?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 435

ഒക്കെ കഴിയും , എന്തായാലും രണ്ടു വർഷത്തെ വർക്ക് എക്സ്പീരിയൻസ് എനിക്ക് ഒപ്പിക്കണം , ശേഷമേ പോകാൻ പ്ലാൻ ഉള്ളു ‘

ഞങ്ങൾ അവളുടെ താമസ സ്ഥലത്തു എത്തി , സമയം രണ്ടര കഴിഞ്ഞു . 

‘എന്നാൽ ഞാൻ പോട്ടെ ‘

‘ഓ ‘

‘രാത്രി വിളിക്കാം , എന്തെകിലും ഉണ്ടേൽ വിളിക്കു ‘ 

‘ഉം ‘

അവൾ ബൈ പറഞ്ഞു ഉള്ളിലേക്ക് പോയി 

ഞാൻ ഹോട്ടലിലേക്ക് നടന്നു . പോക്കറ്റിൽ കിടന്നു ഫോൺ റിങ് ചെയ്യുന്നുണ്ട് , നോക്കിയപ്പോൾ വിജയ് ആണ് . എനിക്കുള്ള റെന്റ് കാറുമായി അവൻ ഹോട്ടലിന്റെ പാർക്കിങ്ങിൽ നിൽക്കുന്നുണ്ട് . പത്തു മിനിറ്റുകൊണ്ട് എത്താം പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്ത്  നടത്തത്തിന്റെ വേഗത കൂടി .

പാർക്കിങ്ങിൽ അവനുണ്ടായിരുന്നു . കാർ  നോക്കി . റെഡ് കളർ നിസ്സാൻ അൾട്ടിമ . നല്ല വൃത്തിയുള്ള വണ്ടി . അവൻ ഫുൾ ചെക്ക് ചെയ്താണ് കൊണ്ടുവന്നത് .അതുകൊണ്ടുതന്നെ എനിക്ക് കൂടുതൽ സമയം നോക്കേണ്ടി വന്നില്ല . അവനെ തിരിച്ചു കൊണ്ട് പോകാൻ ഫ്രണ്ട് വേറെ കാറുമായെത്തി . സമയം കുറവാണ് , ഡ്യൂട്ടി മൂന്നരക്ക് തുടങ്ങും എന്ന് പറഞ്ഞു അവൻ വേഗം പോയി .

ഞാൻ ഹോട്ടലിലേക്ക് കയറി , റൂമിൽ കയറി വാതിലടച്ചു . 

ഫോണും പേഴ്സും  ബെഡിലേക്കിട്ടു , സ്വെറ്ററും ടീഷർട്ടും ഊരി  അലമാരയിലെ ഹാങ്ങറിൽ    തൂക്കി . ശേഷം ഒരു ടവൽ എടുത്ത് ഉടുത്ത്‌ പാന്റ്  ഊരി  ശേഷം ബോക്സെർ ഊരിയെടുത്തു .  ഉള്ളിലേക്ക് വെക്കുന്നതിനിടയിൽ മുന്നിലെ ഭാഗത്തെ ചെറിയ നനവ് ശ്രേദ്ധയിൽ പെട്ടു . ഈശ്വരാ അപ്പോളേക്കും ………അതിനും വേണ്ടി ഒന്നും സംഭവിച്ചില്ലല്ലോ . എന്റെ മുഖത്ത്  ഒരു ചിരി വിരിഞ്ഞു . 

നേരത്തെ ധരിച്ച ട്രൗസർ തന്നെ ധരിച്ചു . ബാത്‌റൂമിൽ പോയി ഒന്ന് ക്ലീൻ ആയി . ശേഷം ബാഗിൽ നിന്നും സിഗരറ്റിന്റെ ബോക്സും , ലൈറ്ററും എടുത്ത് ബാൽക്കണിയിലേക്കു പോയി . സിഗരറ്റിനു തീ കൊളുത്തിയ ശേഷം ഫോണെടുത്ത്‌ സുനിയെയും അജിയെയും വിളിച്ചു . ശേഷം വീണയുടെ നമ്പറിലേക്കു വിളിച്ചുകൊണ്ടു സിഗരറ്റും കെടുത്തി റൂമിനുള്ളിലേക്കു പോന്നു .

അവൾ കോളേജിലേക്കുള്ള യാത്രയിൽ ആയിരുന്നു . ഞാൻ വൈകീട്ട് വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു . 

ശേഷം സ്‌പോൺസറെ വിളിച്ചു , ഈ വര്ഷം പുതിയ ഒരു പ്രോഡക്റ്റ് മാർക്കറ്റിങ് എത്തിക്കണം എന്ന് അദ്ദേഹം പറഞ്ഞു . രണ്ടു പേരുടെയും അഭിപ്രായങ്ങൾ പങ്കു വെചതിനുശേഷം സംഭാഷണം അവസാനിപ്പിച്ചു . 

കിടക്കുമ്പോൾ റെസ്റ്റോറന്റിൽ വച്ചു കണ്ട കാഴ്ച മനസ്സിൽ വന്നു . വികാരങ്ങളെ അടക്കി വെച് ഞാൻ ഉറങ്ങി .

ഉറക്കമുണരുമ്പോൾ വൈകീട്ട് ആറര ആയി , റൂം സർവീസിൽ  വിളിച്ച്‌  ഒരു ചായ ഓർഡർ ചെയ്തു . ശേഷം ബെഡിൽ നിന്നും എഴുനേറ്റു മുഖം കഴുകി . ഒരു ടീഷർട് എടുത്തിട്ടു . ബാഗിൽ നിന്ന് ലാപ്ടോപ്പും ഡയറിയും എടുത്ത് ടേബിളിൽ

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *