽ ബില്ല് കൊടുത്ത ഞങ്ങൾ അവിടന്ന് ഇറങ്ങി . പുറത്തേക്കു ഇറങ്ങുന്ന കൂട്ടത്തിൽ ടാഗ് ഒഴിവാക്കി അവൾ ആ സ്വെറ്റർ ധരിച്ചു . 

‘കൊള്ളാം  ട്ടോ .  പോയാലോ ‘

‘ഉം’ അവൾ മൂളി 

ഞങ്ങൾ നടത്തം തുടർന്നു 

‘റൂമിൽ ചെന്ന് വീട്ടിലേക്കു ഒക്കെ  ഒന്ന് വിളിക്കാൻ ഉണ്ട് , കൂട്ടത്തിൽ സ്പോണ്സറേയും’ 

‘എനിക്കും ഉണ്ട് , കുറച്ചു കൂടെ ഉറങ്ങണം ,വീണയോട് പറഞ്ഞോ എന്നെ കണ്ട കാര്യം ?’ അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു 

‘അടിപൊളി ,നിന്നെ കണ്ട കാര്യവും  റൂം അടുത്താണ്  എന്നും അറിഞ്ഞാൽ അവൾ അടുത്ത   ഫ്ലൈറ്റിനു ഇവിടെ വരും , എന്നെ തട്ടുകയും ചെയ്യും . എന്തിനാ വെറുതെ, ഞാൻ ആരോടും പറഞ്ഞിട്ടില്ല . നിനക്കും അതൊരു പ്രെശ്നം ആവും ‘

അവൾ ഒന്ന് ആലോചിച്ചു , എന്നിട്ടൊമ്മു മൂളി 

‘ഞാനും പറയുന്നില്ല ‘ അവൾ പറഞ്ഞു 

‘ഹസ്സിനു എന്നെ കുറിച്  അറിയാവോ ‘

‘ഹെയ് , ഞാൻ പറഞ്ഞിട്ടില്ല , ഇപ്പൊ പോണത് പോലെ പൊയ്ക്കോട്ടേ,അതാണ് എനിക്ക് നല്ലത്’

ഞങ്ങൾ പരസ്പരം നോക്കി ഒന്ന് ചിരിച്ചു 

‘അല്ലടോ ,നിനക്ക് ഹസ്സിന്റെ അടുത്തേക്ക് പോവാൻ പറ്റില്ലേ ‘

‘പറ്റും   , പക്ഷെ മൂപ്പരൊന്നു സെറ്റ് ആവട്ടെ , അപ്പോളേക്കും എന്റെ ഈ തെണ്ടൽ

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *