?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007] 245

സിഗരറ്റും എടുത്ത് ബാൽക്കണിയിലേക്കു നടന്ന എന്നെ അവൾ തുറിച്ചൊന്നു നോക്കി . ശേഷം ചിരിച്ചു കൊണ്ട് പോയി വലിച്ചോളാൻ തല കൊണ്ട് ആംഗ്യം കാട്ടി .

ഞാൻ ബാൽക്കണിയിലേക്കു നിന്ന് സിഗരറ്റിനു തീ കൊളുത്തി . നല്ല തണുപ്പുണ്ട് . എന്നാലും നല്ല കട്ട പുക  ചെല്ലുമ്പോൾ നല്ല സുഖം .

സമയമെടുത്തു ഞാൻ ആ സിഗരറ്റു വലിച്ചു തീർത്ത്  ഉള്ളിലേക്ക് കയറി . അപ്പോൾ അവൾ ലാപ് മടക്കി എടുത്തു വക്കാൻ  നോക്കുകയായിരുന്നു  . ഞാൻ നേരെ ചെന്നത് ബാത്റൂമിലേക്കാണ് . വായ നന്നായി ഒന്ന് കഴുകി ശേഷം തിരിച്ചിറങ്ങി. 

‘കഴിഞ്ഞോ ‘

‘ഉം ‘

‘നാളെ എപ്പോളാ പോണ്ടേ ‘

‘എനിക്കൊരു ഒൻപതു മണി ആവുമ്പോൾ എത്തിയാൽ മതി ‘

‘ഉം , രാവിലെ ഞാൻ വിട്ടു തരാം .’

‘തന്നെ പറ്റു ‘

‘ആയിക്കോട്ടെ ‘

അവൾ ബാത്റൂമിലേക്കു കയറിയ നിമിഷം ഞാൻ ഫോണെടുത്തു റൂം സർവീസിൽ  വിളിച്ച്  ഒരു ഗ്ലാസ് പാൽ ഓർഡർ ചെയ്തു .  അവൾ ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി സോഫയിൽ എന്റെ ചാരത്തായി വന്നിരുന്നു . അപ്പോളേക്കും റൂമിലെ ബെൽ അടിഞ്ഞു . 

ഞാൻ എഴുനേറ്റു വാതിൽ തുറന്നു അവരുടെ  കയ്യിൽ നിന്നും ട്രേ വാങ്ങി ഉള്ളിലെ ടേബിളിൽ വച്ചു . ട്രേയിൽ ഒരു ടീ ജഗ്ഗും ഒരു ഗ്ലാസും ഉണ്ടായിരുന്നു .

‘ഇതെന്താ . എപ്പോ ഓർഡർ ചെയ്തതാ ‘

‘പാലാണ് . ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ ‘

അത് കേട്ടതും അവൾ തല ഒന്ന് താഴ്ത്തി , നാണം കൊണ്ടാവും .

ജാര്‍ തുറന്ന് ഞാന്‍ പാല്‍ ഗ്ലാസ്സിലെക്കൊഴിച്ചു . കുടിക്കാനുള്ള ചൂടേ ഉള്ളൂ . ഗ്ലാസ്സുമെടുത്ത് ഞാന്‍ സോഫയിലിരിക്കുന്ന നിമ്മിയുടെ അടുത്തേക്ക് നടന്നു . 

‘നമ്മുടെ ദാംബത്യം ഇവിടെ തുടങ്ങട്ടെ ‘ ഗ്ലാസ്സ് ഞാന്‍ അവൾക്കു   നേരെ നീട്ടി .

‘ഹരിയേട്ടന്‍ ആദ്യം ‘

‘വേണ്ട , നീ ആദ്യം കുടിക്ക് ‘ 

അവള്‍ ഗ്ലാസ്സ് വാങ്ങി , പകുതി പാല്‍ കുടിച്ച് ഭാക്കി എനിക്കു നേരെ നീട്ടി  . ഗ്ലാസില്‍ പിടിച്ചിരുന്ന അവളുടെ വിരലുകളില്‍ തഴുകി ഞാനത് വാങ്ങി കുടിച്ചു . ശേഷം ഗ്ലാസ് ടേബിളില്‍  തന്നെ വച്ച് അവള്‍ക്കരികിലായി ചെന്നിരുന്നപ്പോള്‍ അവള്‍ എന്നോടു ചേര്‍ന്നിരുന്ന് കൈകള്‍ പുറത്തു  ചുറ്റി പിടിച്ചു . 

ഞാന്‍ അവളുടെ നെറ്റിയില്‍ ഒരുമ്മ നല്കിയ സമയം അവളില്‍ നിന്നും വന്ന ചൂട് നിശ്വാസം എന്റെ കഴുത്തില്‍ തട്ടി .

എന്റെ പുറത്തു ചുറ്റി പിടിച്ച കൈ അവള്‍ പിന്‍വലിച്ചു . ശേഷം സോഫയില്‍

The Author

12 Comments

Add a Comment
  1. അജ്ഞാതൻ

    അവൾ എന്താണ് ഹരിയെ ഒഴിവാക്കിയത്… അത് പറ മച്ചാനെ.

    Keep going ?

  2. Nannayitt undd broo… ❤️
    Thudaranm…

  3. സ്നേഹിതൻ

    One of my fav?

  4. തുടരുക ???

  5. Vanno katha nirthiyenn karuthi

  6. Super super adutha part vegam ayikote

  7. കൊള്ളാം, super ആയിട്ടുണ്ട്

  8. ❤️?❤️ ORU_PAVAM_JINN ❤️?❤️

    അടിപൊളി ബ്രോ ഈ പാർട്ടും സൂപ്പർ ❤ അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ❤❤❤❤?

  9. ??വായിക്കാൻ ഏറെ ഇഷ്ടം??

    ഈ ഭാഗവും നന്നായിട്ടുണ്ട്
    വൈകിയപ്പോൾ വരില്ല എന്ന് വിചാരിച്ചു
    അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് വിചാരിക്കുന്നു

  10. നന്നായിട്ടുണ്ട് bro…❤️❤️

Leave a Reply

Your email address will not be published. Required fields are marked *