?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

ഉയർത്തെഴുനേൽപ്പ്‌ ഈ യാത്രയിൽ 1

Uyarthezhunnelppu Ee Yaathrayil Part 1 | Author : Last Siren 007

 

ജൂലൈ-8-2019 

സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു . അടുത്ത ഗേറ്റ് വഴി ഫസ്റ്റ് ടെര്മിനലിലേക്കു എസ്കലേറ്ററിൽ താഴേക്ക് ഇറങ്ങുമ്പോൾ ലോകത്തിലെ തന്നെ ഫെയ്മസ് ആയ  ടെഡി ബേർ എന്നെ സ്വീകരിക്കാൻ നിൽക്കുണ്ടായിരുന്നു . കയ്യിൽ ചെറിയ ബാഗ് മാത്രമേ ഉള്ളു . അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ അതിലുണ്ട് .എനിക്കു പോകെണ്ട ടെർമിനൽ അടുത്ത സൈഡിൽ ആയതുകൊണ്ടു അങ്ങോട്ട് പോകുവാനായി  ട്രെയിൻ കിട്ടുന്ന ഗേറ്റ് ലക്ഷ്യമാക്കി നടന്നു .

ഓക്‌ലൻഡിലേക്കു ഇത് എന്റെ മൂന്നാമത്തെ യാത്രയാണ് . കഴിഞ്ഞ രണ്ടു തവണയും ഖത്തർ എയർവൈസിനു  തന്നെ ആണ് പോയത് . അതുകൊണ്ടുതന്നെ കാര്യങ്ങൾ എല്ലാം കൃത്യമായി അറിയാം . ഇത്തവണയും ഒറ്റയ്ക്ക് തന്നെ ആണ് യാത്ര .പക്ഷെ ഈ യാത്ര രണ്ടാഴ്ചയോളം നീണ്ടതാണ് . . കഴിഞ്ഞ രണ്ടു പ്രാവശ്യവും അഞ്ചു ദിവസത്തിൽ കൂടുതൽ നിന്നിട്ടില്ല .അല്ലേലും തിരിച്ചു വന്നിട്ട്  മല മറിക്കുന്ന  പണി ഒന്നും ഇല്ലാലോ . ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു .

 അടുത്ത ടെർമിനലിൽ എത്തി ബോർഡിങ് പാസിൽ അടയാളപ്പെടുത്തിയ ഗേറ്റ് കണ്ടുപിടിച്ചു . ഖത്തർ സമയം രാത്രി പത്തു  മണി ആവുന്നതേ ഉള്ളു .  പുലർച്ചക്കു രണ്ടേ നാല്പതിനാണ്  ഫ്ലൈറ്റ് . ഒരു മണിക്കൂർ മുൻപ് ബോർഡിങ് തുടങ്ങുകയുള്ളു  . കുറച്ചകലെയായി ഗേറ്റ് കാണത്തക്ക വിധത്തിൽ ഞാൻ ഇരുന്നു . ഉറക്കം വരുന്നുണ്ട് . അടുത്ത് കണ്ട കോഫി ഷോപ്പിൽ കയറി ഒരു ഒരു സ്ട്രോങ്ങ് കാപ്പിയങ്ങു കാച്ചി . ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ പോയി ഒരു ബോക്സ് L M ബ്ലൂ സിഗരറ്റും വാങ്ങി ബാഗിൽ ഇട്ടു .രണ്ടാഴ്ചത്തേക്ക് ഇത് ധാരാളം . സ്‌മോക്കിങ് ഏരിയയിൽ  പോയി  ഒരു സിഗരറ്റും വലിച്ചു ഇരിപ്പിടത്തിൽ തന്നെ വന്നിരുന്നു . 

മൊബൈൽ എടുത്ത് വൈഫൈ കണക്ട് ചെയ്ത് 24radar ന്റെ സൈറ്റ് എടുത്ത്ചുമ്മാ ഫ്ലൈറ്റുകൾടെ അറൈവൽസ്‌ ഒക്കെ ഒന്ന് നോക്കി . കാലിക്കറ്റ് ദോഹ ഫ്ലൈറ്റ് ലാൻഡ്‌ ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്‌ . ഞാൻ റൺവേ കാണുന്ന ഭാഗത്തു പോയി നിന്ന് ഫോണിൽ ഫ്ലൈറ്റിന്റെ ലാൻഡിംഗ്  അപ്പ്രോച്ചിങ് നോക്കി .ശേഷം റൺവേയിൽ നോക്കിയപ്പോൾ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്ന മനോഹര ദൃശ്യം കണ്ടു . വിമാനം കാണുമ്പോൾ ഞാൻ ഇപ്പോളും ചെറിയ കുട്ടിയാണ് .കുറച്ചു സമയം റൺവേയിലെ കാഴ്ചകൾ നോക്കി നിന്നു, ശേഷം ഇരിപ്പിടത്തിലേക്കു മടങ്ങി . 

VPN  ഓൺ ആക്കി.ആദ്യം വീണക്ക് വിവരങ്ങൾ അറിയിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു . പിന്നെ സുനിയുടെ  നമ്പറിലേക്കു വിളിച്ചു  . എടുക്കുന്നില്ല. 

ഒന്ന്നുകൂടെ വിളിച്ചു . 

‘എന്താടാ, മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ’

61 Comments

Add a Comment
  1. Dear, really good narration. I can relate to it, as one of my friend is in living relationship with his ex girlfriend and both are still running happy married life. Unlike old days, it is quiet happy to see people are taking bold decision and taking care of own family and their love life. waiting for second part soon

  2. കൊള്ളാം ?

  3. Realistic story ???
    Kudos to the author ?

  4. ചാക്കോച്ചി

    മച്ചാനെ.. ഒന്നും പറയാനില്ലാട്ടോ…മൊത്തത്തിൽ ഉഷാറായിരുന്നു… എങ്കിലും ഇവർടെ പാസ്റ്റ്‌അറിയാനായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…

  5. Super all the best ishtayi?

  6. സ്നേഹിതൻ

    One of the best.. വായിച്ചില്ല എങ്കിൽ ശരിക്കും miss ആയി പോയേനെ.. വായിക്കുമ്പോൾ എന്നോ നഷ്ടപ്പെട്ടു പോയ പ്രണയിനിയെ ഓർത്തു ഒരു തുള്ളി കണ്ണുനീർ കണ്ണിൽ പൊടിഞ്ഞപ്പോൾ ആലോചിച്ചു ഞാൻ എന്റ മനസിന്റെ അടിത്തട്ടിൽ വരെ ഈ കഥ ചെന്ന് എത്തിയിട്ടുണ്ട് എന്ന് ബാക്കി വായിക്കുവാൻ വേണ്ടി കാത്തിരിക്കുന്നു..

  7. അസാധ്യം, ഗംഭീരം. നല്ല realism, നല്ല ഫീൽ. താങ്കളുടെ തനത് ശൈലിയിൽ തുടരുക. All the best.

  8. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ തുടരുക ?അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു ???

  9. ഉണ്ണിക്കുട്ടൻ

    Classic story

  10. Super story ?

  11. Awesome. It feels great

  12. മണവാളൻ

    കൊള്ളാം അടിപൊളി ❤️❤️❤️❤️

  13. Superb
    Pla continue ❤️❤️❤️❤️❤️

  14. വായിച്ചവർ അഭിപ്രായം പങ്കു വക്കണം എന്നൊരപേക്ഷയുണ്ട്‌ ??.

  15. Super, story, തുടക്കം മുതൽ ഒടുക്കം വരെ മടുപ്പുളവാക്കാതെ വായിക്കാൻ പറ്റി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

  16. I don’t know what to say. Its my life story. ഇതുപോലെ തന്നെ 100% same തേപ്പ് കിട്ടി 7 കൊല്ലം പ്രേമിച്ചിട്ട്. പിന്നീട് ഇതുപോലെ അവളുടെ മാര്യേജ് കഴിഞ്ഞു ഇതുപോലെ meet ചെയ്തു ഫ്ലൈറ്റ് ൽ അല്ല ദുബായിൽ വച്ച്. ഈ സ്റ്റോറിയിൽ കാറിൽ കറങ്ങാൻ പോയപ്പോൾ തേപ്പ് കഥ ഏറ്റുപറഞ്ഞത് ഡയലോഗ് 90% ഞാൻ പറഞ്ഞത് പോലെ തന്നെ. എന്റെ കഥ ഞാൻ വായിക്കുന്ന പോലെ ഉണ്ട്

    Thank you for this ❤️❤️

    1. ??????

    2. എന്നിട്ട് പണിതോ ഹരി ഏട്ടനെ പോലെ?

  17. ഗംഭീരം ???

  18. Kidilan❤❤❤❤

  19. Superr????

  20. പ്വോളി bro നിർത്തല്ലേ എൻഡിനനു അവർ പിരിഞ്ഞത് എന്നുകൂടി അറിയാൻ ആഗ്രഹം ഉണ്ട്

    1. ??
      അത് ഉൾപ്പെടുത്തും .

  21. ഇങ്ങനെ തന്നെ പോയാൽ മതി
    Depth കൂട്ടി sex ആവശ്യത്തിന്
    ഇങ്ങനെ ഒരു കഥ വായിക്കാൻ നോക്കി ഇരിക്കുവയിരുന്ന്
    എത്രയും വേഗം അടുത്ത ഭാഗം അയക്കുക.

  22. കിടിലൻ ??

  23. onnum parayanilla. asaadhyamayaa feel!

  24. തുടരണം പക്ഷെ ലാഗ് ഒഴിവാക്കുക

    1. ശ്രമിക്കാം സഹോ. ആദ്യായിട്ട് എഴുതി നോക്കിയതാ .

  25. അർജന്റീനയുടെ ആരാധകൻ

    Wow സൂപ്പർ❤️❤️❤️

  26. ?..

      1. Bro next part enn varum

Leave a Reply

Your email address will not be published. Required fields are marked *