വധു is a ദേവത 12 [Doli] 386

ഉറക്കം ആണ് അവൾ പതുക്കെ അവൻ്റെ അടുത്തേക്ക് പോയി കട്ടിലിൽ ഇരുന്നു….

പതുക്കെ ഒന്ന് തൊട്ട് നോക്കി നല്ല ഉറക്കം ആണ്….

തൻ്റെ കാമുകൻ ആയാ ഭർത്താവിനെ അവൾ സ്നേഹത്തോടെ നോക്കി….

അവൻ്റെ തലമുടി തലോടി അവൾ അവനെ നോക്കി ഇരുന്നു….

ചുറ്റും ഒന്ന് കണ്ണോടിച്ച അവൾ അവൻ്റെ മുഖത്തിന് അടുത്തേക്ക് പോയി ചെറിയ പേടി ഉണ്ടെങ്കിലും അവൾ അവൻ്റെ കവിളിൽ ഒരു സ്നേഹ ചുംബനം കൊടുത്തു….

പെട്ടന്ന് അവൻ ഒന്ന് ചിരിച്ചു അവൾ ഒന്ന് ഞെട്ടിയെങ്കിലും അവൻ ഉറക്കം ആണെന്ന് അവൾക്ക് മനസ്സിലായി….

അയ്യോ എന്ത് ക്യുട്ട് ആണ് എൻ്റെ ചെക്കൻ അവൾ പറഞ്ഞു…

ഐ ലൗ യു ചക്കരെ അവൾ അവളുടെ സ്നേഹം പറഞ്ഞു തീർക്കാൻ ശ്രമിച്ചു…

ആർക്കും കൊടുക്കൂലാ ഞാൻ നിന്നെ എനിക്ക് അവൾ വാക്കുകളാൽ സ്നേഹ പ്രകടനം നടത്തി ….

അവസാനം ആയി ഒരു പർക്കുന്ന ഉമ്മ കൂടെ കൊടുത്ത് അവൾ റൂമിലോട്ട് പോയി….

2 ദിവസം നേരത്തെ എണീറ്റ ഇന്ദ്രൻ രാവിലെ 4 മണി ആയപ്പോ എന്നും എണീറ്റു…..

ഒരു നിമിഷം ബോധം തിരിച്ച് വന്ന അവൻ എവിടേ ആണ് കിടക്കുന്നത് എന്ന് ഓർമിച്ചെടുത്…. നോക്കി

അല്ലാ ഞാൻ എന്താ ഇവിടേ ഓ പിശാശ് പിശാശ് …..

നേരെ റൂമിൽ പോയി ഫ്രഷ് ആയി നേരെ താഴേക്ക് പോയി….

അവിടെ പപ്പ വാക്കിംഗ് ന് പോവാൻ റെഡി ആവുന്നു….പിന്നെ പപയുടെ കൂടെ പോയി….

ഒരു 6 മണി ആയപ്പോ തിർച്ച് വീടെത്തി…. ഉമ്മറത്ത് ഗാർഡനിൽ തന്നെ അമ്മയും അമൃതയും ഇരിപ്പുണ്ട്

ഗുഡ് മോർണിങ് മോളു പപ്പ അവളോട് പറഞ്ഞു…

ഗുഡ് മോണിംഗ് അങ്കിൾ

ഉറക്കം ഒക്കെ ഓക്കേ ആയിരുന്നില്ലേ…..പപ്പ ചോദിച്ചു….

എന്നെ ഒന്ന് അവൾ നോക്കിയെങ്കിലും ഞാൻ ഒന്നും ചോദിക്കാൻ പോയില്ല…..

ഞാൻ ഉള്ളിൽ പോവാൻ നടന്നു….

ടാ ബൂസ്റ്റ് ഉള്ളിൽ ഉണ്ടെ എടുത്ത് കുടിക്ക് അമ്മ പറഞ്ഞു….

താങ്ക്യൂ അമ്മാ……

അതെ അവനോട് പറഞ്ഞോ പപ്പയോട് അമ്മ ചോദിച്ചു…..

The Author

57 Comments

Add a Comment
  1. ❤️❤️❤️

  2. ശ്രീരാഗം

    സുഹൃത്തേ താങ്കൾ ഉദ്ദേശിച്ച രീതിയിൽ എഴുതുക മറ്റുള്ളവർ പറയുന്നത് കാര്യമാക്കണ്ട ഇവിടെ തളർത്തുന്നവരെയാണ് അധികവും കണ്ടിട്ടുള്ളത് പിന്നെ ഒരു തുടക്കക്കാരന്റെ പരിച്ചയകുറവ് കാണുന്നുണ്ട് അത് തനിയെ ഇനിയും എഴുതുമ്പോൾ മാറിക്കോളും അത് ഓരോ ഭാഗവും വായിക്കുമ്പോൾ മനസിലാകുന്നുണ്ട് അക്ഷരത്തെറ്റ് ശ്രദ്ധിക്കുക എഴുതി കഴിഞ്ഞാൽ അത് രണ്ടു പ്രാവശ്യം വായിച്ചു നോക്കുക അപ്പോൾ ചില ഭാവനകൾ നമ്മിൽ തനിയെ വരും അത് ഉൾക്കൊണ്ടു എഴുതുക പിന്നെ ഇവിടെ കുറച്ചു നല്ല കഥകൾ എഴുതിയവർ ഉണ്ട് ലാൽ,രാമൻ അവരുടെ കഥകൾ ഒന്നു വായിക്കുക അതോടെ എഴുത്തിന്റെ മാസ്മരിക ലോകം താങ്കളുടെ മുന്നിൽ തെളിഞ്ഞുവരും പുതിയത് എഴുതുവാനുള്ള ത്വരയും ഭാവനയും നിങ്ങളിൽ വന്നു ചേരും ഒന്നും ഒരു കുറ്റമല്ല എല്ലാം തികഞ്ഞവരായി ആരുമില്ല തെറ്റിൽ നിന്നുമാണ് സാരികളും ഉണ്ടാകുന്നത് Anyway I like your story best wishes

  3. ഇരിഞ്ഞാലക്കുടക്കാരൻ

    ഇന്ന് വരോ?. തൃശ്ശൂർ ഗഡിയോൾ പൂരം കാണാൻ പോയോ…

  4. ✖‿✖•രാവണൻ ༒

    ♥️♥️♥️
    ഇതിലിൽ എവിടെ love story എന്ന് ഞാൻ ചിന്തികകാറുണ്ട് ??

    1. ശ്രീരാഗം

      ഒരു തുടക്കക്കാരൻ അല്ലെ ബ്രോ ഒന്നു സപ്പോർട്ട് ചെയ്തു കൊടുക്ക ബ്രോ അവന്റെ തെറ്റുജൽ അവനു ചൂണ്ടി കാണിച്ചു കൊടുക്കൂ നിരുത്സാഹപ്പെടുത്താതെ

  5. അത് already പറഞ്ഞതാണ്…

    പഴയ പാർട്ട് വായിച്ചാൽ മനസ്സിലാവും

  6. Poli thudaruka ❤️❤️?

    1. Thanks bro ❤️

  7. കഥ പയ്യെ പോയാൽ മതി. കുറച്ചൂടി പേജ് കൂട്ടാമോ?

    കഴിഞ്ഞ തവണ ഞാൻ പറഞ്ഞത് മറക്കാൻ പറഞ്ഞു, ഞാൻ മറന്നു.

    കഥയുടെ നിലവിലെ സ്ഥിതി കൊള്ളാം.❤️
    വേഗം കഥ അവസാനിപ്പിക്കണം എന്ന് എനിക്ക് അഭിപ്രായമില്ല.

    അടുത്ത പാർട്ട്‌ എന്ന് തരും? പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു, പേജ് കൂടി കൂട്ടിയാൽ… (ഞാൻ നിനക്ക് കള്ള വോട്ട് ചെയ്യാം ?).

    I mean ❤️

    1. എൻ്റെ മച്ചാ…

      അപ്പോ ഞാൻ എൻ്റെ തന്നെ രീതിയിൽ തുടരാം maximum മികച്ച രീതിയിൽ എഴുതാൻ നോക്കാം….

      താങ്ക്സ് അളിയാ for the kind words ans support, ❤️

    2. കഥ നന്നായി നായക്കൻ വളരെ ശോകം അണ് പിന്നെ അവർത്തന വിരസത്ത ഒഴിവാക്കാൻ നോക്കുക (ഞാൻ പറഞ്ഞു അമ്മ പറഞ്ഞു അവർ പറഞ്ഞു) ഇങ്ങനത്തെ സംഭക്ഷണ രീതിയിൽ അകാലോ സുപ്പർ

  8. Ee kadha nadakunath 19th century enu koodi parayanae,engil mathramanu vayikan patoo,is that your real story?

    1. 19th century ??

      1. Apol ula nayakanmar aanalo ithra attachment with parents

        1. അങ്ങനെ ഒന്നും ഇല്ല bro 2k kids മോശം ഒന്നും അല്ല ?

  9. ശിക്കാരി ശംഭു

    കൊള്ളാം super
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ശംഭു അണ്ണാ ?

  10. Bgd kadha ithra potta kadha ente jeevithathil vaayichittilla

    1. Appo ഇയ്യാൾ വായിച്ച ഏറ്റവും പൊട്ടാ കഥ എൻ്റെ ആണല്ലേ

      thats also a credit

      Thanks for sharing this ?

  11. പാൽക്കാരി ?

    അങ്ങനെ ലാഗോന്നുമില്ല

    എപ്പോഴാണ് ഇവരൊന്നു ഒന്നിച്ചു കിട്ടുക

    1. ഒന്നിച്ച് കിട്ടിയിട്ട് എന്തിനാ കൃഷ്ണൻ കുട്ടി ഉദ്ദേശിച്ചത് മറ്റെതല്ലെ Angane ippo ഒന്നിച്ച് കിട്ടേണ്ട
      ?

  12. അമ്മ ആയാലും, അപ്പൻ ആയാലും സ്വന്തം വ്യക്തിത്വം മറ്റുള്ളവരുടെ മുന്നിൽ അടിയറവ് വെക്കുന്നത് നല്ലതല്ല. സ്നേഹം ഒക്കെ നല്ലതാണ് ബട്ട്‌ അവരുടെ താളത്തിന് ഒത് തുള്ളുന്നത് നല്ല കാര്യം ആയി എനിക്ക് തോന്നിയിട്ടില്ല.

    ഓവർ സ്നേഹം പേരെന്റ്സ്നോട് കാണിച്ചു അവർ പറയുന്നത് അനുസരിക്കണം.ഞാൻ റിലീജിയസ് അല്ല. പള്ളിയിൽ പോകാറില്ല.ഇപ്പൊ ഞാൻ കഴിക്കുവാൻ ഉള്ള എല്ലാനും ഞാൻ ഒറ്റക്ക് ഉണ്ടാക്കും. അമ്മ എന്ന സാദനം തിന്നാൻ പോലും ഉണ്ടാക്കില്ല. പള്ളിയിൽ പോയില്ല എന്ന് പറഞ്ഞതിന്.

    അവര് പറയുന്ന കാര്യം ചെയ്തില്ലെങ്കിൽ പട്ടി വിലയാണ്.

    1. Real ലൈഫിൽ ഇന്ദ്രനെ പോലെ ഉളളവർ ഒക്കെ വളരെ കുറവായിരിക്കും അതുപോലെ ഇത്രയും നന്മമരം ആയി കഴിയാനും പറ്റില്ല…

      പക്ഷേ ഇതൊരു കഥ അല്ലേ bro സാഹചര്യം അവശ്യപെടുമ്പോ ഒരു ഇന്ദ്രനെ ശ്രിട്ടിക്കുന്നത് തെറ്റാണോ….

      പിന്നെ വെക്തിത്വം അത് അടുത്ത part വായിക്കുക ആണ് എങ്കിൽ മനസ്സിലാവും ….

      താങ്ക്സ് ഫോർ തെ comment brother’appreciated ?

      1. Snow leopard ന്റെ വീക്ഷണത്തോട് യോജിക്കുന്നു. നായകൻ തീരെ സോഗൗരവം ഇല്ല

  13. ഇപ്പൊ പോകുന്ന രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ കഥയിൽ ലാഗ് എന്ന് പറയുന്നവർക്ക് അവരുടെ കോളേജിൽ ലൈഫ് കോളേജിലെ ടൂർ പ്രോബ്ലം അതെല്ലാം ഉൾപ്പെടുത്തി കഴിഞ്ഞ സോൾവ് ആകും കഥയിൽ ഫെമിനിസം ഒന്നും ഉള്ളതായി തോന്നുന്നില്ല… അമ്മയെ കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു മകൻറെ കഥ അതിനപ്പുറം ഒന്നും എനിക്ക് ഫീൽ ചെയ്യില്ല…

    1. എന്നെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല സരസ്സു

      താങ്ക്സ് for the lub ❤️

  14. No lag kurachoode pokatte ..waiting 4 next part

    1. Thanks bro means a lot

  15. Next part eppo

    Nale kitto

    1. Try my level best

  16. ഇന്ദ്രൻ ഒരു മോണ ആണ് എന്ന് തോന്നുന്നു ??? so bad

    1. Sorry for the disappointment

  17. എപ്പോ കഥ പോകുന്ന വഴിയിൽ തന്നെ കഥ മുനോട്ട് പോകട്ടെ, അവരുടെ collage life join aakiyal ഈ ലാഗ് പറയുന്നവർക്ക് ലാഗ് ഫീൽ ചെയില്ല, tour prblm പറഞ്ഞ് തീർക്കാൻ കൂടി നോക്ക് , അമൃതയുമായിടുള്ള പ്രശ്നതിൻ്റെ കാരണം അറിയണം,
    കഥ ഒരു രക്ഷയുമില്ല എന്നിക് ഇഷ്ടപ്പെട്ടു, ഫെമിനിസം ആയിട്ട് തോന്നില്ല ,AMMA യുടെള്ള ഇഷ്ടം

    1. Thanks bro

      Thanks for the comment ❤️

  18. Bro veruthe ithu chadapadennu theerkan noki kolam aakaruth bro ezhuthan udhesikunnathu enthano athu valare savadhanam samadhanathil ezhuthi theertha mathi etra part venamenkilum ezhuthiko no scene sanam gambeeraki thanna mathi thirakonnum illa ❤️?

    1. Thanks for your kind words brother

      Hope not to disappoint u

  19. Bro ith over ayittt lag onnum illla

    1. ചിലർക്ക് ഇത് ഒരു സീൻ ആണ് ബ്രോ ….

      Thanks kadha istapettathil

  20. Bro eth oru sthri pakasha Katha ayit aaan feel cheyunnath.Indran korachu kude independent ayal powli ayirikkum

    1. Wait അക്ക് bro സെറ്റ് ആക്കാം

      Thanks for sharing this ❤️

  21. Today is Amritha’s birthday ?

  22. adipowli pettann onnum theerkkaruth
    nalla ezhuth aane

    1. Thanks bro means a lot ❤️

  23. Good ? story

    1. Tenks sir

  24. ഒരു ലാഗും ഇല്ല ഇങ്ങനെ തന്നെ എഴുതിയാൽ മതി

    1. Chumma കള്ളം പറയല്ലേ കുട്ടാ..??

      Thanks for the love K.K annaaaaa

  25. Ithoru feel good story ayittan enikk feel cheyithe. Ith ini 3,4 partil theerkaruth plzz.
    Super story ann. Parayunor paranjotte nigale ezuthud
    Plzzzz?
    ????

    1. ഇതൊരു സ്ത്രീപക്ഷ കഥ ആയി തോന്നിയിട്ടില്ല. പക്ഷേ, നായകനേക്കാൾ പക്വത നായികയ്ക്ക് ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഒരുപക്ഷേ, നായികയ്ക്ക് ഡയലോഗ് കുറവായത് കൊണ്ടാവാം.

      1. Athu പക്വത കുറവ് എന്നതിനെക്കാൾ …
        ഞാൻ പറയും തീരുമാനം എടുക്കാൻ ഉള്ള കഴിവില്ലായ്മ മറ്റുള്ളവരോട് കാണിക്കുന്ന അമിതമായ സ്നേഹം…

    2. ഇങ്ങൾ പറഞ്ഞ പിന്നെ അപ്പീൽ ഉണ്ടോ രാജാവേ….

      Thanks for the unconditional support ❤️

    3. ഇങ്ങൾ പറഞ്ഞ പിന്നെ അപ്പീൽ ഉണ്ടോ കിംങേ ….

      Thanks for the valuable comment ❤️?

  26. ഇതൊരു സ്ത്രീപക്ഷ കഥ ആയി തന്നെ ആണ് ഫീൽ ചെയ്യുന്നത്

    1. Tenks for the information

Leave a Reply

Your email address will not be published. Required fields are marked *