വാടകക്കാരന്റെ ഭാഗ്യം [ജിഷ്ണു] 33

വാടകക്കാരന്റെ ഭാഗ്യം

Vadakakkarante Bhagyam | Author : Jishnu


ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ കാര്യങ്ങളെ പറ്റി ആണ്. ഞാൻ എന്റെ മനസ്സിൽ ഒത്തിരി കാലം ആയി കൊണ്ട് നടക്കുന്ന ഒരു രഹസ്യം എനിക്ക് എവിടേലും പറയണം എന്ന് ഉള്ള ഒരു ആഗ്രഹം കൊണ്ട് ഞാൻ എഴുതുന്നു.

എന്റെ പേര് മനു എന്നാണ് എന്റെ വീട് തിരുവനന്തപുരം ആണ്. എനിക്ക് 35 വയസ്സ് പ്രായം ഉണ്ട്. ഞാൻ കല്യാണം കഴിഞ്ഞു രണ്ട് കുട്ടികളും ഭാര്യയും ഉള്ള ഒരു ഭർത്താവ് ആണ്.ഞാൻ ജോലി ചെയുന്നത് എറണാകുളം ജില്ലയിൽ നഗരത്തിന്റെ നടുവിൽ ആണ്.

ഞാൻ ഇവിടെ ഒരു കമ്പനിയിൽ അത്യാവശ്യം നല്ല ഒരു ജോലിയിൽ വർക്ക്‌ ചെയ്യന്നു.ഞാൻ ഇവിടെ ജോലി ചെയുന്നത് കൊണ്ട് എന്റെ വീട്ടിലേക്കു ഞാൻ പോകുന്നത് മാസത്തിൽ ഒരിക്കൽ ഓക്കേ മാത്രം ആയിരുന്നു അതുകൊണ്ട് ജോലി ചെയുന്ന കമ്പനിയുടെ അടുത്ത് തന്നെ ഒരു വീട്ടിൽ വാടകക്ക് താമസിക്കുന്നു.

അവിടെ ഞാൻ മുകളിലെ നിലയിൽ ആണ് താമസിക്കുന്നത് താഴെ വീട്ടുകാർ ആയിരുന്നു. ഞാൻ ഒത്തിരി കാലം അന്വേഷിച്ചു നടക്കുക ആയിരുന്നു അത്യാവശ്യം കുഴപ്പം ഇല്ലാത്ത ഒറ്റക്ക് താമസിക്കാൻ പറ്റുന്ന ഒരു വീട് അവസാനം എനിക്ക് അത് കിട്ടി.

അവിടെ താമസിക്കുന്നത് ഭർത്താവും ഒരു മോനും ഭാര്യയും ആണ്.ഭർത്താവ് ജോലി ചെയുന്നത് ഖത്തറിൽ ഉള്ള ഒരു കമ്പനിയിൽ ആണ് അയാൾ നാട്ടിൽ വരുന്നത് വർഷത്തിൽ ഒരിക്കൽ മാത്രം ആണ്.

ഇയാൾ നാട്ടിൽ ഉള്ളപ്പോൾ ആണ് എനിക്ക് വാടകക്ക് വീട് തന്നത്.നല്ല മര്യദ ഉള്ള ഒരു മനുഷ്യൻ ആണ് കുടുംബത്തിന് വേണ്ടി നന്നായി അധ്വാനിക്കുന്ന ഒരു നല്ല ആൾ ആയി എനിക്ക് പരിചയപ്പെട്ടപ്പോൾ തന്നെ തോന്നി.അയാൾക്കു ഏകദേശം ഒരു 50 വയസ്സ് പ്രായം കാണും.

The Author

ജിഷ്ണു

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *