ഇല്ല ക്ലാസ്സിലും ഒരു വാളി പയല് ഉണ്ടാവും ഇല്ല ഉടയിപ്പിനും കൂടെ ഉണ്ടാവും പക്ഷേ പരീക്ഷക്ക് പാസ്സ് അതിൽ പെടും ഈ പന്നി ദീപു…..
ഇനി അതെ ഉള്ളൂ വഴി ….
എടാ നീ ഇത് കഴിഞ്ഞ് എൻ്റെ കൂടെ കൂടിക്കോ ഞാൻ അവനോട് പറഞ്ഞു….
അതൊക്കെ അപ്പോ അല്ലേ ഞാൻ പറഞ്ഞു…..
ഞങ്ങൽ ഓരോന്നും പറഞ്ഞ് പുറത്തേക്ക് നടന്നു….
രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു ഞങൾ വെറുതെ വെളിയിൽ പോയി ഇരുന്നു…..
ടാ അച്ചു നീ കണ്ടോ ഇവന്മാർ നമ്മളെ കൂട്ടാതെ എന്തോ പ്ളാൻ ഇടുന്നുണ്ട് അമർ അവൻ്റെ കൊതിയും നുണയും പറയാൻ ഉള്ള സ്കിൽ വെളിയിൽ എടുത്തു…..
കണ്ട് പിടിക്കണം പിള്ളേച്ചാ…..
രണ്ട് ദിവസം എടുത്ത് ഞാൻ ഒന്ന് ഒക്കെ ആവാൻ …..
എൻ്റെ മാറ്റം അമൃതക്ക് മനസ്സിലായി തുടങ്ങി….
ഇതിൻ്റെ ഇടയിൽ മഹാലക്ഷ്മിയും അമറും ചെറിയ രീതിയിൽ ഫ്രണ്ട്ഷിപ്പ് ഒക്കെ ആയി….
എനിക്ക് ഇവിടുന്ന് ഒന്ന് പോയി കിട്ടിയ മതി എന്നായി അമറിൻ്റെ കൂടെ പോലും നടക്കാതെ ഫുൾ ടൈം ദീപു എന്ന വന്മരത്തിന് ചുറ്റും മാത്രം ആയി ഒതുങ്ങി…..
അഞ്ചാം ദിവസം ആണ് പെട്ടന്ന് ദീപുവിൻ്റെ വീട്ടിൽ അവൻ്റെ അമ്മൂമ്മക്ക് എന്തോ വെയ്യ എന്നും പറഞ്ഞ് അവൻ പോണം എന്നായി…..
അളിയാ നീ പോണോ അവൻ ഇറങ്ങുമ്പോൾ ഞാൻ ചോദിച്ചു…..
പോണം അളിയാ അവൻ ഇറങ്ങി … ഒരു സെക്കൻ്റ് നിന്നിട്ട് തിരിഞ്ഞ് വന്ന് എന്നെ ഒന്ന് തലോടി അവൻ പോയി…..
ഞാൻ തിരിഞ്ഞതും അമർ എന്നെ നോക്കി നിക്കുന്നു….
ടാ എന്താടാ ഇത് എപ്പോ തുടങ്ങി നിങൾ തമ്മിൽ ഇത്ര പ്രേമം …..
പ്രേമമോ അത് അവൻ നല്ലവനാ. അവന് നല്ല ഒരു മനസ്സ് ഉണ്ട് ആളുകളുടെ വിഷമം മനസ്സിലാക്കാൻ പറ്റും നിനക്കൊന്നും അത് പറ്റില്ല ആസ്ഥാനത്ത് കേറി കോമഡി അടിക്കാനെ നിനക്ക് ആവുള്ളു…..
ഞാൻ അവനെ പുച്ഛിച്ച് കളഞ്ഞിട്ട് ഉള്ളിലേക്ക് പോയി….
അങ്ങനെ അവിടെ ഉള്ള നരക ജീവിതം കഴിഞ്ഞ് ഞങൾ ഇന്ന് വീട്ടിലേക്ക് പോവാ…..
???
ഇന്നലെ ഒരു 8 മണിക്ക് ചെയ്തതാണ് കാണുന്നില്ല ?
Bro upload cheitho
Illa bro finish ആയിട്ടില്ല ഉടനെ ഇടാം ഇത്തിരി തിരക്ക് ആയി പോയി
Ok bro
Girl is getting avoided too much, veruthe vilichu neetunnu avalkk enthan sambhavichath, pazhaya kaalam, avalude ullil enthayirunnu! Onnum parayunnilla? elastic nu polum oru paridhi ille?
Elastic ennu പറയുന്നത് ജെട്ടിയുടെ ആണോ അതോ ട്രൗസറിൻ്റെ ആണോ ??
അങ്ങേര് പറഞ്ഞതിലും ചെറിയ കാര്യമുണ്ട് ?. അങ്ങനെ അങ്ങ് തള്ളി കളയണ്ടാ ?.
Bro superb❤️?❤️?
Next part vegam venam plzzzzz?
???❤️
എന്താ ഇപ്പൊ പറയുന്നേ…? കൊള്ളാം. കുഴപ്പമില്ലാതെ പോകുന്നുണ്ട്. ഇടയ്ക്ക് ആവശ്യമില്ലാത്ത സന്ദർഭങ്ങൾ വരുന്നുണ്ട്. അടുത്ത കഥയിൽ അത് വേണ്ട കേട്ടോ.
I mean ഇപ്പൊ അവൾക്ക് വേറെ ആളെ ഇഷ്ടമാണ് എന്ന് കാണിക്കാൻ ഉത്സവം എന്നും പറഞ്ഞത് പോയി. അതിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് തോന്നുന്നു. അവനെ എബിടെ എങ്കിലും വെച്ച് കണ്ട് എന്ന് പറഞ്ഞാൽ മതിയായിരുന്നു.
Pinne അമ്മയെ കാണണം എന്ന് പറഞ്ഞത് കരഞ്ഞതും വേണ്ടായിരുന്നു എന്ന് തോന്നുന്നു.
Then, മാസങ്ങൾ വെറുതെ skip ചെയ്ത് പോകുകയാണല്ലോ bro. അതിന്റെ ഇടയ്ക്ക് അമൃതയെ അവഗണിക്കുന്നത് കുറച്ചെങ്കിലും വിശദമായി എഴുതാമായിരുന്നു എന്ന് തോന്നുന്നു.
എന്റെ അഭിപ്രായമാണ്, bro ഒന്ന് ശ്രദിക്കുന്നത് നന്നായിരിക്കും.
ഈ കഥ വേഗം തീരും എന്ന് പറഞ്ഞതിൽ നിന്ന് മനസ്സിലായി. ഇതിന്റെ ബാക്കി പാർട്സ് എങ്കിലും ഈ രീതിയിൽ എഴുതാൻ ശ്രെമിക്കുക.
അപ്പോൾ അടുത്ത കഥ കുറച്ചൂടി reach ആവും. ഈ കഥ കൊണ്ട് നിർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
വിശ്വാസം അതല്ലേ എല്ലാം…
ഞാൻ ഒരു ❤️ മാത്രം comment ആയിട്ട് ഇട്ടിട്ട് പോകാൻ തുടങ്ങിയതാണ്. പിന്നെ തോന്നി ഒന്ന് പറഞ്ഞേക്കാം എന്ന്.
അടുത്ത പാർട്ട് വേഗം തരണേ…
❤️❤️❤️
Correct aanu ? യോജിക്കുന്നു
നന്ദി ഉണ്ട് choondikaanichathil
പിന്നെ എത്ര എന്ന് പറഞ്ഞാണ് അവളെ avoid ചെയ്യുന്നത് അവള് പാവം അല്ലേ കുട്ടാ…..???
❤️
എന്നാലും അവളുമായി വഴക്കുണ്ടാക്കുന്നതൊക്കെ ഒന്ന് ചേർക്കാമായിരുന്നു. ?❤️
Next…?
അമ്മയെ കാണണം എന്ന് പറഞ്ഞതായി ഉണ്ട് പക്ഷെ കരഞ്ഞതായി ഇല്ല ശബ്ദം ഇടറി എന്നെ ഉള്ളൂ
അമ്മയെ മിസ്സ് ചെയ്യുന്നതിൽ ഉള്ള വിഷമം എന്താണ് എന്ന് നോക്കാം അടുത്ത പാർട്ടിൽ തീർച്ച ആയും വരും
Again thanks for th3 support brother ❤️
❤️ ok bro. Enn kittum next?
yaa monea adipowli oru rekashayum illa nannayittund
Tenks boiiii
പൊളിച്ചു ട്ടോ അടിപൊളി
Tenks അണ്ണേയ്. ❤️
അങ്ങനെ ഒരു super part കൂടി വന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for next
??????????????????
ഓക്കേ bro
ഇടാം bro
trying something new bro
Thanks for the support bro
Appriciated bro
Love you bro
❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️
??
Wow?
? ❤️
പന്ന *&%₹#@@@@@&%₹* വേഗം അടുത്ത ഭാഗം കിട്ടിയില്ലേൽ നിന്നെ ഞാൻ എന്റെ ഇത് വരെ ഇല്ലാത്ത ശീലം വച്ച് കൊല്ലും…?… ജാഗ്രതൈ?… ഉമ്മ താരാടാ വേം അടുത്ത പാർട്ട് എത്തിക്കിട്ടോ.(ഞാൻ വെറുതെ പറഞ്ഞതാ..നീ ഒക്കെ ആകുമ്പോൾ മതി)
Muje math maaro bhai meh ek acha insaan ho hey hai hoooooo
?????❤️❤️❤️
Aap nahi acha adhmi nahi.thoo poora ultawala ladki he.. Ha maloom dha mere ko.. Isliye me apko kis prekar vishwas karrongi? Boliye mere sathi….
Sorry ladki nahi ladka
Saathi nahi haathi ?
Kyom
Vegam vegam ittam udane adutha comment tharam…..
Poli sanam kidu aayittundu
Lifenodu almost chernnu nikunnathu kondu aa feelil vaayichu pokum…
അണ്ണൻ ഇപ്പൊ ചന്ദനം ഒന്നും കടതുന്നില്ലെ ??
താങ്ക്സ് for the comment ❤️
അക്ഷരതെറ്റില്ലാതെ എഴുതിക്കൂടെ
Wokkey annaaa❤️
ബാക്കി ഉടനെ വേണം ❤️
Dona boy
❤️❤️
Donaaaaa bro ✅
Love you
Bro ingane thrill adippikkalle…amrutha chumma paranjathalle amalinod boyfriend undennu ath indian thannalle…enthayalum poli
ആർക്കറിയാം ചിലപ്പോ വല്ല കാമുകനും ഉണ്ടെങ്കിലോ ??
Thanks thanku anna ❤️
❤️❤️
❤️
Baaki eppozhza
Nale kitto
Nale upload cheyyam kittuo ennu ariyilla
Ithu thanne minigaannu upload cheythathaanu
❤️❤️❤️