വധു is a ദേവത 13 [Doli] 370

ആൻ്റിയും അങ്കിളും വരുന്നുണ്ടോ വീട്ടിലോട്ട് ഞാൻ ചോദിച്ചു….

ഇല്ല മോനെ ഇന്ന് ഇല്ല…..

ആണോ എന്ന ഞങൾ ചലിക്കട്ടെ ഞാൻ ചോദിച്ചു…

ശെരി വിട്ടോ എന്ന ….

ബൈ അങ്കിൾ ആൻ്റി ശെരി ഞാൻ പറഞ്ഞു….

വരുന്ന വഴിയിൽ

അമൃതയുടെ മുഖം നല്ല വീർത്ത് ബലൂൺ പോലെ ഉണ്ട് ….

വണ്ടി നേരെ ഒരു കഫെയുടെ മുന്നിൽ നിർത്തി …..

ഞാൻ ഇറങ്ങി….

ഉള്ളിലോട്ടു പോയി….

അവളും എൻ്റെ പിന്നാലെ വന്നു…..

ചേട്ടാ എന്താ വേണ്ടേ

ഒരു കോഫീ പിന്നെ ഒരു ഫ്രൂട്ട് സാലഡ് ആൻഡ് വൺ ചോക്കലേറ്റ് ബ്രൗണി ……ഞാൻ പറഞ്ഞു…..

അത് വന്നതും ഇയാള് പോകോ എ കാൻ മാനേജ് ഞാൻ പറഞ്ഞു…..

ആ കോഫീ എൻ്റെ അടുത്ത് വച്ച് ഞാൻ ബാക്കി അവളുടെ നേരെ തള്ളി വച്ചു…..

എടുക്കണോ വേണ്ടയോ എന്നുള്ള കുഴപ്പത്തിൽ ആണ് അമൃത

ഡീ എടുത്ത് കഴിക്കാൻ…. ഞാൻ പറഞ്ഞു….

ഇത് എനിക്കാണോ….. ഞാൻ വിചാരിച്ചു…

ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ ഇല്ലല്ലോ …..

അതും കഴിഞ്ഞ് മഹാലക്ഷ്മി യുടെ വീട്ടിലോട്ടു പോയി….

എന്നെ കണ്ട അവൾ നല്ല രീതിക്ക് എന്നോട് അകലം പാലിച്ചാണ് സംസാരം ഒക്കെ…. എനിക്കത് മനസ്സിലായി എങ്കിലും അവളുടെ സൗകര്യം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ ഞാൻ വിചാരിച്ചു……

ആൻ്റി വാ പോവാം

നിക്ക് ആദ്യം ആയി വന്നതല്ലേ ജ്യൂസ് എടുക്കാം കുടിച്ചിട്ട് പോവാം …. ആൻ്റി പറഞ്ഞു….

അതൊന്നും വേണ്ട ആൻ്റി ഇപ്പൊ തന്നെ ലേറ്റ് ആയി കൂട്ടുകാരി അവിടെ മിനക്കെട്ട് പണി എടുപ്പാണ് ഞാൻ പറഞ്ഞു….

ആണോ നീ ഇത് കുടിക്കാൻ നോക്ക് ഞാൻ ഇപ്പൊ വരാം ….

അങ്ങനെ അവിടുന്ന് കുറച്ച് കഴിഞ്ഞ് എല്ലാരും കൂടെ ഇറങ്ങി …..

വീട്ടിൽ അമ്മ വണ്ടിയുടെ ശബ്ദം കേട്ടതും വെളിയിലേക്ക് വന്നു….

പിന്നെ സംസാരം ആയി കുറച്ച് കഴിഞ്ഞ് ഫുഡ് കഴിക്കാൻ ഇരുന്നു അപ്പോഴും ഇത് തന്നെ എൻ്റെ കൂട്ടുകാരിയും അതെ പോലെ എൻ്റെ ഭാര്യയും എന്നെ മൈൻഡ് പോലും ഇല്ല….

The Author

45 Comments

Add a Comment
  1. ❤️❤️?

  2. കൽ ഉറപ്പായും ❤️✋

  3. ✖‿✖•രാവണൻ ༒

    ♥️♥️♥️♥️♥️

  4. Bro next part ethrayum pettannu thayo

    1. ഇടാം bro kurach problems und athanu

      Oru mood കിട്ടുന്നില്ല

      എന്തായാലും എഴുതാം ബ്രോ

      Thanks Jaison bro for the unconditional lub ❤️

      1. ❤️ ?

  5. Brh Amal aait entha vishayam athine patti paranjittilla ath onn parayanm pinna amruthayod ann hotel room vach sleeping pills kodthu enn prnja aa frnd avn nthina angna prnje athine kurch okke onn describe chyyamo

    1. Ellam varum bro അടുത്ത പാർട്ടിൽ സെറ്റ് ആക്കാം

  6. Bro ee partum adipoliayittund…nallapole spelling mistakes und ath onn sheriyakkiyall nannayirunnu…

    1. ഓക്കേ bro seriyakkam

  7. Bro അവരെ ഒന്ന് set ആക്ക് pls

    1. Thanks for your support brother

      Udane thanne എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാവും

  8. Super next part poratte

  9. എന്തെങ്കിലും നല്ലൊരു പണി അമൃതക്ക് കൊടുത്തേ പറ്റൂ

    1. അത് വരുന്നുണ്ട്

  10. ❤️ Next part പോരട്ടെ… വേഗം വേണം. പേജ് കുറക്കല്ലേ… കൂട്ടാൻ ശ്രെമിക്കുക ❤️

    1. പിന്നെന്താ സെറ്റ് ആക്കാം ….

      Thanks for the support buddy ❤️

  11. Next varatta

  12. Ningalu epola avare onikunath

    1. വെറുതെ അങ്ങ് ഒന്നിപ്പിച്ചാ ശെരി ആവില്ലല്ലോ bro….

      Pinne pettannu therkaruthu ennu comments വന്നിരുന്നു….

      എന്തായാലും ഒന്നിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം

      Tenks ❤️

  13. Kadha kollam.. But script angu menayavunnillallo saji

    1. എന്താണ് ബാബെട്ടാ ഇങ്ങള്

      ഇങ്ങനെ ഒക്കെ സത്യം പറയാമോ ?

      അടുത്തത് സെറ്റ് ആക്കാം

  14. കഥ കൂടുതൽ ലാഗ് ആവുന്നുണ്ടോ എന്നൊരു സംശയം

    1. ഇനി ഉണ്ടാവില്ല ഉറപ്പ് തരുന്നു pinne kadha is coming to end in few parts

      Thanks for the comment

  15. nice ❤️

  16. Super bro ❤️

  17. ഈ പാർട്ട് വായിച്ചപോൾ മനസിലെ രീതിയിൽ നിന്ന് കഥ മാറ്റി എഴുതാൻ നോക്കുന്നു എന്ന് ഒരു തോന്നൽ…. വായനകരുടെ അഭിപ്രായം ഉൾക്കൊള്ളാം പക്ഷേ മനസ്സിൽ കിടക്കുന്ന ആശയത്തെയോ അവതരണ ശൈലിയോ ബാധിക്കുന്നതാകരുത്. കഥക്ക് നല്ലതാകുന്നു അഭിപ്രായം സ്വീകരിക്കുക

  18. താങ്കൾ ഒരു മലയാളിയാണോ.

    1. അല്ലാ ?

  19. കുഞ്ഞുണ്ണി

    അവരെ ഇങ്ങനെ പിണക്കണോ ഒന്ന് ഒരുമിച്ചു കൊണ്ട് പൊയ്ക്കൂടേ

    1. Soon ?.

      ❤️

  20. മിഖായേൽ

    വേറെ ഒന്നും തോന്നരുത് ബ്രോ.. എനിക്കൊന്നും മനസ്സിലായില്ല..

    ആര് ആരോട് ചോദിക്കുന്നു, ആര് ആരോട് മറുപടി പറയുന്നു എന്നിങ്ങനെ ഉള്ളതൊന്നും വേർത്തിരിച്ച് അറിയാൻ കഴിഞ്ഞില്ല,,.. പിന്നെ സ്പെല്ലിങ് മിസ്റ്റേക്ക് ആവശ്യത്തിന് ഉണ്ട് താനും,,.

    എഴുതി കഴിഞ്ഞ് ഒരു ഹാഫ് ഹൗർ വായിച്ചു തിരുത്താൻ എടുത്താൽ ഒന്നുടെ നന്നായി വാക്കുകൾ തിരുത്താനും, കഥാപാത്രങ്ങൾ തമ്മിലുള്ള കൺവെൻഷൻ ബെറ്റർ ആക്കാനും കഴിയും,..

    എഴുതി കഴിഞ്ഞു സൈറ്റിൽ ഇട്ട് ഫസ്റ്റ് അടിക്കാം എന്നു വെച്ച് നിർബന്ധിതനാകേണ്ട ഒരാവശ്യം ഇവിടെയില്ല,,..

    Good thinking can create good എന്നാണ്..

    Best of luck ♥️?

    1. ഇവിടെ അങ്ങനെ ഒരു ഏർപ്പാട് ഉണ്ടായിരുന്നോ ഫസ്റ്റ് കിട്ടും എന്ന് എനിക്ക് ഇതൊരു പുതിയ അറിവാണ്….

      Thanks for the support brother

      Kurach demotivated aanu അതിൻ്റെ problem aanu sorry for the trouble ….

      അടുത്തതിൽ പരികണിക്കാം

      Tenks ❤️

      1. മിഖായേൽ

        ഇപ്പൊ അറിഞ്ഞു കാണുമല്ലോ…?..

        ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്നാവണ്ട.. എന്താ.. പോരെ.

    1. Try cheyyam bro

      Thanks for the support ❤️

  21. ഇരിഞ്ഞാലക്കുടക്കാരൻ

    ഇന്ന് വരുമോ എന്ന് ചോദിച്ചപ്പോഴേക്കും അടുത്ത പാർട്ട്‌ തന്ന ആൾക്ക് നൻഡ്രി.. മെസ്സ് കാണിച്ചല്ലോ ഇങ്ങള്….

    1. ??

      All credits to admin brother

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ബാക്കി നാളെ kittuvo?

        1. അതിമോഹം ആണ് പവിത്രാ ??

          നോക്കട്ടെ bro oru twist കൊണ്ടുവരാൻ ഉള്ള plan aanu nale നോക്കട്ടെ

          Thanks for the love ?

Leave a Reply

Your email address will not be published. Required fields are marked *