വധു is a ദേവത 10 [Doli] 377

അമ്മ എൻ്റെ ഷാംമ്പു എവിടെ…. മുഖം മുഴുവൻ മഞ്ഞ കളർ എന്തോ സാനം തേച്ച് മുടി ഒക്കെ പറത്തി ഇട്ട് എൻ്റെ വരുംകാല വൈഫ് ആണ് ….. അമ്മ എൻ്റെ ഷാമ്പൂ എവിടെ പോയി അവള് വീണ്ടും അമ്മയോട് ചോദിച്ചു…. അവിടെ റാക്കിൽ കാണും ആൻ്റി അവളോട് പറഞ്ഞു….

അവിടെ ഒന്നും ഇല്ല അവള് ചാടി തുള്ളിക്കൊണ്ട് പറഞ്ഞു… എന്ന വേറെ എവിടെങ്കിലും ഉണ്ടാവും പോയി നോക്ക് അമ്മു…. ആൻ്റി അവളോട് പറഞ്ഞു….

എന്തടി ഇത് ഇപ്പഴേ തുടങ്ങിയോ മോന്ത മുഴുവൻ മാരിനേഷൻ അമർ അങ്ങോട്ട് വന്നു…. നീയോ എപ്പൊ വന്നേടാ അവൾ അവനോട് ചോദിച്ചു…. ഇപ്പോ വന്നെ ഉള്ളൂ അവൻ മറുപടി കൊടുത്തു ..

ഇനി വേണോ ടാ ആൻ്റി എന്നോട് ചോദിച്ചു…. അപ്പോഴാണ് അടുക്കളയുടെ തിട്ടിൽ ഇരിക്കുന്ന എന്നെ അമൃത കണ്ടത്….

ഞാൻ അവൾക്ക് ഒന്ന് ഐ കോണ്ടാക്റ്റ് കൊടുത്ത് വീണ്ടും കഴിക്കാൻ തുടങ്ങി…. ഇവൻ എപ്പൊ വന്നു എന്ന പോലെ ഒരു നോട്ടം മാത്രം അവൾക്ക് ഉണ്ട്….

അമൃതയുടെ മനസ്സിൽ (എഹ് ഈ ഊള എപ്പൊ ഇവിടെ വന്നു ഞാൻ കണ്ടില്ലല്ലോ.. ഇനി. മുഖം കണ്ട് കളിയാക്കുവോ)

ടാ ഇത് കഴിക്കു ഞാൻ അവളെ മൈൻഡ് ചെയ്യാതെ അമറിനോട് പറഞ്ഞു….

അങ്ങനെ കുറച്ച് നേരം ആൻ്റിയും ഞാനും കൂടെ സംസാരിച്ച് കൊണ്ട് ഇങ്ങനെ ഇരുന്നു….

മോനെ കല്യാണത്തിന് റെഡി ആയോ ആൻ്റി സംസാരത്തിന് ഇടയിലും ചോദിച്ചു…. എന്ത് റെഡി ആവാൻ ആൻ്റി ഇതിലൊന്നും വലിയ കാര്യം ഇല്ല …. അപ്പോഴേക്കും അങ്കിൾ വന്നു … ഇന്നാ കുട്ടാ ജാതകം പിടിച്ചോ സൂക്ഷിച്ച് കൊണ്ട് പോണെ…. ശെരി അങ്കിൾ … എന്ന ഞങൾ ഇറങ്ങുവാ ഞാൻ പറഞ്ഞു….

ടാ നീ വണ്ടി എടുത്ത് ഇട് ഞാൻ ആൻ്റിയോട് പറഞ്ഞിട്ട് വരാം ഞാൻ അമറിനോട് പറഞ്ഞു….

ആൻ്റി ഞങൾ ഇരങ്ങുവാണെ …. നോക്കി പോ മോനെ…..

അപ്പോഴേക്കും അമൃത അങ്ങോട്ട് വന്നു…. മോളെ ഇവര് ഇറങ്ങുവ്വാന്ന് ആൻ്റി അവളോട് പറഞ്ഞു….

The Author

42 Comments

Add a Comment
  1. മിന്നൽ

    ഈ പാർട്ടും അടിപൊളി അയി ബ്രൊ….. Arrow യുടെ കടുംകെട്ട വായിക്കുബൊൾ ഉളള അതെ ഫീൽ….പിന്നെ language കുറച്ചൂടി clear അക്കിയാൽ കൊളളാരുന്നു…..
    next പാർട്ടിനായി Waiting

    1. Arrow de കടുംകെട്ട് എവിടെ കിടക്കുന്നു ഇത് എവിടെ കിടക്കുന്നു….

      അതൊക്കെ വികാരം ആണ്…..

      പുള്ളി പക്ഷേ വെയിറ്റ് ചെയ്യിക്കും അതാണ് സീൻ

      ??

  2. For sure bro

    Thanks ❤️

  3. Waiting anne monea

    1. Uploaded ✅

      Uchakku മുന്നേ വരും

      താങ്ക്സ് for the love and support ❤️

  4. പാൽക്കാരി ?

    ഇനിയിപ്പോ ഫസ്റ്റ് നൈറ്റും കലാ പരിപാടിയും തുടങ്ങുമല്ലോ ?

    1. അതെ അതെ അതെ ??

  5. അല്ല ഇന്ദ്രൻ എന്തിനാ ഞെട്ടിയെ വധു വല്ലോം മാറിയോ ഇതിനിടയ്ക്ക് ???????? എന്തായാലും കൊള്ളാം നന്നായിട്ടുണ്ട്

    1. വധു അന്നും ഇന്നും എന്നും നമ്മടെ കുട്ടി തന്നെ അതിൽ no change

      Thanks for the comment ❤️

    2. ഇനി പൊളിക്കും ഇൻഞ്ഞി ധൈര്യിട്ട് എഴുതു ബ്രോ

      1. Thanks k.k bro ❤️

  6. ❤️❤️❤️

    1. Thank you brother for the comment ❤️

  7. അടിപൊളി ❤️ നിർതിയിട്ട് പോകല്ലേ pls തുടരണം

    1. ഇല്ലാ നിർത്തി പോവുല്ലാ….

      Thanks for your kind words buddy ❤️❤️

  8. ✖‿✖•രാവണൻ ༒

    ബോധം പോകാൻ ?

    1. എന്താണ് bro ഉദ്ദേശിച്ചത് വേക്തo ആയില്ല bro.

  9. Super next vegam poratte

    1. Habibi from പാലക്കാട് tenks ഉണ്ട് for the comment ❤️❤️❤️.

      Next part kal upload ആവും mere domsth

      sukriya for the comment again

  10. അരവിന്ദ്

    അങ്ങനെ കാര്യങ്ങൾ ഓക്കെ മംഗളമായി തീർന്ന സ്ഥിതിക്ക് ബാക്കി പോന്നോട്ടെ ?

    1. വരും വരും ഒനെ തന്നെ almost next part സെറ്റ് ആയി

      താങ്ക്സ് bro for the comment ❤️?

  11. Superb❤️‍?
    Next part vegam venam plzzz

    1. Varum bro വലുതായി ഒന്നും content ഉണ്ടാവില്ല but odane thanne varum

    2. Thanks Zayn biro for the comment ❤️?

      1. Good story any lady police ariyumengel ella police story name onnu parayamo

  12. Next part vegam venam

    1. Done ✅

      Thanks for the support ❤️

  13. Super pettannadutha part thaayo

    1. Done ✅
      Thanks for your support ❤️

    1. കർളെ തെങ്ക്‌സ് ❤️?

  14. Thudarannam please

    1. For sure

      Thanks for the comment ❤️

  15. Bhayankara lag aanu ketto

    1. Erotic അല്ലേപ്പാ കൊറച്ച് ലാഗ് ഒക്കെ വരും ഇങ്ങള് ഒന്ന് ക്ഷേമി എന്തോന്ന്…..

      താങ്ക്സ് ഉണ്ട് for the comment ❤️

  16. തകർത്തു ……..

    1. ആണോ… ❤️

      1. Tenks maaaan

  17. കൊള്ളാം

    1. Thanks boiiii

  18. ഒട്ടും സിഗ്നൽ ഇല്ലാതെ ഒരു സ്ഥലത്ത് ആണ് ഇപ്പൊ അതിനാൽ ഇന്നലെ രാവിലെ മുതൽ ശ്രമിക്കുന്നതാണ് അതാണ് വൈകാൻ കാരണം …..

Leave a Reply

Your email address will not be published. Required fields are marked *