വീട്ടിൽ എത്തിയ അവൻഡ്രസ്സ് മാറി പത്രവും എടുത്ത് ഡൈനിങ് റൂമിലേക്ക് ചെന്നു. ഐശ്വര്യ കാപ്പി തയ്യാറാക്കിയിരുന്നു.
“അമ്മ ഇവരെ അറിയുമോ?” വൈശാഖ് പത്രം ഐശ്വര്യക്ക് കൊടുത്തു.
അവൾ ആ ഫോട്ടോ നോക്കി.
“ഇവരെ ഞാൻ കണ്ടിട്ടുണ്ട്, ബാങ്കിൽ വച്ച്. ഇവർക്ക് എന്തു പറ്റി?”
“അമ്മ ആ വാർത്ത മുഴുവനും വായിച്ചു നോക്കു.”
അവൾ വായിച്ചു. അവിഹിതം മകൾ കണ്ടു പിടിച്ചു, വീട്ടമ്മ ആത്മഹത്യ ചെയ്തു. അതായിരുന്നു തലക്കെട്ട്. ബാക്കി വായിക്കാൻ ഐശ്വര്യക്കു കഴിഞ്ഞില്ല. അതിന്റെ മുൻപ് വൈശാഖ് പറയാൻ തുടങ്ങി.
“അമ്മക്ക് അറിയാമോ. അവരുടെ ഭർത്താവ് ഗൾഫിൽ ആണ്. നമ്മുടെ അച്ഛനെ പോലെ. രണ്ടു മക്കൾ. ഭർത്താവിനെയോ മക്കളയോ ഓർക്കാതെ അവർ കാമുകനുമായി അർമാദിച്ഛു. ഒടുവിൽ സാരി തുമ്പിൽ കെട്ടി തൂങ്ങി. ഇങ്ങനെ നടക്കുന്ന ഇവളുമാരുടെ അവസാനം ഇതു തന്നെയാണ്. പക്ഷേ പാവം, അവരുടെ ഭർത്താവും മക്കളും എന്തു തെറ്റു ചെയ്തു. രണ്ടു പെൺകുട്ടികളാണ്. അവർക്കിനി മാന്യമായി വഴി നടക്കാൻ പറ്റുമോ.”
ഐശ്വര്യ നിന്ന് വിയർത്തു. വൈശാഖ് തുടരുകയാണ്.
“അതിലും രസം അതല്ല. അവർ ചെയ്ത തെറ്റിന്റെ ശിക്ഷ മരിച്ചു കഴിഞ്ഞും അനുഭവിക്കുകയാണ്. അവരുടെ ശവം ഇപ്പോഴും മോർച്ചറിയിൽ ആണ്. മക്കളോ ഭർത്താവോ, അവരുടെ ബന്ധുക്കളോ ആരും ഏറ്റെടുക്കാൻ തയാറല്ല. കുറച്ചു ദിവസം കഴിയുമ്പോൾ അനാഥപ്രേതമായി മുനിസിപ്പാലിറ്റിക്കാർ കൊണ്ടു പോകും. അമ്മ പറ, ഇവരെ പോലെ ഭർത്താവിനെ വഞ്ചിക്കുന്ന സ്ത്രീകൾക്ക് ഇങ്ങനെ തന്നെ വേണം, അല്ലേ?”
ഐശ്വര്യ നിന്ന് ഉരുകി. എന്താണ് മറുപടി പറയുക. അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി.
അടുക്കളയിൽ ചെന്ന അവൾക്ക് ശരീരം തളരുന്നതു പോലെ തോന്നി. മകന്റെ വാക്കുകൾ കൂരമ്പുകൾ പോലെ അവളുടെ നെഞ്ചിൽ ആണ് പതിച്ചത്. താനും അതേ തെറ്റു തന്നെ അല്ലേ ചെയ്യുന്നത്. ആരെങ്കിലും അറഞ്ഞാൽ താനും സാരി തുമ്പിൽ തൂങ്ങേണ്ടി വരില്ലേ. തന്റെ ശവവും ആരും ഏറ്റു വാങ്ങാൻ ഇല്ലാതെ അനാഥമായി കിടക്കേണ്ടി വരില്ലേ. തന്റെ മക്കളുടെ ഭാവി എന്താവും, സനീഷേട്ടൻ ഇതെങ്ങനെ സഹിക്കും.
അവൾ മനസ്സിൽ ചിലത് ആലോചിച്ചുറപ്പിച്ചു. ഫോൺ കയ്യിൽ എടുത്തു. രാജേഷിന്റെ നമ്പർ ഡയൽ ചെയ്തു.
**********
ഐശ്വര്യ പഴയത് പോലെ ഡീസന്റ് ആയ വീട്ടമ്മയായി ജീവിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. നന്ദി നമസ്കാരം.
വാൽക്കഷ്ണം: ഈ കഥ അപ്രൂവ് ആയാൽ അടുത്ത കഥയുമായി വീണ്ടും വരാം.
ബ്രോ.. ഒരുപാട് ആരാധകർ ഉള്ള ഈ കഥ ആണ് ഇത്. പ്പ്സ് ആദ്യം എഴുതി, നിർത്തി പിന്നെ സജി എഴുതി, പുള്ളി എന്നിട്ടു ഒരു റെസ്പോൺസ് ഇല്ലാതെ പോയി. പിന്നെ വേറെ ഒരാൾ 4 പേജ് മാത്രം ഉള്ള ഒരു പാർട്ട് എഴുതി. നിന്ന് പോയി എന്നു ഞാൻ ഉൾപ്പെടെ വിചാരിച്ചു. അതു താങ്കൾ തുടർന്നതിൽ താങ്കളെ അഭിനധിക്കുന്നു.പക്ഷെ താങ്കൾ ഇങ്ങനെ അവസാനംപിപ്പിച്ചതിൽ ആണ് അല്ലാവർക്കും സങ്കടം. ബ്രോ കുറച്ചു പേജ് ഒക്കെ കൂട്ടി എഴുതി എക്‌ദേശ്o ഒരു 25 പേജ് ഒക്കെ ഉള്ള രണ്ടു പാർട്ടുകൾ അതിൽ കളികളും ഒക്കെ അയി എഴുതി നോക്കു. താങ്കൾക്കു പറ്റും. ഈ 4 പേജ് ഉള്ള ഈ പാർട്ടിൽ തന്നെ ഒന്നോ രണ്ടോ വരികൾ വായിക്കുമ്പോൾ നമ്മക്ക് നല്ല ഒരു ഇത് ലഭികിണ്ട്. അപ്പൊ താങ്കൾ ഇത് വലുതാക്കി എഴുതാൻ താങ്കൾക്കു കഴിയും. നന്നാകാൻ പറ്റും. ഈ കഥ ആയോണ്ട് അങ്ങനെ വന്നാൽ നല്ല റെസ്പോൺസ് കിട്ടും. അങ്ങനെ ചെയ്തുടെ .. ഒരു അപേക്ഷ ആണ്..താങ്കൾ നിർത്തിയ ഫോൺ വിളിയിൽ നീനും രാജേഷും ഐഷുo തമ്മിലുള്ള പുതിയ കഥ സന്തര്ഭങ്ങളിലേക്കു പോയ മതി. പ്ലീസ്. ഇങ്ങനെ തുടരമോ. റിക്വസ്റ്റ് അയി എടുത്താൽ മതി..
സുഹൃത്തേ നന്ദി. പക്ഷെ ഇനി ഒരു കഥ പോലും എഴുതരുത് എഴുത്ത് നിർത്തുക തുടങ്ങിയ കമന്റുകൾ ആണ് കിട്ടുന്നത്. പിപിഎസും മറ്റു രണ്ടു പേരും കാടു കയറുകയായിരുന്നു. അല്ലെങ്കിൽ താങ്കൾ ഒന്നാലോചിച്ചു നോക്കൂ. രാജേഷ് വരുന്നു. ഐഷുവിന്റെ മുല പിടിക്കുന്നു പോകുന്നു. ഒടുവിൽ ഇതിന് ഒരവസാനം ഉണ്ടാകണമെന്ന് കരുതി എഴുതിയതാണ്.മറ്റൊരു വായനക്കർ അല്ലെങ്കിൽ ഫാൻസ് പിപിഎസിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. വരട്ടെ നമുക്ക് നോക്കാം
എടൊ താൻ വീട്ടമ്മയുടെ രഹസ്യങ്ങൾ എന്ന കഥയുടെ ബാക്കി പാർട്ട് എഴുതാൻ ശ്രമിക്കൂ അതും ഒരു നല്ല കഥ ആണ് അതിന്റെ ബാക്കി വിഷ്ണുദേവൻ എഴുതുവെന്നു തോന്നുന്നില്ല താങ്കൾ ആ കഥയുടെ ബാക്കി എഴുതാൻ ഒന്ന് try ചെയ്ത് നോക്കൂ…
ഇത് എന്റെ ഒരു request aanu??
ഈ കഥ ബോർ ആയിപോയി ഇതിന്റെ ബാക്കി ഇയാൾ എഴുതരുത് please….
ഭക്തന്റെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല, PPS അല്ലെങ്കിൽ സജി രാജേഷിന്റെ വാണരാണി എഴുതി പൂർത്തിയാക്കും എന്ന് വിശ്വസിക്കുന്നു
Enik ishtapettu
Pls stop it.
നിങ്ങൾ എഴുതുന്നത് നിർത്തുക .രാജേഷിന്റെ വാണറാണി കഥയെ കാത്തിരിക്കുകയാണ് ഇവിടെ എല്ലാരും .
ബീന മിസ്സ്
സത്യം
ബീന ചേച്ചി അതു കാത്തിരുന്നു കൊള്ളൂ. ഞാൻ എന്റെ മനസ്സ് തോന്നിയത് എഴുതി. ഇഷ്ടപ്പെട്ടല്ലെങ്കിൽ തള്ളി കളയുക.എഴുതുക എന്റെ സ്വാതന്ത്ര്യം ആണ്. ഞാൻ ഇനിയും എഴുതും. ഇഷ്ടമില്ലെങ്കിൽ വായിക്കാതിരിക്കുക.
ഞാൻ എഴുതുന്നുണ്ട്….
ആശയങ്ങൾ ഉള്ളവർക്ക് അറിയിക്കാം…..
എന്നു വരും
Machane ithu ingane avasanippikkendiyirunnillla…. Kure nalayitt kaathirikkunnatha ee story… Oru 30 page enkilum vivarichu ezhuthitt avasanippichal mathiyarnnnu… Ithu orumathiri oombiya climax????
ബ്രോ ഈ കഥ നന്നായിട്ടുണ്ട് .. പക്ഷെ നന്നായി വിവരിച്ചു എഴുതിയാൽ ഒന്നുകൂടി നന്നാവും.. എല്ലാം വളരെ പെട്ടെന്ന് ആയി തുടർന്നും എഴുതും എന്നു കരുതുന്നു… എനിക്ക് ഇങ്ങനെ പറയാൻ അറിയൂ ??
നന്ദി സുഹൃത്തേ,, മറ്റൊരു കഥയുമായി വീണ്ടും വരാം
കൊള്ളാം ബ്രോ
പക്ഷെ കഥക്ക് ചേർന്ന പേരല്ല കൊടുത്തിരിക്കുന്നത്
കറക്റ്റ് ഇതിൽ പറയുന്ന പോലെ ഷീബ incident വീടിന്റെ അടുത്ത് 1 മാസം മുൻപ് നടന്നു…
പെട്ടന്ന് ഇത് വായിച്ചപ്പോ അതാണ് ഓർമ വന്നേ!!!!
ഇതെന്ത് കഥ. ബായി ക്ളൈമാക്സ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ കരുതി ഒത്തിരി പേജ് ഒക്കെ ഉള്ള ഒരു അടിപൊളിെ ക്ളൈളൈമാസ് ആയിരിക്കും എന്ന് ഈ കഥ ഇപ്പോൾ. താങ്കളും കൂടി മൂന്നാമത്തെ ആളാണ് എഴുതുന്നത്
നല്ല ഫാൻ ബെയ്സ് ഉള്ള കഥയായിരുന്നു ഒരു പാട് പ്രതീക്ഷിച്ചു ഒരു കഥ എഴുതി നല്ലതുപോലെ അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാ ബ്രോ എഴുതുന്നത് വളരെ വിഷമത്തോടെയാണ് പറയുന്നത് ഞാൻ ഇന്നി ഈ കഥ പ്രതീക്ഷിക്കുന്നില്ല Live it
റീഷ്യശൃംഗാൻ കൊള്ളാം but ഒന്നുമില്ലാതെ പോയി, ഒന്നുകൂടെ ശ്രമിച്ചു വലുതാക്കി എഴുതു, ഇല്ലെങ്കിൽ വേറെ ഒരു പ്ലോട്ട് ഇത് പോലെ എഴുതു
ഇതു എനിക്കിഷ്ടപെട്ടു ❤❤❤❤
പൊന്ന് മോനെ ഇത് കമ്പി സൈറ്റ് ആണ്…ഭക്തി സൈറ്റ് അല്ല
❤️❤️
എന്തോന്ന് ആടോ ഇത്?