വാടക വീട് [K. K. M] 807

എന്നതാ രാജൻ ചേട്ടാ. സഹായം വല്ലതും വേണോ….

നിനക്ക് ആത്രക് ആഗ്രഹം ഉണ്ടെങ്കിൽ സഹായിച്ചോ മോനെ പക്ഷെ free ആയിരിക്കണം..

ഞാൻ ചിരിച് കൊണ്ട് അവരുടെ കൂടെ കൂടി.

വണ്ടിയിൽ നിന്നും ഇറക്കി വെക്കുന്ന സാധനങ്ങൾ ഓരോന്നായി ഞങ്ങൾ നാല് പേര് ചേർന്ന് അകത്തേക്ക് എടുത്ത് വെച്ചു. ഒരു വലിയ അലമാര അകത്തേക്ക് കയറ്റി വെക്കാൻ കുറച്ചു പാട് പെട്ടു. സമയവും കുറെ എടുത്തു. എന്നിട്ട് പുറത്തു വന്നപ്പോ രാജൻ ചേട്ടനോട് ഒരാൾ സംസാരിക്കുന്നത് കണ്ടു 50 വയസ് പ്രായം തോന്നിക്കും കുറച്ചു മേലാഞ്ഞിട്ട് കഷണ്ടി ഉള്ള ഒരാൾ. അടുത്ത് ഒരു കാർ ഉണ്ട് അതിന്റ അടുത്തായിട് ഒരു സ്ത്രീയും രണ്ട് കുട്ടികളും.

ചെറിയ ആൺകുട്ടികൾ ആണ്. ഞാൻ അവരെ ഒന്ന് നോക്കി നല്ല പൊക്കം ഉണ്ട് അധികം വണ്ണം ഇല്ല വെളുത്തു നല്ല ഭംഗി ഉള്ള മുഖം. ഞാൻ ജോലി തുടർന്നു. ഇടക്ക് ആ സ്ത്രീ അകത്തേക്ക് കയറി വന്നു.

ഞങ്ങൾ കൊണ്ടിട്ട furniture ചിലതൊക്കെ അവരുടെ ഇഷ്ടത്തിന് മാറ്റി ഇട്ടു. പിന്നെ കൊണ്ട് വന്ന കുറെ box അവർ പറഞ്ഞിടത് വെച്ചു കൊടുത്തു. എന്നിട്ട് ഞാൻ ഇറങ്ങാൻ നേരം അവർ എന്നെ വിളിച്ചു

അതേയ്…. ഒരു help ചെയ്യാമോ….

പറഞ്ഞോ ചേച്ചി..

ആ മുറിയിലെ അലമാര ഒന്ന് മാറ്റി വെക്കണം നിങ്ങൾ പോയാൽ പിന്നെ നടക്കില്ല.

അതിനെന്താ  ……

ഞാൻ അകത്തേക്ക് കയറി അവരും വന്നു അലമാര വെക്കേണ്ട സ്ഥലം കാണിച്ചു. ഞാൻ അലമാര നിരക്കി. ഇടക്ക് ടൈൽസ് ഇൽ stuck ആയി . ഞാൻ ആ side ഒന്ന് ഉയർത്തി പെട്ടന്ന് അവർ വന്നു അങ്ങേ side പിടിച്ചു  പിന്നെ ഞങ്ങൾ ഒന്നിച്ചു അത് നീക്കി വെച്ചു. നല്ല ഭാരം ഉള്ള അലമാര ആയിരുന്നു. രണ്ട് പേരും നന്നായി വിയർത്തു..

The Author

7 Comments

Add a Comment
  1. പൊന്നു.❤️‍🔥

    തുടക്കം കൊള്ളാം….. ബാക്കി കൂടെ വായിക്കട്ടെ….🥰🥰

    😍😍😍😍

  2. Second part randu pravashyam submit chauthu bro. Entho error aayi…

  3. Super story and waiting for the next part plz try to increase the pages also bro 😊

  4. അനിയത്തി

    അങ്ങനങ്ങ് ഉറങ്ങാൻ വരട്ടെ. അപ്പുറത്ത് അവര് ഇപ്പൊഴും ഉണർന്ന് കിടക്ക്വാ. ഒന്ന് പെട്ടെന്ന് വായോ

    1. 😂😂😂 ഇനി ഉറക്കമില്ലാത്ത രാത്രികൾ അല്ലേ വരാൻ പോകുന്നത് ❤️❤️

  5. Kadha oke kollam next part page kooti ezhuthiyal mathii baki oke set aanu

Leave a Reply

Your email address will not be published. Required fields are marked *