ശെരി ടാ…. ചെല്ല് ഞാൻ അമറിനെ പറഞ്ഞ് വിടാം ….. ഞാൻ പറഞ്ഞു
അങ്ങനെ അവൾ പോവാൻ റെഡി ആയി ഞാൻ മുകളിൽ നിന്ന് അവൾ എന്നെ നോക്കി കൈ വീശി കാണിച്ചു….
അവൾ പോവുന്നതും നോക്കി നിന്നു….
അങ്ങനെ വൈകീട്ടോടെ ഞങ്ങളും ഇറങ്ങി …
അങ്കിളും ആൻ്റിയും അമൃതയും പോവാൻ തയാറായി….
അപ്പോ നീ പോയിട്ട് കാര്യങ്ങൾ ഒക്കെ റെഡി ആക്കാൻ നോക്ക് കേട്ടല്ലോ ഇനി അധികം ദിവസം ഇല്ല പപ്പ ദാസ് അങ്കിളിനോട് പറഞ്ഞു…..
അത് നീ പറഞ്ഞിട്ട് വേണോ ഇന്ന് തൊട്ട് ഇനി നോ റെസ്റ്റ് അങ്കിൾ ചിരിക്കാൻ തുടങ്ങി….
എന്താണ് ചിരി ഒക്കെ ആൻ്റി വന്നു… അല്ലാ ഞങൾ കല്യാണ കാര്യം പറയുവായിരുന്നു…. അങ്കിൾ ആൻ്റിയോട് പറഞ്ഞു….
എന്തായലും എൻ്റെ മോനെ എനിക്ക് തന്നെ കിട്ടി ആൻ്റി പറഞ്ഞു….
അതെ അവനെ സഹിക്കാൻ പോവുന്ന അമ്മുവിന് ഒരു അവാർഡ് തന്നെ കൊടുക്കണം പപ്പ പറഞ്ഞു…
അതെന്താ ചേട്ടാ ചേട്ടൻ അങ്ങനെ പറഞ്ഞത് അവൻ ഒരു കുഴപ്പവും ഇല്ല ആൻ്റി എനിക്ക് വേണ്ടി സംസാരിച്ചു….
ഹൊ എനിക്ക് വേണ്ടി സംസാരിക്കാൻ ആരെങ്കിലും ഉണ്ടല്ലോ… ഞാൻ മനസ്സിൽ വിചാരിച്ചു…..
അതെ അതെ ഒരു കുറവും ഇല്ല എല്ലാം കൂടുതലാണ് പപ്പ പറഞ്ഞു…
ടാ പിന്നെ പിള്ളേർക്ക് ഒരു സമ്മാനം കൊടുക്കാൻ പ്ളാൻ ഉണ്ട് എനിക്ക് നീ എൻ്റെ കൂടെ നാളെ കഴിഞ്ഞ് ഒന്ന് വരണം കേട്ടോ അങ്കിൾ പപ്പയൊടു പറഞ്ഞു…
പിന്നെ എന്താ മറ്റെ കാശിയേ കാണാൻ ആണോ… പപ്പ ചോദിച്ചു ..
അതെന്ന് അന്ന് പറഞ്ഞത്…..
എന്ന പോയാലോ നമ്മക് അമ്മ വന്നു….. ശെരി എന്ന നമ്മക്ക് വിടാം ശെരി ടാ കാണാം പപ്പ അങ്കിളിനോട് പറഞ്ഞു….
അങ്ങനെ യാത്ര പറച്ചിലും കെട്ടിപ്പിടിതവും എല്ലാം കഴിഞ്ഞ് വണ്ടിയിൽ കയറി ഞങൾ യാത്ര തുടങ്ങി….
എന്താടാ ഒരു മൗനം അമ്മ എന്നോട് ചോദിച്ചു… ഒന്നുമില്ലല്ലോ…
എന്തോ ഉണ്ട് അമ്മ കുത്തി കുത്തി ചോദ്യം തുടങ്ങി… അത് കല്യാണം ഒക്കെ വരാൻ ആയില്ലേ അതിൻ്റെ ആണ് പപ്പ പറഞ്ഞു….
??
ഈ പാർട്ടും അടിപൊളി അയി ബ്രൊ….. Arrow യുടെ കടുംകെട്ട വായിക്കുബൊൾ ഉളള അതെ ഫീൽ….പിന്നെ language കുറച്ചൂടി clear അക്കിയാൽ കൊളളാരുന്നു…..
next പാർട്ടിനായി Waiting
Arrow de കടുംകെട്ട് എവിടെ കിടക്കുന്നു ഇത് എവിടെ കിടക്കുന്നു….
അതൊക്കെ വികാരം ആണ്…..
പുള്ളി പക്ഷേ വെയിറ്റ് ചെയ്യിക്കും അതാണ് സീൻ
??
For sure bro
Thanks ❤️
Waiting anne monea
Uploaded ✅
Uchakku മുന്നേ വരും
താങ്ക്സ് for the love and support ❤️
ഇനിയിപ്പോ ഫസ്റ്റ് നൈറ്റും കലാ പരിപാടിയും തുടങ്ങുമല്ലോ ?
അതെ അതെ അതെ ??
അല്ല ഇന്ദ്രൻ എന്തിനാ ഞെട്ടിയെ വധു വല്ലോം മാറിയോ ഇതിനിടയ്ക്ക് ???????? എന്തായാലും കൊള്ളാം നന്നായിട്ടുണ്ട്
വധു അന്നും ഇന്നും എന്നും നമ്മടെ കുട്ടി തന്നെ അതിൽ no change
Thanks for the comment ❤️
ഇനി പൊളിക്കും ഇൻഞ്ഞി ധൈര്യിട്ട് എഴുതു ബ്രോ
Thanks k.k bro ❤️
❤️❤️❤️
Thank you brother for the comment ❤️
അടിപൊളി ❤️ നിർതിയിട്ട് പോകല്ലേ pls തുടരണം
ഇല്ലാ നിർത്തി പോവുല്ലാ….
Thanks for your kind words buddy ❤️❤️
ബോധം പോകാൻ ?
എന്താണ് bro ഉദ്ദേശിച്ചത് വേക്തo ആയില്ല bro.
Super next vegam poratte
Habibi from പാലക്കാട് tenks ഉണ്ട് for the comment ❤️❤️❤️.
Next part kal upload ആവും mere domsth
sukriya for the comment again
അങ്ങനെ കാര്യങ്ങൾ ഓക്കെ മംഗളമായി തീർന്ന സ്ഥിതിക്ക് ബാക്കി പോന്നോട്ടെ ?
വരും വരും ഒനെ തന്നെ almost next part സെറ്റ് ആയി
താങ്ക്സ് bro for the comment ❤️?
Superb❤️?
Next part vegam venam plzzz
Varum bro വലുതായി ഒന്നും content ഉണ്ടാവില്ല but odane thanne varum
Thanks Zayn biro for the comment ❤️?
Good story any lady police ariyumengel ella police story name onnu parayamo
Next part vegam venam
Done ✅
Thanks for the support ❤️
Super pettannadutha part thaayo
Done ✅
Thanks for your support ❤️
Suprr ??
കർളെ തെങ്ക്‌സ് ❤️?
Thudarannam please
For sure
Thanks for the comment ❤️
Bhayankara lag aanu ketto
Erotic അല്ലേപ്പാ കൊറച്ച് ലാഗ് ഒക്കെ വരും ഇങ്ങള് ഒന്ന് ക്ഷേമി എന്തോന്ന്…..
താങ്ക്സ് ഉണ്ട് for the comment ❤️
തകർത്തു ……..
ആണോ… ❤️
Tenks maaaan
കൊള്ളാം
Thanks boiiii
ഒട്ടും സിഗ്നൽ ഇല്ലാതെ ഒരു സ്ഥലത്ത് ആണ് ഇപ്പൊ അതിനാൽ ഇന്നലെ രാവിലെ മുതൽ ശ്രമിക്കുന്നതാണ് അതാണ് വൈകാൻ കാരണം …..