പിന്നിലേക്കായി വെച് കള്ള ചിരി ചിരിച്ചുകൊണ്ട് അവളുടെ കണ്ണുകൾ എന്നെ വീണ്ടും നോക്കി .ഞാൻ അവളുടെ കണ്ണുകളിൽ മാറി മാറി നോക്കി .
ഇപ്പോൾ അവളുടെ മുഖത് ചിരി ഇല്ല . അവളുടെ കൈകൾ അപ്പോളും എന്റെ കവിളുകളിൽ ഉണ്ടായിരുന്നു . വീണ്ടും അവളുടെ ചുണ്ടുകൾ എന്നിലേക്ക് വരുന്നു . ചുണ്ടും ചുണ്ടും അടുത്ത നിമിഷത്തിൽ അവൾ ഒന്ന് നിന്നു . അവളുടെ കണ്ണുകൾ ഇപ്പോൾ അടഞ്ഞിട്ടുണ്ട് .
പെട്ടന്ന് അവളുടെ കഴുത്തിൽ ഞാൻ എന്റെ കൈകൾ വച് അവളെ പിറകിലേക്ക് തള്ളി , ശേഷം അവളുടെ ചോര തുളുമ്പുന്ന ചുണ്ടുകളിലേക്കു എന്റെ ചുണ്ടുകൾ ചേർത്തു .അവളൊന്നു കുറുകി , അവളുടെ ചുണ്ടുകൾ വിടർന്നു . എന്റെ കൈകൾ അവളുടെ മുഖത്തേക്ക് മാറി . എന്റെ ചുണ്ടുകൾ അവളുടെ താഴത്തെ ചുണ്ടിനെ ചേർത്ത് പിടിച്ചു , അവളിൽ നിന്നും പ്രതികരണം ഒന്നും വന്നില്ല.ഞാൻ അവളുടെ ചുണ്ടുവലിച്ചു ഊമ്പി . കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ തഴുകാൻ തുടങ്ങി . വളരെ മൃദുവായി , അവളുടെ കൈകൾ എന്നെ വരിഞ്ഞു മുറുക്കി അവളിലേക്ക് അടുപ്പിച്ചു . ചുമ്ബനത്തിന്റെ മായ ലോകം ഒരിക്കൽ കൂടി അവൾ എനിക്കായി തുറന്നു തന്നു .
ടിങ് ,ടിങ് . കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഞങ്ങൾ അടർന്നു മാറി .
‘ഫുഡ് വന്നെന്നു തോന്നുന്നു ‘ ഞാൻ അവളോടായി പറഞ്ഞു .
‘ഉം ‘
ഞാൻ എഴുനേറ്റു ഡോർ തുറന്നു , ഫുഡെല്ലാം വാങ്ങി അകത്തു വെച്ച് ബില് ഒപ്പിട്ടു കൊടുത്തു . തിരിച്ചു വന്നപ്പോൾ നിമ്മി ഗ്ലാസ്സിലേക്കു സെവെൻ അപ്പ് ഒഴിക്കുന്നതാണ് കണ്ടത് .
‘ഡോ , നീ വീണ്ടും ഒഴിച്ചോ ?’
‘ഉം , ഒരെണ്ണം , നമുക്കു രണ്ടു പേർക്കും കൂടെ കഴിക്കാം ‘
‘നീ ഇന്ന് ഓവർ ആകും ട്ടാ ‘
‘ആവട്ടെ ഹരിയേട്ടാ ‘
അവൾ ഗ്ലാസ് എനിക്ക് നീട്ടി . പകുതി കുടിച്ചിട്ട് ബാക്കി താ …. അവൾ പറഞ്ഞു.
ഞാൻ ഗ്ലാസ് വാങ്ങി പകുതി കുടിച്ചിട്ട് ബാക്കി അവൾക്കു കൊടുത്തു . എന്നിട്ടു സോഫയിലേക്ക് ഇരുന്നു . അവൾ എന്റെ അരികിലായി വീണ്ടും വന്നു , ശേഷം അവളുടെ മുഖം എന്റെ മാറത്തേക്കു വച്ച് എന്നെ കെട്ടി പിടിച്ചു .
ഞാൻ അവളുടെ പിറകിലൂടെ കയ്യിട്ടു എന്നിലേക്കമര്ത്തി . അവളുടെ മുഖം എന്റെ നെഞ്ചിൽ അമർന്നു , അവളുടെ ചുടു നിശ്വാസം എന്റെ നെഞ്ചിൽ ചൂട് പടർത്തി . ഞാൻ അവളെ കൂടുതൽ എന്നിലേക്ക് ചേർത്തു .
അവളുടെ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമരുന്നത് ഞാൻ അറിഞ്ഞു . അവളുടെ ചൂടും , അവളിൽ നിന്ന് വമിക്കുന്ന ഗന്ധവും എന്റെ ശരീരത്തെയും ചിന്തകളെയും ചൂടാക്കാൻ തുടങ്ങി .
എന്റെ ഇടതു കൈ കൊണ്ട് ഞാൻ അവളുടെ പുറത്തു മെല്ലെ തലോടിക്കൊണ്ടിരുന്നു .
‘മോളെ ,വിശക്കുന്നില്ലേ’
‘ഹരിയേട്ടന് വിശക്കുന്നുണ്ടോ ‘
‘ഇല്ല ‘
‘എന്നാൽ എനിക്കും ഇല്ല’
അവൾ ഒന്നിളകി ചേർന്നിരുന്നു . അവളുടെ മുടികളിൽ ഞാൻ എന്റെ ചുണ്ടുകൾ ചേർത്തു . അവളൊന്നു പിടഞ്ഞു . അവളുടെ ചുണ്ടുകൾ എന്റെ നെഞ്ചിൽ മുത്തിയതറിഞ്ഞപ്പോൾ ഞാൻ അവളെ ഒന്നമർത്തി . അവൾ മുഖം ഉയർത്തി എന്നെ നോക്കി . ശേഷം മുഖം എന്റെ മുഖത്തോടടുപ്പിച്ചു .
മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്
Kolaam…… Super Story.
????