നല്ലൊരു അവസരത്തിനായി ഞാനിവിടെ മുറിയെടുത്ത് തങ്ങി. ഓരോ ദിവസവും നിന്നെ നോക്കിനിന്ന എനിക്ക് നിന്റെയോരോ നിമിഷങ്ങളും മനഃപാഠമായി. അങ്ങനെ പതിയെപ്പതിയെ ഞാൻ നിന്നെ അറിയുകയായിരുന്നു. നിന്നെ തിരിഞ്ഞുപോലും നോക്കുന്നില്ലെങ്കിലും അന്നൊരിക്കൽ നിന്റെ ഭർത്താവ് വന്നിട്ടുപോകുമ്പോൾ നിന്റെ കണ്ണിലുണ്ടായ നനവ്… അതെനിക്കൊരു ഷോക്കായിരുന്നു.
അന്നൊരിക്കൽ ബസിൽ വെച്ചു നിന്റെ അനുവാദമില്ലാതെ ഒരുത്തൻ നിന്നെ തൊട്ടപ്പോൾ…, ആ നിമിഷം ബസിൽ നിന്നിറങ്ങി നടന്നുപോന്ന നിന്റെയാ പോക്ക്… അത് ഞാനൊരിക്കലും മറക്കില്ല. നീയെനിക്കൊരു വിസ്മയമായത് അന്നായിരുന്നു. അന്നെന്നെ വല്ലാതെ തളർത്തുകളഞ്ഞു. സ്വന്തം ശുദ്ധിയിൽ അത്രയേറെ ശ്രദ്ധിക്കുന്ന നിന്നെപ്പോലൊരു പെണ്ണിനെ അറിഞ്ഞുകൊണ്ട് ചതിക്കാനെനിക്കു തോന്നിയില്ല. റോഡിലൂടെ പോകുന്ന ഭാര്യാ ഭർത്താക്കന്മാരെയും കാമുകീ കാമുകൻമ്മാരെയും കാണുമ്പോൾ നിന്നിലുണ്ടാവുന്ന വേലിയേറ്റവും കൊതിയും… നിന്നെ വിട്ടുപോകാൻ ശ്രമിച്ച എന്നെ തടഞ്ഞത് ആ നോട്ടമായിരുന്നു. നിന്റെ നോട്ടത്തിലേ ആ ദാഹം തിരിച്ചറിഞ്ഞ് ഈ ലോകത്തിലെ ഏതെങ്കിലുമൊരു കുറുക്കൻ നിന്റെമേൽ നോട്ടമിട്ടാൽ നീ വീണുപോകുമെന്നെനിക്കുറപ്പായിരുന്നു. അല്ല ഞാൻ ഭയപ്പെട്ടു. അവനും അവന്റെ കൂട്ടാളികൾക്കും കടിച്ചുതുപ്പാനും വാട്‌സ്ആപ്പിൽ ഫോട്ടോസും വീഡിയോസുമായി ഷെയർ ചെയ്യപ്പെടാനുമൊന്നും നിന്നെ ഇട്ടെറിഞ്ഞുകൊടുക്കാൻ ഞാനൊരിക്കലും ഇഷ്ടപ്പെട്ടില്ല ലക്ഷ്മീ….
അതുകൊണ്ട്… അതുകൊണ്ട് മാത്രം…, അന്ന് ഞാൻ നിന്നെത്തേടി വന്നു. മറ്റൊരാളെ കാണുമ്പോൾ നിനക്കുണ്ടാവുന്ന ഈ നിഷ്കളങ്കത… അത് നിന്നിൽനിന്നും അകറ്റാനായിരുന്നു എന്റെ ലക്ഷ്യം. നീ കരുതുന്നതുപോലെ ചിരിക്കുന്നവരും മുഖം സുന്ദരമായവരുമെല്ലാം പുണ്യവാളന്മാരല്ലെന്നു നിന്നെ അറിയിക്കണം എന്നു മാത്രമായിരുന്നു എന്റെയുള്ളിൽ. മനസ്സറിഞ്ഞുവേണം നീ അങ്ങനെയെന്തെങ്കിലും ബന്ധങ്ങളിൽ പെടുന്നങ്കിലെന്നു നിന്നോട് പറയണമെന്ന് തോന്നി.
പക്ഷേ… വന്നപ്പോൾ… നിന്റെ… നിന്റെയാ നോട്ടം… ഒന്ന് പേടിപ്പിച്ചപ്പോൾ നിന്നിലുണ്ടായ നടുക്കം… കൂട്ടത്തിൽ അറിയാതെ മനസ്സിൽ കയറിപ്പോയ നീയെന്ന മോഹം… എല്ലാംകൂടിയായപ്പോൾ… ഞാൻ…
ലവ് സ്റ്റോറി ആണോ ?
ജോ സത്യം പറയാലോ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് നടക്കില്ല എന്നറിഞ്ഞിട്ടും നമ്മൾ ചിന്തിച്ചു കൂട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട്.നമ്മുടെ തിരക്കഥയിൽ നമ്മൾ തന്നെ മെനെഞ്ഞെടുക്കുന്ന ഒരുപാട് ഭാവനകൾ.അത്തരത്തിൽ ഞാൻ ചിന്തിച്ചു കൂട്ടുന്ന പല വട്ടത്തരങ്ങളും എനിക്ക് ജോയുടെ കഥകളുമായി റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്.നേരിട്ട് യാതൊരു ബന്ധമില്ലെങ്കിലും ഈ പല സിറ്റുവേഷനുകളും പലപ്പോളും വെറുതെ ആലോചിച്ചു കിടന്നിട്ടുണ്ട്.
ഇതിനിപ്പോ എന്ത് മറുപടിയാണ് ഞാൻ തരിക??? ഉത്തരം മുട്ടിക്കുന്ന ഒരു കമന്റ്… ഒരുപാട് നന്ദി സുഹൃത്തേ
ഡാ ജോ കുട്ടാ ….
ഇന്നാ പിടിച്ചോ എന്റെ വക ?????????????
ഇത് എന്തിനാണെന്നു മനസ്സിലായോ…..
ലക്ഷ്മി എന്ന കാമുകിയെ ഭംഗിയായി എന്റെ മുന്നിൽ വരച്ചു കാട്ടിയതിന്……
ലക്ഷിമിയുടെ ഓരോ ഡയലോഗും പ്രവർത്തിയും ഒക്കെ പ്രത്യേക രസമായിരുന്നു….
അവൾ അവനെ കാണുമ്പോൾ ആ കൈക്കല്ല തുണി എടുത്തു മാറ് മറക്കുന്ന രംഗം അതെനിക്ക് ഇഷ്ട്ടായി…
പിന്നെ യും ഒരുപാടു നല്ല സീനുകൾ ……
“”ഒരു റേപ്പ് ലൂടെ ലക്ഷ്മി യുടെ ഹൃദയം കവർന്നെടുക്കാൻ അവനു സാധിച്ചു “”””
കഴിഞ്ഞ പാർട്ടിൽ കുറെ ഏറെ ചോദ്യങ്ങൾ എന്റെ മുന്നിൽ ഉണ്ടായിരുന്നു …. അതിനുള്ള ഉത്തരങ്ങൾ അവസാന പേജുകളിൽ നിന്നും എനിക്ക് ലഭിച്ചു…. അതിൽ ഞാൻ സന്തോഷവാനായി…..
കഥയുടേ തീമും നിന്റെ ശൈലിയും ചേർന്നപ്പോൾ നല്ലൊരു ആസ്വാദനം എനിക്ക് ലഭിച്ചു ……
അപ്പോ കഥ ഇഷ്ടായിട്ടോ …
അടുത്ത കഥയും ആയി വേഗം വരുമെന്നു കരുതുന്നു….
??????
അഖിലൂട്ടാ… ഇയ്യിത് എവിടാരുന്നു മുത്തേ…??? എന്നൊന്നും ചോദിക്കുമെന്നു കരുതെണ്ടാ… (അങ്ങനെ നീയിപ്പ സുഖിക്കേണ്ട)
ലക്ഷ്മിയെ എത്രത്തോളം എഴുതി വിജയിപ്പിക്കാൻ കഴിയുമെന്ന് എനിക്കുതന്നെ ഉറപ്പില്ലായിരുന്നു. കുറെയൊക്കെ ശ്രമിച്ചു. കുറെയൊക്കെ വിജയിച്ചു അത്രമാത്രം. ഉള്ളത് പറഞ്ഞാൽ, ഞാൻ ഉദ്ദേശിച്ച ലെവലിലേക്ക് അവൾ എത്തിയില്ല എന്നുതന്നെ ഞാൻ പറയുന്നു. ചെറിയ പാകപ്പിഴകൾ..
എങ്കിലും… ഇഷ്ടപ്പെട്ടു എന്നു കേൾക്കുമ്പോ കിട്ടുന്ന സുഖമുണ്ടല്ലോ… അതൊന്ന് വേറെ തന്നെയാ അല്ലേടാ???
ഒത്തിരി സ്നേഹത്തോടെ
ജോ
ഡിയർ ജോ ജി…..
അങ്ങനെ ഒടുവിൽ!… കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഹൃദയം എത്തി !.അതിന് പിറകെ ലക്ഷ്മിയെ കൈവിട്ടുപോയ അജ്ഞാതനും മടങ്ങിവന്നു .രണ്ടും നന്നായി !. പ്രതീക്ഷ അർപ്പിച്ചതിൽ… അതിനായി ഇടയ്ക്കെങ്കിലും…” ജോ “യെ പറഞ്ഞു ശല്യം ചെയ്തതിൽ ,കാര്യം ഉണ്ടെന്നു് കഥ വായിച്ചപ്പോൾ ബോധ്യമായി !.പക്ഷേ ആലിപ്പഴം പഴുത്തപ്പോൾ കാക്കയുടെ കാര്യം പറഞ്ഞ പോലായി എൻറെ കാര്യം!. year starting… തിരക്കോട് തിരക്ക് ഇപ്പോഴാണ് ഒന്ന് വായിച്ചു തീർന്നത്.
തുറന്നുപറയട്ടെ… ഇത് ജോയുടെ “മാസ്റ്റർപീസ്” രചന പോലെ എനിക്ക് തോന്നി. നവവധുവിനെയും
കോളേജ് ടൂറിനെ കാട്ടിലും ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടത് ഇതാണ് !.ഇതിൽ നല്ലൊരു കാമ്പുണ്ട് !.
വിശക്കുന്നവന് എന്ത് ഭക്ഷണം കൊടുത്താലും വയറു നിറയ്ക്കാം .പക്ഷേ… അതിനൊപ്പം അവൻറെ മനസ്സും കൂടി നിറയ്ക്കണം എന്കിൽ അവന്റെ മനസ്സിന്റെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്ന… രുചികരമായ ആഹാരം തന്നെ കൊടുക്കണം!. ഇത് പോലുള്ള… മനസ്സിന്റെ വികാരങ്ങളെ ഉണർത്തുന്ന, ചിന്തയുടെ മുകുളങ്ങളെ ഒന്നാകെ ഉദ്ദീപിപ്പിക്കുന്ന… രചനകൾ, വായനയുടെ വിശപ്പു കൂട്ടി, …തൃപ്തി കൊണ്ട് വയറു നിറപ്പിക്കുന്നു!.
പിന്നെ ,ഇതിനെപ്പറ്റി.. തുറന്നു 1 ,2 അഭിപ്രായം പറഞ്ഞാൽ…( അങ്ങനെ പറയാൻ പറഞ്ഞതുകൊണ്ട് മാത്രം പറയുന്നു) കഴിഞ്ഞ ഭാഗത്തിൽ തുടങ്ങിയ സ്നേഹ-ലാളനങ്ങൾ,ചുമ്പനാദികൾ, രതി.. ഇതിലും അതുപോലെ തുടരാൻ ധാരാളം pageകൾ നീക്കിവെച്ചു കണ്ടു.അതിന് പകരം ഇടക്കിടെ ഉള്ളതായി മാത്രം…അനുരാഗ പരിലാളനങ്ങൾ ഒന്ന് മിതപെടുത്തിയിട്ട്, അവസാനം കൊണ്ടുവന്ന… sentimental elements ഒന്നുകൂടി intensity കൂട്ടി…നേർത്തൊരു അന്തർധാരയായി ഒപ്പം എഴുതി വിട്ടിരുന്നെങ്കിൽ, കുറച്ച് കൂടി നീട്ടി അനുഭവ സാക്ഷ്യം ഒന്നുകൂടി വിപുലപെടുത്തിയിരുന്നെങ്കിൽ…കഥ കുറച്ചൂടി ലോജിക്കലും ,ആസ്വാദ്യവും ക്ലാസ്സും aayirunnene !.ഇത് “ഒരാളിൽ തന്നെയുള്ള “സെക്സ് ആവർത്തനങ്ങൾ… കുഞ്ഞു ചെകുടിപ്പു പോലെ അനുഭവപ്പെട്ടു.എങ്കിലും…വികാരങ്ങളെ അതുപോലെ പകർത്താനും അനുവാചകനിൽ അത് വേണ്ടപോലെ എത്തിക്കാനും കഴിഞ്ഞതിൽ ജോ മിടുക്കും കയ്യടിയും അപാര വിജയവും കൈവരിച്ചിട്ടുണ്ട്!. hatsoff!.
ഇനിയും എഴുതുമ്പോൾ ഇതുപോലെ മനസ്സിനെ സ്പർശിക്കുന്ന കഴമ്പുള്ള കഥകൾ–കുറച്ച് വൈകി ആണെങ്കിലും…കൊണ്ട് വരിക !.അടുത്ത എഴുത്തിന്…പ്രചോദനങ്ങളോടെ ആശംസകളോടെ…
സ്വന്തം,
സാക്ഷി ആനന്ദ് ?️
ആനന്ദ് ബ്രോ… എന്താ പറയേണ്ടത്??? മനസ്സൊന്ന് നിറഞ്ഞുട്ടോ… ആദ്യ പാരഗ്രാഫുൾ വായിച്ചിട്ടല്ല, ആ വിമർശനം വായിച്ചിട്ട്. അല്ല ആ തുറന്നുള്ള അഭിപ്രായങ്ങൾ വായിച്ചിട്ട്.!!!.
കഴിഞ്ഞ വർഷം, പങ്കാളി എനിക്കോരു കമന്റ് ഇട്ടു. ആ ഒറ്റ കമന്റുകൊണ്ടെനിക്ക് കിട്ടിയത് ഒരു അഡ്രസ്‌ആയിരുന്നു. നവവധു എന്ന പേര് ഈ സൈറ്റിൽ ഇന്ന് ഒരാൾ എങ്കിലും ഓർത്തിരിക്കുന്നെങ്കിൽ അതിന് ഒറ്റ കാരണം അതാ കമന്റാണെന്നു ഞാൻ തറപ്പിച്ചു പറയും. അതും ഇതുപോലൊരു മനസ്സ് തുറന്നുള്ള കമന്റ് ആയിരുന്നു.
പൊക്കിയടിച്ചുള്ള കമന്റുകളെക്കാൾ എനിക്കേറെയിഷ്ടം ഇങ്ങനെ അടുത്ത കഥ മികച്ചതാക്കാൻ ഏറെ ഉപകാരപ്പെടുന്ന ഇതരം നിർദേശങ്ങളാണ്. താഴെ രായവും ഇതുതന്നെ എന്നോട് പറഞ്ഞു. ഞാൻ ഉദ്ദേശിച്ചത് ഞാൻ എഴുതിയില്ല എന്ന്. ആയിരിക്കാം… ചെറിയൊരു പാകപ്പിഴ. എങ്കിലും… കുറെയൊക്കെ ഇഷ്ടപ്പെടുന്ന രീതിയിൽ എഴുതാൻ കഴിഞ്ഞു എന്നുതന്നെ വിശ്വസിക്കുന്നു. അടുത്ത കഥയിൽ ഈപറഞ്ഞ തെറ്റുകൾ ആവർത്തിക്കാതെ ഞാൻ ശ്രമിക്കാം കേട്ടോ…(കമ്പി അത്ര വശമില്ലാത്തകൊണ്ടു പറ്റിയതാ… )
ഒത്തിരി ഇഷ്ടത്തോടെ
ജോ
Mind blowing story
ഒരുപാട് നന്ദി ആശാനേ
സ്മിതാ മാഡം… ആ രണ്ട് പാരഗ്രാഫ് വായിച്ചപ്പോ ഇത്രേയുള്ളോ അതിനകത്ത് എന്നു ഞാനും ചിന്തിച്ചുപോയി. വല്ലാണ്ട് അങ്ങു മെലിഞ്ഞു പോയപോലെ.!!!
പിന്നെയുള്ള ബാക്കി വരികൾ വായിച്ചപ്പോ… പിന്നൊന്നും പറയാൻ തോന്നുന്നില്ല. കുറച്ചുസമയം ഈ കമന്റ് അങ്ങനെ നോക്കിയിരുന്നു… ആകെയൊരു…ഒരു… ഒരു… എന്താ പറയുക… ചില വികാരങ്ങൾക്ക് വാക്കുകൾ അപര്യാപ്തമാണ്… അതെങ്ങനാ ഞാൻ പറയുക???
അല്ലെങ്കി വേണ്ട… ഇസബെല്ല വരട്ടെ… കട്ട വെയിറ്റിങ്.
തിരക്കുള്ള ഭര്‍ത്താവ്. ലക്ഷ്മി കുട്ടി കഥകൾ ഒക്കെ വായിക്കുന്നു. മാസ്റ്ററെ വിളിക്കുന്നു.പരിചയപ്പെടുത്തുന്നു.സ്ത്രീകള്‍ കാമ വികാര ലോലരല്ല എന്നുള്ള രീതിയില്‍.
മാസ്റ്റർ അവളെ ഫോളോ ചെയ്യുന്നു.വീട് കണ്ടു പിടിച്ചു ബലക്കാരം ചെയ്യുന്നു…. സ്നേഹത്തിൽ ഉള്ള ബലാല്സംഗം. അല്ല വേഴ്ച…. ആ ഒരു രാത്രി കൊണ്ട് തന്നെ ലക്ഷ്മി ക്ക അയാൾ പ്രിയങ്കരനായി.പിരിയാൻ വയ്യാത്ത ആളായി
കഥയുടെ രത്നചുരുക്കം ഇതാണ് എങ്കിലും സൈക്കോളജി വിദ്യാര്‍ഥികള്‍ക്ക് കോപ്പി ബുക്ക് ആക്കാന്‍ പറ്റുന്നത്ര മാനസിക വ്യാപാരങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ഭാഗം.
ഒറ്റപ്പെടുന്ന ഒരു വീട്ടമ്മയുടെ മാനസിക വ്യാപാരം നന്നായി പ്രതിഫലിപ്പിച്ചു
അവസാനം അജ്ഞാതന്‍ ആരാണ് എന്ന് വെളിപ്പെട്ടത് ഭംഗിയായി.
ജോ എന്ന കൃതഹസ്തനായ എഴുത്തുകാരന്റെ കയ്യൊപ്പുള്ള കഥ.
നവവധു 2nd part new year gift ayit JO tharanam.. story athrakkum ishttam ayie.. parayan words illa..
ന്യു ഇയർ കഴിഞ്ഞിട്ട് ദിവസങ്ങളായില്ലേ… ഇനിയിപ്പോ എന്തോന്ന് ഗിഫ്റ്റ്???
എന്തായാലും ഞാൻ ഒന്ന് ശ്രമിക്കാം കേട്ടോ.. ഒരുപാട് നന്ദി വൈഗാ
thank you.. e vakk mathi. kath irinollam…
പ്രിയ ജോ,
കുറച്ചു ദിവസമായി സൈറ്റിലോട്ടു വരാൻ പറ്റിയിരുന്നില്ല,അതുകൊണ്ട് കാണാൻ വൈകിപ്പോയി.അതുകൊണ്ട് മാത്രം വായിക്കാനും വൈകി.
വാടകക്കെടുത്ത ഹൃദയം..
ഞാൻ വായിച്ച ജോ യുടെ ആദ്യത്തെ കഥ, ഇതിനു ശേഷമാണു നവവധു ഉൾപ്പെടെയുള്ള താങ്കളുടെ രചനകൾ ഞാൻ വായിക്കുന്നത്. ആദ്യഭാഗത്തു നിന്നും തുടർന്നിങ്ങോട്ട് ഇത്രയും ദിവസങ്ങൾ എന്നിട്ടും മുൻഭാഗത്തേയ്ക്കൊരു എത്തിനോട്ടം ആവശ്യമായി വരുന്നില്ല കാരണം ഹൃദയം ഹൃദയത്തിലാണ് പതിഞ്ഞിരുന്നത്.
രഹസ്യങ്ങളുടെ ചുരുളുകൾ ആഴിയുന്ന രണ്ടാം ഭാഗം.വളരെ അനായാസമായി തന്നെ ആ കൃത്യം ഭംഗിയായി നിർവഹിച്ചിട്ടുണ്ട്..
സ്ത്രീ ശരീരത്തിന്റെ വർണ്ണനകൾ ആവോളം വായിച്ചിട്ടുണ്ടെങ്കിലും ഉള്ളിലെ,ഹൃദയത്തിന്റെ സൗന്ദര്യം ഇത്രയും വികാര തീവ്രമായി സ്ത്രീയല്ലാത്ത ഒരാൾ ഹൃദയത്തിൽ തട്ടും വിധം വരച്ചു കാട്ടുന്നത്,ആ വായന ഒരനുഭവം പോലെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നത് ഇതാദ്യം…
കൂടുതലൊന്നും പറയുന്നില്ല..
വായനക്കിപ്പുറവും ലക്ഷ്മികുട്ടിയും,സ്ത്രീ സഹജമായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും വിങ്ങലുകളും തുടിയ്ക്കുന്ന ലക്ഷ്മികുട്ടിയുടെ ആ തെളിഞ്ഞ സൗന്ദര്യവും മനസ്സിൽ മായാതെ….
സസ്നേഹം
മാഡി
ഈ കമന്റിന് മറുപടി എഴുതാൻ ഞാൻ അശക്തനാണ്.. കാരണം… ഞാൻ എന്താണോ കേൾക്കാൻ കാത്തിരുന്നത്… അതാണ് ദേ ഈ കമന്റിലൂടെ എനിക്ക് കിട്ടിയത്. അറിയാതെ നെഞ്ചിലൊരു വിങ്ങൽ…
ലക്ഷ്മിയെ നെഞ്ചേറ്റിയ എല്ലാവർക്കും ഒരുപാട് നന്ദി.
ജോ ഇത്രയും പെട്ടെന്ന് ഒരു അവസാനം കുറിക്കാൻ എങ്ങനെ തോന്നി, ഞങ്ങളുടെ ലെക്ഷ്മിയായ് സ്നേഹിച്ചു കൊതി തീരുന്നില്ല, അവളുടെ വേദന,അവളോട് ഉള്ള സ്നേഹം ഇതെല്ലാം ഞങ്ങൾ പൊറുക്കും എന്നു ജോ വിചാരിക്കണ്ട. ജോ ഇതെല്ലാം നിങ്ങളുടെ തൂലികയിൽ വിരിയുമ്പോൾ കൊതി ആകുന്നു, അഭിനന്ദനങ്ങൾ
ഇതൊന്ന് തീർത്തപാട് എനിക്കേ അറിയൂ… ഒറ്റപ്പാർട്ടിൽ തീർക്കാൻ തുടങ്ങിയത് രണ്ടായി. ഇനിയും വയ്യ… ഇനിയും നീട്ടിയാൽ നിങ്ങളുടെ ആ ഇഷ്ടം ഒരുപക്ഷേ നഷ്ടപ്പെട്ടാലോ???
ആ ഇഷ്ടം അതേപടി നിലനിലക്കട്ടെ… ലക്ഷ്മി അവന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങിക്കോട്ടെ…
ബ്രോ കലക്കിട്ടാ… ഇത് വരെ ജീവിതത്തിൽ സംഭവിച്ചിട്ടില്ലെങ്കിലും ഏകദേശം ആ ലെവലിൽ ഇൽ മുന്നോട്ടു പ്പായി കൊണ്ടിരിക്കുന്ന ജീവിതമാണ് എന്റേത്…എന്താകും എങ്ങിനെ ആകും എന്നൊന്നും ആർക്കും pravachikan കഴിയില്ലല്ലോ.. എന്തായാലും ലക്ഷ്മികുട്ടിയുടെ അവഗണിക പെട്ട അവസ്ഥ എന്റെ മുത്തിന് ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാൻ പ്രാര്ഥിക്കുന്നുണ്ട്.. ഒരു പക്ഷെ അങ്ങനെ ആയാൽ ഒരിക്കൽ ഞാൻ നഷ്ടപെടുത്തിയെന്ന എന്റെ കുറ്റബോധം എന്റെയും അവളുടെയും ജീവിതം ചിലപ്പോൾ മാറ്റി മാറാച്ചേക്കും.. അവളെന്നും സന്തോഷമായിരിക്കട്ടെ..
കഥകൾ തുടരണം പലപ്പോഴും നല്ല ലൈഫ് ഫീൽചെയ്യുന്നുണ്ട് താങ്കളുടെ കഥകൾക്കു.. വെറും കമ്പി മാത്രം വായിക്കാനായി കേറാത്ത ഒട്ടേറെ പേരുണ്ട് ഈ സൈറ്റ് ഇൽ.. അവരുടെ ഒകെ ആഗ്രഹവും ഇത് തന്നെ ആയിരിക്കും എന്ന് ഞാൻ വിചാരിച്ചു കൊള്ളുന്നു.. congrts
dude
സഹോ… എന്താ പറയുക… കമ്പി വായിക്കാൻ ഇഷ്ടമില്ലാത്ത, അല്ലെങ്കിൽ അതിനായിമാത്രം സൈറ്റിൽ വരാത്ത കുറേപ്പേരാണ് എന്നുമെന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. അക്കൂട്ടത്തിൽ താങ്കളും കൂടുന്നു എന്നുള്ളതിൽ അടങ്ങാത്ത സന്തോഷം.
എന്നിരുന്നാലും ലക്ഷ്മിയുടെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാവരുതെ എന്ന പ്രാർത്ഥനയാണ് ശെരിക്കും ഈ രചന. എന്തൊക്കെയായാലും താങ്കളുടെ പ്രണയിനി ഇപ്പോൾ മറ്റൊരാളുടെ സ്വന്തമാണല്ലോ…. ആ ജീവിതത്തിലേക്ക് മറ്റൊരാൾ കടന്നുചെന്ന് ആ കുടുംബത്തിൽ സങ്കടങ്ങൾ ഉണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കാരണം അത് ചിലപ്പോൾ ആ കുടുംബത്തേതന്നെ തകർത്തേക്കാം… അതുകൊണ്ട് വിട്ടുകളഞ്ഞത് വിട്ടുകളഞ്ഞേക്ക് സഹോ…
എന്റെ മുനിവര്യാ… ഇതൊന്നു തീർത്തപാട് എനിക്കെ അറിയൂ… ഉദ്ദേശിച്ചത് പറഞ്ഞുതീർത്തു, അത് വായനക്കാർക്ക് ഇഷ്ടപ്പെട്ടു എന്നു കേൾക്കുന്നതിനെക്കാൾ വലിയ മറ്റെന്തുണ്ട്???
അതിലേറെ നിങ്ങളുടെയൊക്കെ പ്രതീക്ഷക്കും അപ്പുറത്തേക്ക് പോയി എന്ന് കേൾക്കുമ്പോൾ ഡബിൾ സന്തോഷം….
(എന്റെ കഥയെയൊക്കെ കമ്പിക്കഥ എന്നാരെങ്കിലും വിളിക്കുമോ മുനിയെ???… എന്നെക്കൊണ്ട് പറ്റുന്നതല്ലാട്ടോ അത്)
ജോ, കുറച്ചു നാളായി ഉണ്ടായിരുന്നില്ല. വായിച്ചിട്ടു വേഗം വരാം.
തീർച്ചയായും ബ്രോ
എന്റെ മുനിവര്യാ… ഇതൊന്നു തീർത്തപാട് എനിക്കെ അറിയൂ… ഉദ്ദേശിച്ചത് പറഞ്ഞുതീർത്തു, അത് വായനക്കാർക്ക് ഇഷ്ടപ്പെട്ടു എന്നു കേൾക്കുന്നതിനെക്കാൾ വലിയ മറ്റെന്തുണ്ട്???
അതിലേറെ നിങ്ങളുടെയൊക്കെ പ്രതീക്ഷക്കും അപ്പുറത്തേക്ക് പോയി എന്ന് കേൾക്കുമ്പോൾ ഡബിൾ സന്തോഷം….
(എന്റെ കഥയെയൊക്കെ കമ്പിക്കഥ എന്നാരെങ്കിലും വിളിക്കുമോ മുനിയെ???… എന്നെക്കൊണ്ട് പറ്റുന്നതല്ലാട്ടോ അത്)
സത്യം പറഞ്ഞാൽ കഴിഞ്ഞ ഭാഗം ഒന്നൂടി നോക്കണ്ടി വന്നു. ഞാൻ പ്രതീക്ഷിച്ചതിനേക്കാളും നല്ല കഥ. അവളുടെ മനോവ്യാപാരങ്ങളും, അവസാനത്തെ ട്വിസ്റ്റും വിശ്വസനീയമായ രീതിയിൽ എഴുതി ഫലിപ്പിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ, പ്രിയ ജോ. It may sound strange coming from me but I felt that the kambi scenes were a bit repetitive.
അപ്പോൾ അടുത്ത ഞെരിപ്പൻ കമ്പിക്കഥയുമായി വേഗം വാടേ.
ഋഷി
എന്റെ മുനിവര്യാ… ഇതൊന്നു തീർത്തപാട് എനിക്കെ അറിയൂ… ഉദ്ദേശിച്ചത് പറഞ്ഞുതീർത്തു, അത് വായനക്കാർക്ക് ഇഷ്ടപ്പെട്ടു എന്നു കേൾക്കുന്നതിനെക്കാൾ വലിയ മറ്റെന്തുണ്ട്???
അതിലേറെ നിങ്ങളുടെയൊക്കെ പ്രതീക്ഷക്കും അപ്പുറത്തേക്ക് പോയി എന്ന് കേൾക്കുമ്പോൾ ഡബിൾ സന്തോഷം….
(എന്റെ കഥയെയൊക്കെ കമ്പിക്കഥ എന്നാരെങ്കിലും വിളിക്കുമോ മുനിയെ???… എന്നെക്കൊണ്ട് പറ്റുന്നതല്ലാട്ടോ അത്)
ഈ കമന്റിന് എന്ത് മറുപടി എഴുതണം എന്നറിയാതെ മൂന്ന് പ്രാവിശ്യവാ ഈ കമന്റ് വായിച്ചത്. എന്നിട്ടും ഒന്നും പറയാൻ പറ്റിയില്ല. എന്തുവാ കാര്യം??? വിജയിച്ചില്ല എന്ന് ഞാൻ വിചാരിച്ച കഥക്കാണ് ഇങ്ങനെയൊക്കെ കമന്റുകൾ കിട്ടുന്നത്. സന്തോഷം കൊണ്ട് ബോധംകെട്ടു വീഴ്ന്നില്ലന്നെ ഒള്ളു… അത്രയ്ക്ക് സന്തോഷത്തിലാ ഞാൻ…
എഴുതുമ്പോൾ നേരിട്ട് ടൈപ്പ് ചെയ്യുകയാണ് എന്റെ പതിവ്. അതും ഒറ്റയടിക്ക് മൊത്തം എഴുതും. ഓരോ പേജായി സമയംനോക്കി എഴുതിയാൽ എനിക്ക് അത് ഫീൽ ചെയ്യില്ല എന്നതാണ് സത്യം. അതുകൊണ്ട് ഒറ്റയടിക്ക് എഴുതും. അപ്പോൾ മനസ്സിൽ വരുന്നതാണ് ഡയലോഗുകൾ… അപ്പോൾ വരുന്നതാണ് സന്ദർഭങ്ങൾ… മുൻകൂട്ടി മനസ്സിൽ കണ്ട ക്ലൈമാക്സ് എഴുതിയൊപ്പിക്കുന്നു എന്നുമാത്രം.
അത് മറ്റുള്ളവർക്ക് എത്രമാത്രം ഫീൽ ചെയ്യുന്നു എന്ന് മാനസ്സിലാക്കാനാണ് കമന്റ്സ് ചോദിക്കുന്നത് കേട്ടോ…
ആ പിന്നെ അവസാന പേജുകൾ… ഹ ഹ… ഉള്ളത് പറഞ്ഞത് അത് ഞാൻ കുത്തിക്കയറ്റിയതാണ്. സത്യത്തിൽ ആ ചിരിയിൽ നിർത്താനായിരുന്നു ആദ്യത്തെ ഉദ്ദേശം. പക്ഷേ എഴുതി വന്നപ്പോൾ തോന്നിയില്ല. ഒരുപക്ഷെ ലക്ഷ്മിയെ ഞാനും ഒരുപാട് ഇഷ്ടപ്പെട്ടത് കൊണ്ടാവാം… അല്ലെങ്കിൽ നവവധുവിന്റെ സെക്കന്റ്ലാസ്റ്റ് എപ്പിസോഡിൽ മേടിച്ച തെറി വീണ്ടും കേൾക്കാൻ പേടിച്ചിട്ടാണോ ആവോ..???
പ്രിയ ജോ….
ഇതിപ്പോ… എന്താ ഇതിനു എഴുതണ്ടേ… ഒരു എത്തും പിടിയും കിട്ടുന്നില്ല… കഥക്ക്, ആസ്വാദനം എഴുതാം… വലിയ പ്രയാസമില്ല.. പക്ഷെ ഹൃദയത്തിൽ നിന്ന് ഒഴുകിവരുന്ന വരികൾക്ക് എങ്ങനെ?
ഇത് ഒരു കൺവേയറാണ്.. എഴുതിയപ്പോൾ ജോ അനുഭവിച്ച വിവിധ വികാരങ്ങൾ, ഏതാണ്ടതേ മൂർച്ചയോടെ വായനക്കാരിലെത്തിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം… താഴെ ഞാൻ വായിച്ച കമന്റുകളിൽ അത് തികഞ്ഞ തെളിച്ചതോടെ കിടക്കുന്നു… എന്റെ അനുഭവത്തിലും…
ജോയുടെ വരികൾ ലക്ഷ്മിയെക്കുറിച്ച് പറയുകയല്ല.. മറിച്ച് ലക്ഷ്മിയെ അനുഭവിപ്പിക്കുകയാണ്… ലക്ഷ്മി വായനക്കാരിൽ ജനിക്കാനിടയാകുന്നു.. ലക്ഷ്മിയുടെ ഉയർന്നു താഴുന്ന വിക്ഷോഭങ്ങൾ ഉള്ളിൽ തീപോലെ പടർന്നമരുന്നുണ്ട്.. അതിനാൽ തന്നെ സ്വയം വായനക്കാർ ലക്ഷ്മിയായിത്തന്നെ മാറിയിരിക്കുന്നു…
കുഞ്ഞുങ്ങളെ നോക്കാൻ പോകുന്നതിനെക്കുറിച്ച് എഴുതിയതിലും മുൻപുതന്നെ ആ വിചാരം ഞങ്ങളിൽ ഉടലെടുത്തിരുന്നു… ഞങ്ങളിൽ അതുടലെടുത്തതിന്റെ പിറകെ ലക്ഷ്മി കുഞ്ഞുങ്ങളെ നോക്കാൻ പോകുന്നു… കാരണം… ഞാൻ ആ നിമിഷങ്ങളിൽ ലക്ഷ്മിയായിരുന്നു…
വളരെ വികാര തീവ്രം എന്നും പറഞ്ഞാൽ പോരാ.. തീവ്രതമം, അതാണതിനു പറ്റിയ വാക്ക്… സത്യത്തിൽ ദുഖത്തിലേക്ക് എന്നെ വലിച്ചെറിയും എന്ന് തോന്നി… എന്നാൽ ഇരുപത്തിയാറാം പേജുമുതൽ ഒരു പുനർജ്ജന്മം കിട്ടിയ സന്തോഷമായിരുന്നു… അവിടം മുതൽ ലാസ്റ്റ് വരെ രണ്ടുപ്രാവശ്യം വായിച്ചു….. (സത്യായിട്ടും അങ്ങനെ ആക്കിയില്ലായിരുന്നേൽ ഞാൻ ചിലപ്പോ കണ്ണുപൊട്ടണ ചീത്ത വിളിച്ചേനെ)…
സന്തോഷത്തോടെ നടക്കുന്ന കപ്പിള്സിനെ കൊതിയോടെ നോക്കിനിൽക്കുന്ന ലക്ഷ്മിയുടെ ചിത്രം…. അത് ഇതിനേക്കാൾ നന്നായി ആർക്കെങ്കിലും വരയ്ക്കാൻ പറ്റുമോന്ന്…
വേണ്ട ആലോചിക്കേണ്ട.. പറ്റില്ല… ഞാൻ ഉറപ്പിച്ചു പറയുന്നു അത്…. ഇതിനേക്കാൾ നന്നായി ആർക്കും ഒരു വിവാഹിതയായ, സന്തോഷം നിഷേധിക്കപ്പെട്ട ഒരു അമ്മയെ വിവരിക്കാൻ സാധിക്കില്ല… (സത്യത്തിൽ ജോ പെണ്ണാണോ എന്നുപോലും സംശയം തോന്നി.. അലമ്പുണ്ടാക്കണ്ട.. അത്രക്ക് ഉൾക്കൊണ്ടിരിക്കുന്നു ആ വികാരങ്ങളെ എഴുത്തിൽ)
ഒരുപാട് വികാരങ്ങളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കഴിഞ്ഞ് ശാന്തമായ കടലിൽ…. ആ അവസാന രണ്ടു പാരഗ്രാഫ്… അത് അങ്ങേയറ്റം ഒരു പോസിറ്റിവിറ്റി ആയിരുന്നു… സമൂഹം എത്രയൊക്കെ തെറ്റെന്നു ആർത്തു വിളിച്ചാലും….
മജ്ജയും മാംസവും മാത്രമല്ലല്ലോ, കൂടെ സ്നേഹം കൊതിക്കുന്ന ഒരു മനസ്സും ഉള്ള മനുഷ്യരല്ലേ….
അവിടെ…..ചില തെറ്റുകൾ ശരികളാണ്… ചില ശരികൾ തെറ്റുകളും…
സ്നേഹത്തോടെ
സിമോണ.
ഈ കമന്റിന് എന്ത് മറുപടി എഴുതണം എന്നറിയാതെ മൂന്ന് പ്രാവിശ്യവാ ഈ കമന്റ് വായിച്ചത്. എന്നിട്ടും ഒന്നും പറയാൻ പറ്റിയില്ല. എന്തുവാ കാര്യം??? വിജയിച്ചില്ല എന്ന് ഞാൻ വിചാരിച്ച കഥക്കാണ് ഇങ്ങനെയൊക്കെ കമന്റുകൾ കിട്ടുന്നത്. സന്തോഷം കൊണ്ട് ബോധംകെട്ടു വീഴ്ന്നില്ലന്നെ ഒള്ളു… അത്രയ്ക്ക് സന്തോഷത്തിലാ ഞാൻ…
എഴുതുമ്പോൾ നേരിട്ട് ടൈപ്പ് ചെയ്യുകയാണ് എന്റെ പതിവ്. അതും ഒറ്റയടിക്ക് മൊത്തം എഴുതും. ഓരോ പേജായി സമയംനോക്കി എഴുതിയാൽ എനിക്ക് അത് ഫീൽ ചെയ്യില്ല എന്നതാണ് സത്യം. അതുകൊണ്ട് ഒറ്റയടിക്ക് എഴുതും. അപ്പോൾ മനസ്സിൽ വരുന്നതാണ് ഡയലോഗുകൾ… അപ്പോൾ വരുന്നതാണ് സന്ദർഭങ്ങൾ… മുൻകൂട്ടി മനസ്സിൽ കണ്ട ക്ലൈമാക്സ് എഴുതിയൊപ്പിക്കുന്നു എന്നുമാത്രം.
അത് മറ്റുള്ളവർക്ക് എത്രമാത്രം ഫീൽ ചെയ്യുന്നു എന്ന് മാനസ്സിലാക്കാനാണ് കമന്റ്സ് ചോദിക്കുന്നത് കേട്ടോ…
ആ പിന്നെ അവസാന പേജുകൾ… ഹ ഹ… ഉള്ളത് പറഞ്ഞത് അത് ഞാൻ കുത്തിക്കയറ്റിയതാണ്. സത്യത്തിൽ ആ ചിരിയിൽ നിർത്താനായിരുന്നു ആദ്യത്തെ ഉദ്ദേശം. പക്ഷേ എഴുതി വന്നപ്പോൾ തോന്നിയില്ല. ഒരുപക്ഷെ ലക്ഷ്മിയെ ഞാനും ഒരുപാട് ഇഷ്ടപ്പെട്ടത് കൊണ്ടാവാം… അല്ലെങ്കിൽ നവവധുവിന്റെ സെക്കന്റ്ലാസ്റ്റ് എപ്പിസോഡിൽ മേടിച്ച തെറി വീണ്ടും കേൾക്കാൻ പേടിച്ചിട്ടാണോ ആവോ..???
മനസ്സുകൊണ്ട് സ്നേഹിക്കുന്ന ഒരാളുണ്ടെങ്കിൽ കമ്മിറ്റഡ് ലൈഫ് തന്നെയാണ് സഹോ ഏറ്റവും രസകരം…. നന്നായി മനസിലാക്കി ഒരാളെ ജീവിതപങ്കാളിയാക്കി അങ്ങോട്ട് ആഘോഷിക്കന്നേ….