പകൽ സമയത്ത് വീട്ടിലിരുന്ന് തലേന്ന് രാത്രിയത്തെ ” കോഴിപ്പോര്” ഓർത്ത് വെറുതെ ചിരിക്കുമ്പോൾ സാജന്റെ അമ്മ ചിരിച്ചു കൊണ്ട് ചോദിക്കും
” മോളെന്താ പകൽകിനാവ് കാണുന്നോ…?”
ഈ പ്രായമൊക്കെ കഴിഞ്ഞല്ലേ…. അമ്മ ഇവിടെ വരെ എത്തിയത്?
എനിക്ക് പറയാൻ കൊള്ളാമോ… അമ്മേടെ മോന്റെ പോയ രാത്രിയത്തെ ചെയ്തിന്റെ കാര്യം ഓർത്താണ് എന്ന്?
അമ്മയോട് എനിക്ക് പറയാൻ കൊള്ളാമോ…. കുലച്ച് കമ്പി ആയപ്പോൾ കുന്തിച്ചിരുന്നിട്ടും അമ്മേടെ മോന്റെ സുന തറയിൽ മുത്തം വച്ചെന്ന്…!
അമ്മയോട് എനിക്ക് പറയാൻ കൊള്ളാമോ… അമ്മയുടെ . മോൻ ഒരു കൃസൃതി തോന്നിയപ്പോൾ എന്റെ വിലക്ക് ലംഘിച്ചും എന്റെ രണ്ടാം കവാടത്തിലൂടെ പ്രവേശിക്കാൻ നോക്കി പാതി വഴിക്ക് ഉപേക്ഷിച്ച് ഇളിഭ്യനായ കാര്യം ഓർത്ത് ചിരിച്ചതാണെന്ന്….!
” ഇതൊക്കെ എന്തോരം കണ്ടതാ മോളേ….!”
എന്ന മട്ടിൽ അമ്മയുടെ മുഖത്ത് വിരിഞ്ഞ ചിരി കണ്ട് ഒരു വേള ഞാൻ ചമ്മിപ്പോയി
സാജൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നാൽ പിന്നെ ഞാൻ ചുറ്റിലും കാണും
വന്നാൽ എന്ത് തിരക്കായാലും ഏത് മൂഡിലും ഒരു ചുടു ചുംബനം എനിക്കായി സാജൻ മാറ്റി വച്ചിരിക്കും…..
ആ ചുംബനത്തിന്റെ മാധുര്യം അന്ന് ഇണ ചേരുന്നത് വരെ ഞാൻ നൊട്ടി നുണഞ്ഞ് ഞാൻ സൂക്ഷിക്കും
**************
അന്ന് ഒരു രാത്രി…..
അത്താഴം കഴിഞ്ഞ് കിച്ചനിൽ എന്റെ ജോലി ഒരുക്കി ഞാൻ തയാറായി ചെന്നിട്ടും സാജൻ ലാപ് ടോപ്പുമായി സല്ലപിച്ചു തന്നെ ഇരുന്നു
ഞാൻ ബെഡിൽ കിടന്നും ഇരുന്നും സമയം പോക്കി….
“മാരൻ തിരക്കിൽ തന്നെ…!”
പതിവ് സമയം കഴിഞ്ഞപ്പോൾ എനിക്ക് തരിപ്പ് കേറി
” വാ…. കിടക്കണ്ടേ…..?”
വികാരം കോരിയിട്ട ഭാഷയിൽ ഞാൻ ചോദിച്ചു
സ്ലീവ് ലെസ് െെനറ്റിയിൽ എന്റെ വടിച്ച കക്ഷം കാണിക്കാനായി ഞാൻ U ഷേപ്പി ലെ എന്റെ മുടി ഞാൻ ഉയർത്തി പിടിച്ച് നിന്നു
വടിച്ച് മിനുക്കിയ എന്റെ കക്ഷത്തിൽ കള്ളൻ ആർത്തിയോടെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ പണി ഏറ്റെന്ന് കരുതി
പക്ഷേ…. കണ്ണുകൾ വീണ്ടും ലാപ് ടോപ്പിൽ . തിരിച്ച് പോയി
” വാ ന്നേ…. എനിക്ക് വല്ലാത്ത…..”
തുടക്കം തകർത്തു കേട്ടോ..
ഇത്രയും വായിച്ചിട്ടും കഥ പിടികിട്ടിയിട്ടില്ല…
തുടക്കം സൂപ്പർ
Thudakkam kollam.
please continue
Marath my?
Nice page kude vagam tudaru ??✍?
തുടക്കം കിടുക്കി. Keep going❤️
ഞാനും