വധു is a ദേവത 15 [Doli] 372

അമൃത അങ്ങോട്ട് വന്നു…

ഡീ ഇവൻ 9 ന പോവാ എന്ന് അമർ അവളോട് പറഞ്ഞു…..

അവളിൽ വലിയ അൽഭുതം ഒന്നും ഞാൻ കണ്ടില്ല…. അമ്മ: എട മോനെ എന്താ ഇത് ഇത്ര പെട്ടന്ന്….

ഇതൊക്കെ അങ്ങനെ ആണ് അമ്മ നമ്മൾ വിചാരിക്കാത്ത സമയത്ത് ആയിരിക്കും അതൊന്നും കുഴപ്പമില്ല……

പപ്പയെ വിളിച്ച് പറഞ്ഞോ….

ആ പറഞ്ഞു ….. ആദ്യം പപ്പയെ ആണ് വിളിച്ച് പറഞ്ഞത്……

അതെ അമ്മ എനിക്ക് ഒരുപാട് പണികൾ ഉണ്ട് കുറച്ച് ഡ്രസ്സ് എടുക്കാൻ ഉണ്ട് പിന്നെ ഒന്ന് രണ്ട് പേരെ കാണാൻ ഉണ്ട് അപ്പോ ഞാൻ പോണു നീ വരുന്നോ അമറിനോട് ഞാൻ ചോദിച്ചു…..

ഇല്ല ഞാൻ ഇല്ല ഇനി….

ശെരി നീ ഇവിടെ ഇരിന്നു പഠി….

ഞാൻ വെളിയിലേക്ക് പോയി …..

അമൃത ഒന്ന് വന്നെ അമർ അവളെ വിളിച്ചു…..

എന്താ

നീ ഒന്ന് പുറത്തേക്ക് വന്നെ ……

എന്താ വെളിയിൽ എത്തിയ അമൃത ചോദിച്ചു…..

നീ എന്താ ഇങ്ങനെ പെരുമാറുന്നത് ഒന്നും ഇല്ല ഇതാണോ നിനക്ക് ചോദിക്കാൻ ഉള്ളത്……

നിനക്ക് അവൻ പോണത്തിൽ ഒരു വിഷമവും ഇല്ലെ അമർ ചോദിച്ചു….

അതോ അവൻ പറഞ്ഞ പോലെ നിനക്ക് അവനെ ഇഷ്ടം ഇല്ലാതെ ആണോ കല്യാണം കഴിച്ചത്…..

മതി നിർത്ത് …. നീ എന്താ പറഞ്ഞത്…..ഒരുപാട് കൂട്ടുകാരനെ പുണ്യാളൻ അക്കല്ലെ നീ അമറെ …..

അവൾ തുടർന്നു ,: നിനക്കറിയോ കഴിഞ്ഞ 4 മാസം ആയി അവൻ എന്നോട് ഒന്ന് മരിയാതക്ക് ഒന്ന് മിണ്ടിയിട്ട്…..

ഇന്നലെ അവൻ എനിക്കൊരു സമ്മാനം തന്നടാ അവൾ കറഞ്ഞൊണ്ട് അവനെ കെട്ടിപ്പിടിച്ചു…..

എന്ത് :

ഡിവോഴ്സ് നോടിസ് അവൾ ഏങ്ങൽ അടിച്ച് പറഞ്ഞു…

നീ എന്തടി പറയുന്നത്….. മോളെ…

അതെ ടാ ….

നീ എനിക്ക് ഒരു വാക്ക് താ ആരോടും ഇത് പറയാൻ പാടില്ല കേട്ടോ…..

എന്നെ വേണ്ടെങ്കിൽ അവന് ഇനി ഒരു ശല്യം ആവാൻ ഞാൻ തയാറല്ല…..

എടി ഇത് എനിക്ക് ഇപ്പോഴും നിങൾ ഒന്ന് സംസാരിച്ച തീരും എന്ന് തോന്നുന്നു….

The Author

48 Comments

Add a Comment
  1. കുറെ നാളുകൾക്ക് ശേഷം ഒരു നല്ല കഥ വായിച്ചു…… Adipoli

    1. Tenks

  2. ??ꫀꪖ​?♮

  3. ❤️??❤️

    1. ??ꫀꪖ​?♮

      ?❤️

  4. Brooo….ibar onnikkumo….heart breaking onnum tharalleeee….Kure nalukallku shesham Anu oru kadhakk vendi wait chryyunnath….

    1. ??ꫀꪖ​?♮

      അപ്പോ ഒന്നിച്ചില്ലെ ഇത് വരെ ??

  5. Bro poli seen story ❤️‍?❤️‍?❤️‍?
    Still waiting for next part

    1. ??ꫀꪖ​?♮

      അടുത്ത കൊല്ലം ഇടാൻ ആണ് പ്ളാൻ ??

  6. ??ꫀꪖ​?♮

    അറിയാതെ legend kandu poyi അതിൻ്റെ hangover maariya odane തുടങ്ങും ?

  7. കുറച്ചു അധികം ആയി ഇതുപോലെ ഉള്ള കഥകൾ വായിച്ചിട്ട് seeeen?

    1. ??ꫀꪖ​?♮

      ❤️??

  8. എപ്പോൾ വരും അടുത്ത പാർട്ട്‌
    Still waiting for it
    ❤️

    1. ??ꫀꪖ​?♮

      Zoooooooooon

  9. ഫോട്ടോ add ചെയ്യുന്നത് എങ്ങനെയാണ്?

    1. ??ꫀꪖ​?♮

      Idk

  10. ✖‿✖•രാവണൻ ༒

    ♥️♥️♥️♥️♥️♥️
    ട്രാക്കിൽ കയറി അല്ലേ

    1. ??ꫀꪖ​?♮

      ഉവ്വ് ഉവ്വേ ?

  11. എന്റെ മോനെ ഒരു രക്ഷയും ഇല്ലാ പോളി ??

    1. ??ꫀꪖ​?♮

      ??

  12. എന്റെ മോനെ ഒരു രക്ഷയും ഇല്ലാ പോളി ????❤️‍????

    1. ??ꫀꪖ​?♮

      Tenks boiii ?

  13. Can you please update next part immediately.supper stori..

    1. ??ꫀꪖ​?♮

      Wokkeeyy സാർ

  14. Fill in the blanks eppozhum kore fill aavathe kedappund….

    1. ??ꫀꪖ​?♮

      Enikk pandu തൊട്ട് അതൊന്നും ഇഷ്ടം അല്ല vroooooo …..?

  15. Kollaam, superb?

    1. ??ꫀꪖ​?♮

      Thank you bro ഇപ്രാവശ്യം elastic ithiri കുറവാണ് ✋

  16. Ente bro ningal thankappanalla ponnappana ponnappan….super ith theerkkalle please angane Potte need neend

    1. ??ꫀꪖ​?♮

      ??

      താങ്ക്സ് for the lub broooo

  17. Next part soon??

    1. ??ꫀꪖ​?♮

      Zooooooooon ഇവിടെ ത മിന്നായം പോലെ കാറ്റ് അടിച്ച ലൈറ്റ് വരും പിന്നെ വല്ലപ്പോഴും അതിൻ്റെ കൂടെ റേഞ്ച് വരും അതാണ് scene pinne upload ചെയ്താലും ഒരു ലോഡ് queue ullathu കൊണ്ട് സാധനം upload ആവനും സമയം എടുക്കും ….

      എന്നാലും സെറ്റ് ആക്കാം vroooo….

  18. ഒറ്റ പാർട്ടിൽ തീർക്കല്ലെ ?

    1. ??ꫀꪖ​?♮

      10k gpay right now ??

  19. Adutha partil theerkumo

  20. ഇരിഞ്ഞാലക്കുടക്കാരൻ

    60 മണിക്കൂറിനുള്ളിൽ അടുത്ത പാർട്ട്‌ തരാൻ പറ്റുമോ ഭായിക്ക്… ഇനി നെടുനീളൻ ഡയലോഗ് ഉണ്ടാകുമോ?അതോ അടുത്ത അദ്ധ്യായത്തിൽ തീരുമോ?…

    1. തീർക്കണം എങ്കിൽ തീർക്കാം no problem ?

      1. അടുത്ത പാർട്ടിൽ തീർക്കല്ലേ ബ്രോ കാലുപിടിക്കാം അത്രയും ഇഷ്ട്ടപെട്ട സ്റ്റോറി ആണ് പ്ലീസ് അവരുടെ ജീവിതം കുറച്ചു പാർട്ടുകൾ കൂടി പ്ലീസ് ബ്രോ

        1. ??ꫀꪖ​?♮

          Okk laalu bro

      2. ഇരിഞ്ഞാലക്കുടക്കാരൻ

        എന്നാ നീ തീരും?… ഒരു 50 പാർട്ട്‌ കൂടി വരട്ടെ…?

        1. ??ꫀꪖ​?♮

          ഇങ്ങൾക്ക് മനസ്സാക്ഷി ഉണ്ടോ ഹേ ?? ?

          1. ഇരിഞ്ഞാലക്കുടക്കാരൻ

            ഇല്ല.എനിക്ക് കണ്ണിൽ ജ്യൂസ്‌ ആണ് ഉള്ളത്?

    2. Bro athu enikku അറിയില്ല ഇത് തന്നെ ഇന്നലെ വൈകുന്നേരം ഇട്ടിട്ട് ഇപ്പൊ വന്നതേ ഉള്ളൂ ….

  21. അടുത്തത് ലാസ്റ്റ് പാർട്ടാണോ?

    ഈ പാർട്ട്‌ ഇഷ്ടപ്പെട്ടു. പിന്നെ mall ഇൽ വെച്ചുണ്ടായ സംഭവം ഒന്ന് വിവരിക്കാമായിരുന്നു. അടുത്ത പാർട്ട്‌ ഇൽ അത് പ്രതീക്ഷിക്കുന്നു. അറിയില്ല എങ്കിൽ ഏതെങ്കിലും കഥ reference ആയി എടുത്ത് നോക്കു bro. (എന്നോട് ചോദിക്കല്ലേ കഥ? ഓർമ്മവരുന്നില്ല അല്ലേൽ പറയാമായിരുന്നു.)

    ഈ പാർട്ട്‌ ആണ് ഇതുവരെയുള്ള പാർട്ടുകളിൽ നന്നായിരുന്നത്. മിസ്റ്റേക്സ് കുറവായിരുന്നു,നന്നായി എഴുതിയിട്ടുണ്ട്. ഇടക്കൊക്കെ തെറ്റുകൾ ഉണ്ട് conversation ഇൽ. ആര് പറയുന്നു എന്ന് വ്യക്തമല്ല.

    Next പാർട്ട്‌ എന്ന് വരും? ❤️

    1. Done ✅?

      1. Next part??

  22. ശിക്കാരി ശംഭു

    Nice ❤️❤️❤️❤️❤️❤️
    അടുത്ത പാർട്ടിനായി waiting ??????

    1. ??ꫀꪖ​?♮

      Tenks bro ❤️

Leave a Reply

Your email address will not be published. Required fields are marked *