” ചേച്ചി കഴിച്ചോ ”
” ഓ ഇപ്പോഴെങ്കിലും ചോദിച്ചല്ലോ… ”
ഒരു കള്ള പിണക്കം ഉണ്ട്.
ഞാൻ ദോശ മുറിച് ചട്ണി മുക്കി ചേച്ചി ക്ക് വായിലേക്ക് വെച്ച്.
ചേച്ചി എന്നെ ഒന്ന് നോക്കി.. ഒരു വല്ലാത്ത നോട്ടം… സ്നേഹവും സങ്കടവും സന്തോഷവും ഒക്കെ ചേർന്ന് ഒരു ഭാവം. ചേച്ചി വാ തുറന്നു ഞാൻ വായിലേക്ക് വെച്ച് കൊടുത്തു.. കണ്ണ് നിറഞ്ഞത് ഞാൻ കണ്ട്. ചേച്ചി പെട്ടന്ന് തിരിഞ്ഞു മുഖം തുടച്ചിട്ട് ചായ എടുത്തു. ഒരു glass എനിക്കും ഒന്ന് ചേച്ചി ക്കും
ഞങ്ങൾ ഒന്നിച്ചു കഴിച്ചു.
” എനിക്കു മതി ഇനി നീ കഴിക്കു ”
” അതൊരു സുഖമില്ല. കുറെ ആയില്ലേ ഒറ്റക് കഴിക്കുന്നു.. ഇതിപ്പോ നമുക്ക് ഒന്നിച്ചു കഴികാം ”
ഞാൻ വീണ്ടും ചേച്ചി ക്ക് കൊടുത്തു…
ചേച്ചി കുറച്ച് serious ആയതു പോലെ തോന്നി..
” ഇതെന്നാ ചേച്ചി പെണ്ണെ ഒരു ജാഡ. വന്നപ്പോ ഇങ്ങനെ അല്ലാരുന്നല്ലോ. ”
” സ്നേഹം ഉള്ളവർ ചോദിക്കുന്ന സ്നേഹം നിറഞ്ഞ ചോദ്യം എന്താണെന്ന് നിനക്കറിയാമോ. ”
” ഇല്ല എന്താ ”
” വല്ലതും കഴിച്ചോ എന്ന് ”
ഞാൻ ചേച്ചി യെ നോക്കി നിന്ന്… എന്നും കാണുന്ന ഒരു നിസംഗ ഭാവം ആണ് അപ്പോ ഞാൻ ആ കണ്ണുകളിൽ കണ്ടത്.
Mood മാറ്റണം…വിഷമിക്കുന്ന ഒരാളെ പെട്ടന്ന് അതിൽ നിന്ന് മാറ്റാൻ ഏറ്റവും best ആണ് ചളി
” ഇന്നലെ ചേച്ചി യെ വിടല്ലേടാ എന്ന് പറഞ്ഞപ്പോ സ്നേഹം ഇല്ലാരുന്നോടി ചേച്ചി കള്ള് ”
ഏറ്റു….. ഏറ്റു ബുഹഹഹ
നാണം ഇരച്ചു കയറുന്നത് ഞാൻ കണ്ട്. കണ്ണുകൾ കൂമ്പി കുറുകി. ചുണ്ട് വിറച്ചു മുഖം ചുവന്നു….
എന്റെ കയ്യിൽ ഇരുന്ന പാത്രം വാങ്ങി വെട്ടി തിരിഞ്ഞു നിന്ന് പാത്രം കഴുകാൻ തുടങ്ങി. ഞാൻ side ഇൽ ചെന്ന് നിന്ന് മുഖത്തേക്ക് നോക്കി..
സൂപ്പർ പാർട്ട്.



ഇതാണ് കമ്പിക്കഥ









സതി നിർത്തലാക്കിയതിനു ആയിരക്കണക്കിനു സ്ത്രീകൾ എപ്പോൾ എവിടെ സമരം ചെയ്തു? കഥ എഴുതിയാൽ പോരെ വ്യാജ ചരിത്രം ഉണ്ടാക്കണോ
Moderator: Comment censor ചെയ്യരുത്
Super kidu next part pls page kootumo pls
സൂപ്പർ….
ഇടിവെട്ട് സ്റ്റോറി…
തുടരൂ….