വധു is a ദേവത 14 [Doli] 378

അതായിരുന്നു പക്ഷ3 അത് മാത്രം അല്ലടാ ….അവൻ സഹതാപം കലർന്ന് എന്നെ ഒന്ന് നോക്കി…..

പിന്നെ…… നീ എന്താണ് വച്ച പറ പുല്ല് …..

എടാ നീയും അമൃതയും ആയി തെറ്റാൻ കാരണം ഞാൻ ആണ്…. അവൻ മടിച്ച് മടിച്ച് പറഞ്ഞു….

എങ്ങനെ …..

എടാ അന്ന് നിന്നെ അവളിൽ നിന്ന് മാറ്റാൻ വേണ്ടി ഞാൻ അണ് ഓരോ കാരണങ്ങൾ ഉണ്ടാക്കി നിങ്ങളെ തെറ്റിച്ചത്….

എനിക്ക് മനസ്സിലാവും അളിയാ ഒരുത്തൻ സ്നേഹിക്കുന്ന പെണ്ണിന് ബോയ് ബെസ്സ്റ്റി ഉണ്ടായാൽ ആർക്കും ഇഷ്ടം ആവില്ലല്ലോ…. നീ ഇതാണോ പറയാൻ വന്നത്….കുഴപ്പം ഇല്ല പിൻ3 നിന്നോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട് എൻ്റെയു-…

നിങ്ങളെ തമ്മിൽ ഒടക്ക് ഉണ്ടക്കണ്ട ആവശ്യം ഇല്ലായിരുന്നു അളിയാ അവൾക്ക് എന്നെയും നിന്നെയും ഒന്നും അല്ല വേറെ ആരെയോ ആണ് ഇഷ്ടം അവൻ ഞാൻ പറയാൻ വന്നതു കേൾക്കും മുന്നേ പറഞ്ഞു….

എന്ത് എനിക്ക് അത് ഉൾകൊള്ളാൻ പറ്റിയില്ല….

അതേ ടാ നിങൾ തമ്മിൽ പിരിഞ്ഞ സമയത്ത് അവളുടെ മനസ്സിൽ കയറി കൂടാൻ ഞാൻ പലതും പയറ്റി നോക്കി അവസാനം എൻ്റെ ഇഷ്ടം അവളോട് പറഞ്ഞപ്പോ അവൾ പറഞ്ഞു നിനക്ക് അറിയോ…. അന്ന് ഒരുപാട് പ്രതീക്ഷ വച്ചാണ് ഞാൻ അവളെ എൻ്റെ ഇഷ്ടം അറിയിക്കാൻ പോയത്…..

” ഫ്ലാഷ് ബാക്ക് ”

അമൽ: അമൃത ഒന്ന് നിന്നെ … അമൃത: എന്താടാ

അമൽ: നീ ഫ്രീ ആണോ അമൃത: അതെ എന്താ വല്ല നോടും എഴുതാൻ ആണോ…..

അമൽ: അതൊന്നും അല്ല എനിക്ക് നീ ഇത് കേക്കുമ്പോ ഷൗട്ട് ചെയ്യണോ നമ്മടെ ഫ്രണ്ട്ഷിപ്പ് നശിക്കാനോ പാടില്ല .. അമൃത: നീ കാര്യം പറ കുട്ടാ എന്താണ്

അമൽ: എനിക്ക് നിന്നെ ഇഷ്ടം ആണ് അമൃത: ഒരു നിമിഷം അവനെ ഇങ്ങനെ നോക്കി നിന്നു…. പറ്റിക്കാൻ ആണോ….ചുമ്മാ കളിക്കാതെ പോടാ

അമൽ: നിനക്ക് ഇത് കളിയായി തോന്നുന്നുണ്ടോ അമൃത: പിന്നെ ചുമ്മാ പോയെ അമലെ കളിക്കാതെ

അമൽ: എടി ഞാൻ കാര്യം ആയി പറഞ്ഞതാണ്…. അമൃത: ഒന്ന് പോയെടാ നീ എന്തെ ബെസ്റ്റ് ഫ്രണ്ട് അത്രെ ഉള്ളൂ….

The Author

44 Comments

Add a Comment
  1. ??ꫀꪖ​?♮

    ഇന്നലെ ഒരു 8 മണിക്ക് ചെയ്തതാണ് കാണുന്നില്ല ?

  2. Bro upload cheitho

    1. ??ꫀꪖ​?♮

      Illa bro finish ആയിട്ടില്ല ഉടനെ ഇടാം ഇത്തിരി തിരക്ക് ആയി പോയി

      1. Ok bro

  3. Girl is getting avoided too much, veruthe vilichu neetunnu avalkk enthan sambhavichath, pazhaya kaalam, avalude ullil enthayirunnu! Onnum parayunnilla? elastic nu polum oru paridhi ille?

    1. ??ꫀꪖ​?♮

      Elastic ennu പറയുന്നത് ജെട്ടിയുടെ ആണോ അതോ ട്രൗസറിൻ്റെ ആണോ ??

      1. അങ്ങേര് പറഞ്ഞതിലും ചെറിയ കാര്യമുണ്ട് ?. അങ്ങനെ അങ്ങ് തള്ളി കളയണ്ടാ ?.

  4. Bro superb❤️‍?❤️‍?
    Next part vegam venam plzzzzz?

    1. ??ꫀꪖ​?♮

      ???❤️

  5. എന്താ ഇപ്പൊ പറയുന്നേ…? കൊള്ളാം. കുഴപ്പമില്ലാതെ പോകുന്നുണ്ട്. ഇടയ്ക്ക് ആവശ്യമില്ലാത്ത സന്ദർഭങ്ങൾ വരുന്നുണ്ട്. അടുത്ത കഥയിൽ അത് വേണ്ട കേട്ടോ.

    I mean ഇപ്പൊ അവൾക്ക് വേറെ ആളെ ഇഷ്ടമാണ് എന്ന് കാണിക്കാൻ ഉത്സവം എന്നും പറഞ്ഞത് പോയി. അതിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് തോന്നുന്നു. അവനെ എബിടെ എങ്കിലും വെച്ച് കണ്ട് എന്ന് പറഞ്ഞാൽ മതിയായിരുന്നു.
    Pinne അമ്മയെ കാണണം എന്ന് പറഞ്ഞത് കരഞ്ഞതും വേണ്ടായിരുന്നു എന്ന് തോന്നുന്നു.

    Then, മാസങ്ങൾ വെറുതെ skip ചെയ്ത് പോകുകയാണല്ലോ bro. അതിന്റെ ഇടയ്ക്ക് അമൃതയെ അവഗണിക്കുന്നത് കുറച്ചെങ്കിലും വിശദമായി എഴുതാമായിരുന്നു എന്ന് തോന്നുന്നു.

    എന്റെ അഭിപ്രായമാണ്, bro ഒന്ന് ശ്രദിക്കുന്നത് നന്നായിരിക്കും.
    ഈ കഥ വേഗം തീരും എന്ന് പറഞ്ഞതിൽ നിന്ന് മനസ്സിലായി. ഇതിന്റെ ബാക്കി പാർട്സ് എങ്കിലും ഈ രീതിയിൽ എഴുതാൻ ശ്രെമിക്കുക.

    അപ്പോൾ അടുത്ത കഥ കുറച്ചൂടി reach ആവും. ഈ കഥ കൊണ്ട് നിർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

    വിശ്വാസം അതല്ലേ എല്ലാം…

    ഞാൻ ഒരു ❤️ മാത്രം comment ആയിട്ട് ഇട്ടിട്ട് പോകാൻ തുടങ്ങിയതാണ്. പിന്നെ തോന്നി ഒന്ന് പറഞ്ഞേക്കാം എന്ന്.

    അടുത്ത പാർട്ട്‌ വേഗം തരണേ…

    ❤️❤️❤️

    1. Correct aanu ? യോജിക്കുന്നു

      നന്ദി ഉണ്ട് choondikaanichathil

      പിന്നെ എത്ര എന്ന് പറഞ്ഞാണ് അവളെ avoid ചെയ്യുന്നത് അവള് പാവം അല്ലേ കുട്ടാ…..???
      ❤️

      1. എന്നാലും അവളുമായി വഴക്കുണ്ടാക്കുന്നതൊക്കെ ഒന്ന് ചേർക്കാമായിരുന്നു. ?❤️

        Next…?

    2. അമ്മയെ കാണണം എന്ന് പറഞ്ഞതായി ഉണ്ട് പക്ഷെ കരഞ്ഞതായി ഇല്ല ശബ്ദം ഇടറി എന്നെ ഉള്ളൂ

      അമ്മയെ മിസ്സ് ചെയ്യുന്നതിൽ ഉള്ള വിഷമം എന്താണ് എന്ന് നോക്കാം അടുത്ത പാർട്ടിൽ തീർച്ച ആയും വരും

      Again thanks for th3 support brother ❤️

      1. ❤️ ok bro. Enn kittum next?

  6. yaa monea adipowli oru rekashayum illa nannayittund

    1. Tenks boiiii

  7. പൊളിച്ചു ട്ടോ അടിപൊളി

    1. Tenks അണ്ണേയ്. ❤️

  8. ശിക്കാരി ശംഭു

    അങ്ങനെ ഒരു super part കൂടി വന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for next
    ??????????????????

    1. ഓക്കേ bro

      ഇടാം bro

      trying something new bro

      Thanks for the support bro

      Appriciated bro

      Love you bro

      ❤️❤️❤️❤️❤️❤️❤️

  9. ✖‿✖•രാവണൻ ༒

    ♥️♥️♥️♥️

  10. ഇരിഞ്ഞാലക്കുടക്കാരൻ

    പന്ന *&%₹#@@@@@&%₹* വേഗം അടുത്ത ഭാഗം കിട്ടിയില്ലേൽ നിന്നെ ഞാൻ എന്റെ ഇത് വരെ ഇല്ലാത്ത ശീലം വച്ച് കൊല്ലും…?… ജാഗ്രതൈ?… ഉമ്മ താരാടാ വേം അടുത്ത പാർട്ട്‌ എത്തിക്കിട്ടോ.(ഞാൻ വെറുതെ പറഞ്ഞതാ..നീ ഒക്കെ ആകുമ്പോൾ മതി)

    1. Muje math maaro bhai meh ek acha insaan ho hey hai hoooooo

      ?????❤️❤️❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        Aap nahi acha adhmi nahi.thoo poora ultawala ladki he.. Ha maloom dha mere ko.. Isliye me apko kis prekar vishwas karrongi? Boliye mere sathi….

        1. ഇരിഞ്ഞാലക്കുടക്കാരൻ

          Sorry ladki nahi ladka

        2. Saathi nahi haathi ?

          1. ഇരിഞ്ഞാലക്കുടക്കാരൻ

            Kyom

  11. Detective Pushparaj

    Vegam vegam ittam udane adutha comment tharam…..
    Poli sanam kidu aayittundu
    Lifenodu almost chernnu nikunnathu kondu aa feelil vaayichu pokum…

    1. അണ്ണൻ ഇപ്പൊ ചന്ദനം ഒന്നും കടതുന്നില്ലെ ??

      താങ്ക്സ് for the comment ❤️

  12. അക്ഷരതെറ്റില്ലാതെ എഴുതിക്കൂടെ

    1. Wokkey annaaa❤️

  13. ബാക്കി ഉടനെ വേണം ❤️

    1. Donaaaaa bro ✅

      Love you

  14. Bro ingane thrill adippikkalle…amrutha chumma paranjathalle amalinod boyfriend undennu ath indian thannalle…enthayalum poli

    1. ആർക്കറിയാം ചിലപ്പോ വല്ല കാമുകനും ഉണ്ടെങ്കിലോ ??

      Thanks thanku anna ❤️

  15. സുരേഷ്

    ❤️❤️

  16. Baaki eppozhza

    Nale kitto

    1. Nale upload cheyyam kittuo ennu ariyilla

      Ithu thanne minigaannu upload cheythathaanu

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *