മോനെ മനസ്സിൽ ലഡ്ഡു പൊട്ടി, പിന്നേം ചങ്ക് പെരുമ്പറ കൊട്ടാൻ തുടങ്ങി. ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു,
“ഒറ്റക്കാരുന്നേൽ നീ പറയുമായിരുന്നോ”
അവൾ ഒന്നും പറഞ്ഞില്ല, ഒരു ചിരിയോടെ താഴേക്ക് നോക്കി, നാണം കൊണ്ടാണെന്നാണ് ഞാൻ വിചാരിച്ചത്. ഞാൻ ചിരിച്ചു.
“നിന്ന് തൊലിക്കാതെ താഴോട്ട് നോക്കടാ വേഗം”
യവള്മാര് തെറിവിളിയിൽ ആശാട്ടിമാർ ആണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. എന്നിട്ടും ഞാൻ ഒന്ന് പകച്ചു. നോക്കുമ്പോൾ, മുൻപ് ഞാൻ മിന്നായം പോലെ കണ്ട അവളുടെ കാലുകൾ എനിക്ക് വേണ്ടി പ്രദർശിപ്പിച്ചു നിക്കുന്നു. പാൽപോലെ വെളുത്ത അവളുടെ കാലുകൾക്ക് കറുകറുത്ത രോമങ്ങൾ ഒരു അഴക് ആയിരുന്നു. ഏറ്റവും താഴെ സ്വർണ പാദസരം. ഞാൻ പോലുമറിയാതെ എന്റെ കൈ എന്റെ കുട്ടന്റെ അടുത്തേക്ക് നീങ്ങി. അവളുടെ പാവാട മുട്ട് വരെ പൊങ്ങി. ഞാൻ പാന്റിനു പൊറത്തൂടെ കുട്ടനെ ഒന്ന് ഞെക്കി.
“ആ ഇത്രേം മതി, പോടാ ചെക്കാ”
ഇത്രേം പറഞ്ഞിട്ട് അവൾ ഓടിപ്പോയി
ഞാൻ, കഥാനായകൻ, പാണ്ടി എന്ന് സ്നേഹമുള്ളവർ വിളിക്കും. എന്റെ ജീവിതത്തിലെ ലൈംഗിക അനുഭവങ്ങളുടെ ആദ്യ ചുവടുവെയ്പ്പിനാണ് വായനക്കാർ ഇപ്പോൾ സാക്ഷ്യം വഹിച്ചത്. ക്രിസ്ത്യൻ സ്കൂളിൽ പേടിച്ചു പേടിച്ചു പഠിച്ചും ഉയർന്ന സൗന്ദര്യമില്ലായ്മ കാരണവും പെൺകുട്ടികളോട് അടുത്തിടപഴകുക എന്നത് എനിക്ക് എന്നുമൊരു സ്വപ്നമായിരുന്നു. അങ്ങനെയിരിക്കയാണ് ഞാൻ പ്ലസ്ടുവിന് ഒരു സർക്കാർ സ്കൂളിൽ എത്തിപ്പെടുന്നത്. അവിടെ എത്തിയപ്പോൾ മുതൽ എന്റെ ചിന്താഗതി പാടെ മാറി. ആണ്‍കുട്ടികളോട് സോഷ്യൽ ആയി മിണ്ടുന്ന ഒരുപാട് പെൺപിള്ളേർ ഉണ്ടായിരുന്നു അവിടെ. സ്വതവേ കഴപ്പ് കൂടിയ ഇനം ആണ്ണ് ഞാൻ. അങ്ങനെ മൂത്തു മൂത്ത് ലൈഫിൽ ആദ്യമായി ഒന്ന് എറിഞ്ഞു. ഭാഗ്യത്തിന് ഏറു കൊണ്ടു. വെറുപ്പിക്കുന്നില്ല, കഥ തുടരാം
“ഡാ, ജോമോനെ (ഈയുള്ളവന്റെ യഥാർത്ഥ നാമം), ഇന്നാ ലാബിന്റെ ബാച്ച് ലിസ്റ്റ്, മൂന്ന് ബാച്ച് ഉണ്ട്, ഓരോ ബാച്ചിലും 4പേരെ വെച്ചു ഗ്രൂപ്പ് തിരിക്കണം, ആ പിന്നെ എല്ലാ ഗ്രൂപ്പിലും ഒരു ബോയ് വേണം, പെട്ടന്ന് ലിസ്റ്റ് ഒണ്ടാക്കിട്ടു കൊണ്ട് വാ, മിനി ടീച്ചറിനും ജമാൽ സാറിനും കൊടുക്കാൻ ഉള്ളതാ”
supper
സൂപ്പർ ‘ അഭിനന്ദനങ്ങൾ
Eazhuthinte saily valare nannaayee…. keep it.. waiting for next part
Nice
kollam super
Pandi kalakki
Alla makkale ee vanamadi koodiyal kanninu keduvarumo
kanninalla kedu
കൊള്ളാല്ലോ. ബാക്കി പോരട്ടെ.
Super story… എനിക്കും കഥകൾ എഴുതാൻ ആഗ്രഹം ഉണ്ട്
welcome ezhuthanna – oro alkkarkkum oru kambi anubhavam enkilum undakum athu ezhuthi phalippichal vijayichu
SUPERRRR…
Macha super
അടിപൊളി. എന്നാലും വല്ലാത്ത ഒരു സീനില പാണ്ടി bro കഥ നിർത്തിയെ. അടുത്ത ഭാഗം ഉടൻ വേണം.
Super story
കൊള്ളാല്ലോ…
കൊള്ളാം പാണ്ടി..ഈ എഴുത്തിന്റെ ശൈലി എനിക്ക് പരിചയം ഉള്ളതുപോലെ… നമ്മുടെ സുനിലിന്റെ ഒരു ടച്ച് ഇതിനുണ്ട്….എന്തായാലും നല്ല ഭാഷ….അല്പം കൂടി മനസ് വച്ചാല്‍ തകര്‍ത്ത് വാരാം…ആശംസകള്‍!
എനിക്ക് തോന്നിയത മാസ്റ്റര്‍ പിന്നെ ആദ്യം തന്നെ നിരശപ്പെടുതണ്ടല്ലോ എന്ന് കരുതി.
എന്റെ ടച്ചല്ല മാസ്റ്ററേ…. ഈ പേര് ആണ് പരിചയം.! ഇത് വാണം കൂടുതലായാൽ കുഴപ്പമാണോ എന്ന ചോദ്യത്തിന് ഡോക്ടറോട് ചോദിക്കാം പംക്തിയിൽ ഡോ:കന്പിക്കുട്ടൻ നൽകിയ മറുപടിയാണ്…..!!!
കന്പിമാസ്റ്ററുടെ കഥകൾ പ്രസിദ്ധീകരിച്ചതിന് പുറകേ സ്വയംഭോഗം ഒരു പതിവാക്കാതിരിക്കുന്നതാണ് നന്ന് എന്ന് ഉപദേശിക്കുന്ന ഡോക്ടറോട് പങ്കൻ ചോദിച്ചോളും…!
എന്തായാലും നിങ്ങളുടെ ഒക്കെ കമന്റുകൾ കണ്ട് നോക്കിയതാണെങ്കിലും വായിച്ചപ്പോൾ കഥ സൂപ്പർ …!
സിങ്കത്തിന്റെ അഭിനന്തനങ്ങൾ പാണ്ടീ….!
ഒരു കൈ കൊണ്ട് അടി.. മറു കൈകൊണ്ട് തലോടല്‍..അതാണ് നമ്മുടെ ഡോക്ടറുടെ ലൈന്‍….
ഹ ഹ, കമ്പി മാസ്റ്റർ എന്തെങ്കിലും കമന്റ് ചെയ്താൽ ഉടനെ വരും സുനിലിന്റെ കമന്റ്. ഇനി സുനിലിന്റെ കമന്റ് ആണ് ആദ്യം വരുന്നതെങ്കിലോ മാസ്റ്ററുടെ വക പിറകെ ഉറപ്പായും വരും.
പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഇത്. അതെന്താ അങ്ങനെ?
ഞങ്ങള്‍ ദോസ്തുകള്‍ ആണ് പ്രാന്താ..ഏറെക്കുറെ തത്തുല്യമായി ചിന്തിക്കുന്ന രണ്ട് ആത്മാക്കള്‍. ഇതിലേക്ക് മൂന്നാമത് ഒരാള്‍ കൂടി വന്നിട്ടുണ്ട്..അഖിലലോക കമന്റ് രാജാവ് ശ്രീമാന്‍ പങ്കന്…
മാസ്റ്റർ ന്റെ അണ്ടി….. ഒന്ന് പോയെടാ മൈരുകളെ..!
Great pandiiii….. super……
Gg