കഥയിലേക്ക് വീണ്ടും..
നയനയിൽ എന്തോ ഒരു മിസ്ട്രി ഞാൻ note ചെയ്യുന്നുണ്ടായിരുന്നു ക്രെമം തെറ്റിയുള്ള ഡ്യൂട്ടി എത്ര സാലറി ഉണ്ടായാലും കിട്ടാത്ത amout ആണ് അക്കൗണ്ടിൽ പലപ്പോഴും അവളോട് ചോദിക്കണം എന്ന് തോന്നിയിട്ടുണ്ട് പക്ഷെ… balglore അല്ലെ വല്ല മയക്കുമരുന്ന് കച്ചവടം ആണോ എന്ന് പോലും സംശയിച്ചു… ഇടയ്ക്ക് ഞാൻ അവളെ ചോദ്യ ഭാവേന ഒന്ന് നോക്കാറുണ്ട് അപ്പോൾ ആവൾ നിനക്കെന്നോട് എന്തെങ്കിലും ചോദിക്കാനുണ്ട് എന്ന് ചോദിക്കും…
ഞാൻ ഇല്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറും.. ദിവസങ്ങൾ വീണ്ടും കടന്നു പോയി അമ്മ എന്നോട് നാട്ടിലെ ഒരു ആവശ്യത്തിന് 50000 rs ഉണ്ടാകുമോ എന്ന് ചോദിക്കുന്നത് അവൾ കേട്ടു.. വൈകിട്ട് സെയിം എന്റെ അക്കൗണ്ടിൽ ഇട്ടു അവൾ… അന്ന് അവളുടെ കാര്യo ചോദിക്കണമെന്ന് ഞാൻ ഉറപ്പിച്ചു ഒരു പാട് ലേറ്റ് ആയിട്ടാണ് അവൾ വന്നത് ആഹാ നീ ഉറങ്ങിയില്ലേ പാറ്റക്കുട്ടി
അതെ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്
നീ ചോദിക് മുത്തേ ഡ്രെസ് ചേഞ്ച് ചെയ്തു കൊണ്ട് അവൾ പറഞ്ഞു
നീ 50k ഇട്ടില്ലേ? നിനക്കെവിടുന്നാ ഇത്ര പണം
നയന : നീ എന്തെ ഇത്ര നാളും ഈ ചോദ്യം ചോദിക്കാത്തത് എന്ന് വിചാരിച്ചിട്ടുണ്ട്.. നിന്നെ പ്പറ്റി പറഞ്ഞപ്പോൾ മുതൽ പറയണമെന്ന് ആഗ്രഹിച്ചതും ആണ്… പക്ഷെ ഇനി എന്തായാലും പറയുന്നില്ല
ഞാൻ. എന്താ എന്നോട് പറയാത്തത് ഞാൻ നിന്റെ best friend അല്ലെ…
അതെ എന്റെ മോളുട്ടി… നാളെ leave എടുക്കാൻ പറ്റുമോ..? നേരിട്ട് കാണിച്ചു തരാം ചേച്ചിടെ money സോഴ്സ് പോരെ… നീ കിടന്നു ഉറങ്ങു ഞാനൊന്നു കുളിക്കട്ടെ
Waw. സൂപ്പർ തുടക്കം…
വെടികെട്ടു അവതരണം… തുടരൂ…
ആദ്യ ഭാഗം വളരെ ഹൃദ്യമായി. ആദ്യയുടേയും നയനയുടേയും മറ്റുള്ളവരുമായുള്ള കളികൾ ആസ്വദിക്കാൻ അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു
Thankks dear…
Supper story ഒരുപാട് ഇഷ്ടപെട്ടു
Ithinte second part udane undakumo
കുറച്ചു തിരക്കിലാണ് ബ്രോ… I’ll try to ASAP
Continue
ഇതുപോലെ നല്ല lenght ഉള്ള story ഇനിയും ഇടനെ നല്ല feel undd❤️❤️❤️❤️❤️❤️
Sure dear… താങ്ക്സ് ഫോർ your’s സപ്പോർട്ട്
Super
ഹൊ ഇനി അങ്ങോട്ട് എന്തൊക്കെ കളികൾ ആയിരിക്കും
സൂപ്പർ 👍
super continue