. . . പുതിയ കോളജിലെ അദ്യ ദിവസം
ആകെ അവിടെ ഉള്ള ഒരു ആശ്വാസം കൂട്ടുകാരും ക്രിക്കറ്റ് കളിയും പിന്നെ രേണു ആൻ്റിയും ആണ്
…
ഇന്നാണ് എൻ്റെ പുതിയ ബയിക്ക് എൻ്റെ കൈകൾ എത്തുന്ന ദിവസം 6 മാസത്തെ അമ്മയുടെയും എൻ്റെയും യുദ്ധത്തിൻ്റെ പരിണാമ ഭലം ആയി കിട്ടിയതാണ്…..
കുറച്ച് കാലങ്ങൾക്ക് ശേഷം ആണ് ഞാൻ ഒന്ന് സന്തോഷിക്കുന്നത്….
.. . . അമൃത പേജുകൾ മറിച്ച് കുറച്ച് മുന്നോട്ടെക്ക് മാറ്റി……
ഇന്നാണ് സൂര്യയുടെ കാലിൻ്റെ കെട്ടഴിക്കുനത്….
അവൾ വീണ്ടും കൊറേ പേജ് മറിച്ച് മാറ്റി….
സെപ്റ്റംബർ
കുടമ്പ ക്ഷേത്രത്തിൽ ഉത്സവത്തോടുബന്ധിച്ച് കൊടിയേറ്റം നടത്താൻ കുടുംബത്തോടെ പോയതാണ്……
എൻ്റെ അമ്മ എന്നെ അദ്യം ആയി തല്ലി ……
.. .
ഇന്ന് വൈകുന്നേരം രണ്ട് കാര്യങ്ങൾ സംഭവിച്ചു…..
ഒന്ന് അമ്മയുടെ നിർബന്ധം കാരണം അമൃതയെയും കൂട്ടി അമ്പലത്തിൽ പോയി…..
അവിടെ വച്ച് ഞാൻ ആദ്യം ആയി അവളെ കുടുംബ ക്ഷേത്രത്തിൽ വച്ച് കൈ പിടിച്ചു…..
എന്തോ അറിയില്ല എൻ്റെ കണ്ണ് നിറഞ്ഞു പോയി …..
ഒരുപക്ഷേ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച ഏറ്റവും വലിയ കാര്യം ആയത് കൊണ്ടാവും സാഹചര്യം പോലും മറന്ന് ഞാൻ അത് മനസ്സ് കൊണ്ട് ആസ്വദിച്ചത്…… . പിന്നെ എൻ്റെ പഴയ കൂട്ടുകാരനെ .
അവൾ വീണ്ടും പേജുകൾ മറിചു…..
അമലിനെ യാദൃച്ഛികം ആയി കുടുംബ ക്ഷേത്രത്തിൽ വച്ച് കണ്ടു…..
ഞാൻ അവനെ പോയി കണ്ടു ഒരു ധൈര്യത്തിന് ദീപുവിൻ്റെ കൂടെ കൂട്ടി പ്രധാനപെട്ട കാര്യം പറയാൻ എന്ന് പറഞ്ഞ് അവൻ എന്ന് കാണണം എന്ന് പറഞ്ഞു….
അവനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ എന്നെ വീണ്ടും മുറിവേൽപ്പിചു……
——————————-
അവൾ പേജ് മറിച്ച് നോക്കി ഇല്ല എഴുതിയിട്ടില്ല അവസാനം തൻ്റെയും ഇന്ദ്രൻ്റെയും ചെറുപ്പത്തിലേ ഫോട്ടോ മാത്രം ഉണ്ടായിരുന്നു…..
അത് അവൾക്ക് വളരെ സന്തോഷം കൊടുത്ത ഒന്നായിരുന്നു….
അവൾ പെട്ടന്ന് ഫോൺ എടുത്തു അമറിനെ വിളിച്ചു…..
ടാ നീ എവിടെ അണ്…..
കുറെ നാളുകൾക്ക് ശേഷം ഒരു നല്ല കഥ വായിച്ചു…… Adipoli
Tenks
✅
❤️??❤️
?❤️
Brooo….ibar onnikkumo….heart breaking onnum tharalleeee….Kure nalukallku shesham Anu oru kadhakk vendi wait chryyunnath….
അപ്പോ ഒന്നിച്ചില്ലെ ഇത് വരെ ??
Bro poli seen story ❤️?❤️?❤️?
Still waiting for next part
അടുത്ത കൊല്ലം ഇടാൻ ആണ് പ്ളാൻ ??
അറിയാതെ legend kandu poyi അതിൻ്റെ hangover maariya odane തുടങ്ങും ?
കുറച്ചു അധികം ആയി ഇതുപോലെ ഉള്ള കഥകൾ വായിച്ചിട്ട് seeeen?
❤️??
എപ്പോൾ വരും അടുത്ത പാർട്ട്
Still waiting for it
❤️
Zoooooooooon
ഫോട്ടോ add ചെയ്യുന്നത് എങ്ങനെയാണ്?
Idk
♥️♥️♥️♥️♥️♥️
ട്രാക്കിൽ കയറി അല്ലേ
ഉവ്വ് ഉവ്വേ ?
എന്റെ മോനെ ഒരു രക്ഷയും ഇല്ലാ പോളി ??
??
എന്റെ മോനെ ഒരു രക്ഷയും ഇല്ലാ പോളി ????❤️????
Tenks boiii ?
Can you please update next part immediately.supper stori..
Wokkeeyy സാർ
Fill in the blanks eppozhum kore fill aavathe kedappund….
Enikk pandu തൊട്ട് അതൊന്നും ഇഷ്ടം അല്ല vroooooo …..?
Kollaam, superb?
Thank you bro ഇപ്രാവശ്യം elastic ithiri കുറവാണ് ✋
Ente bro ningal thankappanalla ponnappana ponnappan….super ith theerkkalle please angane Potte need neend
??
താങ്ക്സ് for the lub broooo
Next part soon??
Zooooooooon ഇവിടെ ത മിന്നായം പോലെ കാറ്റ് അടിച്ച ലൈറ്റ് വരും പിന്നെ വല്ലപ്പോഴും അതിൻ്റെ കൂടെ റേഞ്ച് വരും അതാണ് scene pinne upload ചെയ്താലും ഒരു ലോഡ് queue ullathu കൊണ്ട് സാധനം upload ആവനും സമയം എടുക്കും ….
എന്നാലും സെറ്റ് ആക്കാം vroooo….
ഒറ്റ പാർട്ടിൽ തീർക്കല്ലെ ?
10k gpay right now ??
Adutha partil theerkumo
60 മണിക്കൂറിനുള്ളിൽ അടുത്ത പാർട്ട് തരാൻ പറ്റുമോ ഭായിക്ക്… ഇനി നെടുനീളൻ ഡയലോഗ് ഉണ്ടാകുമോ?അതോ അടുത്ത അദ്ധ്യായത്തിൽ തീരുമോ?…
തീർക്കണം എങ്കിൽ തീർക്കാം no problem ?
അടുത്ത പാർട്ടിൽ തീർക്കല്ലേ ബ്രോ കാലുപിടിക്കാം അത്രയും ഇഷ്ട്ടപെട്ട സ്റ്റോറി ആണ് പ്ലീസ് അവരുടെ ജീവിതം കുറച്ചു പാർട്ടുകൾ കൂടി പ്ലീസ് ബ്രോ
Okk laalu bro
എന്നാ നീ തീരും?… ഒരു 50 പാർട്ട് കൂടി വരട്ടെ…?
ഇങ്ങൾക്ക് മനസ്സാക്ഷി ഉണ്ടോ ഹേ ?? ?
ഇല്ല.എനിക്ക് കണ്ണിൽ ജ്യൂസ് ആണ് ഉള്ളത്?
Bro athu enikku അറിയില്ല ഇത് തന്നെ ഇന്നലെ വൈകുന്നേരം ഇട്ടിട്ട് ഇപ്പൊ വന്നതേ ഉള്ളൂ ….
അടുത്തത് ലാസ്റ്റ് പാർട്ടാണോ?
ഈ പാർട്ട് ഇഷ്ടപ്പെട്ടു. പിന്നെ mall ഇൽ വെച്ചുണ്ടായ സംഭവം ഒന്ന് വിവരിക്കാമായിരുന്നു. അടുത്ത പാർട്ട് ഇൽ അത് പ്രതീക്ഷിക്കുന്നു. അറിയില്ല എങ്കിൽ ഏതെങ്കിലും കഥ reference ആയി എടുത്ത് നോക്കു bro. (എന്നോട് ചോദിക്കല്ലേ കഥ? ഓർമ്മവരുന്നില്ല അല്ലേൽ പറയാമായിരുന്നു.)
ഈ പാർട്ട് ആണ് ഇതുവരെയുള്ള പാർട്ടുകളിൽ നന്നായിരുന്നത്. മിസ്റ്റേക്സ് കുറവായിരുന്നു,നന്നായി എഴുതിയിട്ടുണ്ട്. ഇടക്കൊക്കെ തെറ്റുകൾ ഉണ്ട് conversation ഇൽ. ആര് പറയുന്നു എന്ന് വ്യക്തമല്ല.
Next പാർട്ട് എന്ന് വരും? ❤️
Done ✅?
Next part??
Nice ❤️❤️❤️❤️❤️❤️
അടുത്ത പാർട്ടിനായി waiting ??????
Tenks bro ❤️