?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007] 245

റെസ്റ്റോറെന്റിലേക്കായിരുന്നു . ഉച്ചക്കൊന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നു . 

നല്ല ചൂട് ചപ്പാത്തിയും മുട്ട കറിയും കഴിച്ച ഞങ്ങൾ അവിടെന്ന് ഇറങ്ങി .ശേഷം ഒരു സൂപ്പർമാർകെറ്റിൽ കയറി അവൾക്കു അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങിച്ചു . അവിടന്ന് നേരെ ഹോട്ടലിലേക്ക് . 

അവളെ ലോബിലിയിൽ ഇരുത്തി അവളുടെ പാസ്സ്പോർട്ടുമായി ഞാൻ നേരെ ഫ്രണ്ട് ഓഫീസിലേക്ക് ചെന്നു . താമസിക്കുന്ന റൂം ഡബിൾ റൂം ആയതു കൊണ്ട് തന്നെ ബുക് ചെയ്യുമ്പോൾ ചേർത്ത ഡീറ്റൈൽസിൽ ഇന്നത്തെ തീയതി ഇട്ടു അവർ നിമ്മിയുടെ പേര് കൂടെ ചേർത്തു  എന്നല്ലാതെ വേറെ നൂലാമാലകൾ ഒന്നും ഇല്ലായിരുന്നു . 

തിരിച്ച്  ലോബിയിൽ വന്നു അവളുടെ കൈ പിടിച്  ഞാൻ ലിഫ്റ്റിനടുത്തേക്കു നടന്നു .

റൂമിലെത്തി പാടെ നല്ല ഒരു കുളി പാസ്സാക്കി . അവളും കുളിച്ചു .

‘ഹരിയേട്ടാ .’

‘എന്തെടോ ‘

‘അലക്കാൻ ഉള്ളത് എന്താക്കണം ‘

‘ദേ ആ കൊട്ടയിൽ  ഇട്ടോ ‘ ഞാൻ മൂലയിൽ ഇരുന്നിരുന്ന ബാസ്കറ്റ്  കാണിച്ചു കൊണ്ട് പറഞ്ഞു . 

ഞങ്ങൾ  ഇന്നലെ ഇട്ട ഡ്രസ്സും പിന്നെ  ഇപ്പോൾ ഊരിയതും   എടുത്ത് ആ കൊട്ടയിൽ ഇട്ടു . 

‘ഇതോ ‘ അവളുടെ കയ്യിൽ ഇരിക്കുന്ന കവർ നീട്ടികൊണ്ടു ചോദിച്ചു .അതിൽ അവളുടെ അണ്ടർ വെയർ ആണെന്ന് എനിക്കറിയാമായിരുന്നു . 

‘വേറെ ഇല്ലേ ‘

‘ഉണ്ട് , ഇതിവിടെ അലക്കി ഇടാൻ പറ്റുമോ ‘

‘അയ്യോ , അത് പറ്റൂല , ഒരു മിനിറ്റ്’ ഞാൻ ഫ്രിഡ്ജിന്റെ മുകളിൽ വച്ചിരുന്ന ലൗഡറി പ്രൈസ് ലിസ്റ്റ് ഒന്ന് നോക്കി . അതിലെ ലിസ്റ്റിൽ അണ്ടർ വെയർ ഉണ്ടായിരുന്നു .

‘ഇതിൽ ഇട്ടോ , ഇവിടുന്നു അലക്കി കിട്ടും ‘

‘അയ്യേ , അത് വേണോ . ഞാൻ നാളെ റൂമിൽ ചെന്നിട്ടു അലക്കിക്കോളാം ‘

‘അതിനെന്താ , നീ ഇട്ടോ . നാളേക്ക് അലക്കി ഉണക്കി ഇസ്തിരി ഇട്ടു കിട്ടും . ഇതൊക്കെ ഇവിടെ പതിവല്ലേ ‘

അവൾ ആ കവർ അതെ പോലെ ആ കൊട്ടയിൽ ഇട്ടു . 

‘ക്ഷീണം ഉണ്ടോ ഹരിയേട്ടാ ..’

‘ഹെയ് , ഇല്ലാലോ . എന്തെ ‘

‘എനിക്ക് നാളേക്കുള്ളത്  കുറച്ച് നോക്കാൻ ഉണ്ടായിരുന്നു .അത് കഴിഞ്ഞിട്ട് കിടന്നാൽ പോരെ ‘

‘ഓ .. എനിക്ക് ദൃതി ഒന്നും ഇല്ല . സമയം ഒൻപതയല്ലേ  ഉള്ളു ‘

അവൾ ബാഗിൽ നിന്നും ലാപ്ടോപ്പും ഒരു നോട്ടുബുക്കും  എടുത്ത് ടേബിളിൽ ഇരുന്നു . ആ സമയം ഞാനും ലാപ് എടുത്ത് അവൾക്കു അടുത്തിരുന്നു . മെയിലൊക്കെ ഒന്ന് ചെക്ക് ചെയ്തു . ശേഷം നാളെ തുടങ്ങുന്ന എക്സിബിഷനെ പറ്റി സ്പോണ്സേര്ക്കു ഒരു മെസ്സേജും അയച്ചു . ലാപ് അടച്ച്  അലമാരയിൽ വച്ചിരുന്ന

The Author

12 Comments

Add a Comment
  1. അജ്ഞാതൻ

    അവൾ എന്താണ് ഹരിയെ ഒഴിവാക്കിയത്… അത് പറ മച്ചാനെ.

    Keep going ?

  2. Nannayitt undd broo… ❤️
    Thudaranm…

  3. സ്നേഹിതൻ

    One of my fav?

  4. തുടരുക ???

  5. Vanno katha nirthiyenn karuthi

  6. Super super adutha part vegam ayikote

  7. കൊള്ളാം, super ആയിട്ടുണ്ട്

  8. ❤️?❤️ ORU_PAVAM_JINN ❤️?❤️

    അടിപൊളി ബ്രോ ഈ പാർട്ടും സൂപ്പർ ❤ അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ❤❤❤❤?

  9. ??വായിക്കാൻ ഏറെ ഇഷ്ടം??

    ഈ ഭാഗവും നന്നായിട്ടുണ്ട്
    വൈകിയപ്പോൾ വരില്ല എന്ന് വിചാരിച്ചു
    അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് വിചാരിക്കുന്നു

  10. നന്നായിട്ടുണ്ട് bro…❤️❤️

Leave a Reply

Your email address will not be published. Required fields are marked *