?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007] 245

കഴുത്തിന് ഇരു വശവും നാവ് കൊണ്ട് നക്കി അവളെ സുഖത്തിന്റെ കൊടുമുടി കാണിച്ചു കൊടുത്തു . കൂടുതല്‍ സമയം പിടിച്ചു നിലക്കാന്‍ ഞങ്ങള്‍ക്കയില്ല . 

ഒരു നിമിഷം, അവളുടെ ശരീരം ഒന്നു വെട്ടി വിറച്ചത് ഞാന്‍ അറിഞ്ഞു . അതിനു പുറകെ എന്റെ കുട്ടന്‍ അവളുടെ മദന ചെപ്പില്‍ സ്ഫോടനം നടത്തി . അവസാന സുഖം കിട്ടാന്‍ ഞാന്‍ വീണ്ടും അടിച്ചു കൊണ്ടിരുന്നു . ഉളിലിരുന്നു കുട്ടന്‍ വിറച്ച് വിറച്ച് ചെറുതാകാന്‍  തുടങ്ങിയ സമയം ഞാന്‍ നിര്‍ത്തി .

പാറി കിടന്നിരുന്ന മുടിയിഴകള്‍ മാടി ഒതുക്കി അവളുടെ തിരു നെറ്റിമേല്‍ ഞാന്‍ ഒരു ചുടു ചുംബനം നല്കി . അവളുടെ ചുണ്ടുകള്‍ എന്റെ ചൂണ്ടുകളില്‍ മുത്തി , ഞാന്‍ മെല്ലെ അവളുടെ ശരീരത്തില്‍ നിന്നും മാറി . 

അപ്പോഴാണ് റൂമിലെ തണുപ്പ് അറിയുന്നത് . അവള്‍ പുതപ്പെടുത്ത് ഞങ്ങളുടെ രണ്ടു പേരുടെയും മുകളിലെക്കിട്ടു . 

‘എന്റെ ആ ടി  ഷര്‍ട്ട് ഒന്നു എടുത്തു തരാമോ ‘ അവള്‍ എന്നോടു ചോതിച്ചു .

‘ഇന്നിനി അതിടന്നോ , ഇങ്ങനെ കിടന്ന പോരേ ‘

‘മതി , എനിക്കും അതാ ഇഷ്ടം’ ചിരിച്ചു കൊണ്ട് പറഞ്ഞു അവള്‍ എന്നെ കെട്ടി പിടിച്ചു .

ഇടത്തു കൈ പുറകിലൂടെ ഇട്ടു ഞാന്‍ അവളെ എന്നിലേക്ക് ചേര്‍ത്തു . 

‘പിന്നേയ്….. ‘  അവള്‍ കൊഞ്ചി കൊണ്ട് പറഞ്ഞു ..

‘പിന്നെ ?’

‘ഒരു കാര്യം ഉണ്ട് ‘

‘ എന്താ …’ ഞാന്‍ അവളുടെ ഭാഗത്തേക്ക് ചെരിഞ്ഞു കിടന്നുകൊണ്ടു ചോതിച്ചു .

‘വേറെ ഒന്നും അല്ല , മര്യാതയ്ക്ക് നാളെ എനിക്കു ഐ പില്‍ ടാബ്ലറ്റ് വാങ്ങി തന്നോണ്ട് , ഇല്ലേല്‍ പത്തു മാസം കഴിഞ്ഞാല്‍ ഒരു കൊച്ചു ഹരിയെയും കയ്യില്‍ വച്ച് ഞാന്‍ വരും , തൂവക്കാട്ടെ  മുറ്റത്തേക്ക്’

‘ആ , അങ്ങനെ ഒന്നുണ്ടല്ലോ ല്ലേ ‘

‘ഉം , മൂന്നു ദിവസയില്ലേ , മുഴുവനും ഉള്ളില്‍ അല്ലേ കളഞ്ഞത് ‘ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .

‘നാളെ രാവിലെ തന്നെ വാങ്ങാം ‘

‘ഉം , നാളെ രാവിലെ തന്നെ കഴിക്കണം .  എന്നിട്ടെ ക്ളാസ്സില്‍ പോവുന്നുള്ളൂ. രണ്ടെണ്ണം കൂടുതല്‍ വാങ്ങണം ട്ടോ , ചിലപ്പോ ശര്‍ദ്ധിച്ചു പോവും , അപ്പോ കഴിക്കാനാ’

‘ഉം , രണ്ടോ മൂന്നോ വാങ്ങാം ‘ അതും പറഞ്ഞു ഞാന്‍ അവളെ എന്റെ നെഞ്ചിലോട്ട് ചേര്‍ത്തു .

കാലുകള്‍ക്കിടയില്‍ നിന്നു കുട്ടന്‍ വീണ്ടും ശക്തി പ്രാഭിക്കുന്നത് അവള്‍ അറിഞ്ഞു . 

‘അയാളോട് അടങ്ങി കിടക്കാന്‍ പറ , നാളെ പോവാന്‍ ഉള്ളതാ , ഉറങ്ങണം ‘

ഞാന്‍ ക്ലോകില്‍ സമയം നോക്കി . പത്തെ ഇരുപത്.

‘അയ്യട, സമയം ആവുന്നെ ഉള്ളൂ’ അതും പറഞ്ഞു ഞാന്‍ വീണ്ടും അവളുടെ മുകളിലേക്കു കയറി കിടന്നു … 

വീണ്ടും ഒരങ്കത്തിനായി…………………. 

തുടരും .

The Author

12 Comments

Add a Comment
  1. അജ്ഞാതൻ

    അവൾ എന്താണ് ഹരിയെ ഒഴിവാക്കിയത്… അത് പറ മച്ചാനെ.

    Keep going ?

  2. Nannayitt undd broo… ❤️
    Thudaranm…

  3. സ്നേഹിതൻ

    One of my fav?

  4. തുടരുക ???

  5. Vanno katha nirthiyenn karuthi

  6. Super super adutha part vegam ayikote

  7. കൊള്ളാം, super ആയിട്ടുണ്ട്

  8. ❤️?❤️ ORU_PAVAM_JINN ❤️?❤️

    അടിപൊളി ബ്രോ ഈ പാർട്ടും സൂപ്പർ ❤ അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ❤❤❤❤?

  9. ??വായിക്കാൻ ഏറെ ഇഷ്ടം??

    ഈ ഭാഗവും നന്നായിട്ടുണ്ട്
    വൈകിയപ്പോൾ വരില്ല എന്ന് വിചാരിച്ചു
    അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് വിചാരിക്കുന്നു

  10. നന്നായിട്ടുണ്ട് bro…❤️❤️

Leave a Reply

Your email address will not be published. Required fields are marked *