വധു is a ദേവത 16 [Doli] 403

അപ്പോ ഞാൻ അവന് ഉമ്മ കൊടുത്ത കുഴപ്പം ഇല്ലെ ചേട്ടാ

ഇല്ല കുഴപ്പം ഇല്ല

എന്ന ശെരി ചേട്ടാ എല്ലാം ചേട്ടൻ്റെ ഇഷ്ടം പോലെ…..

എന്നാ താ

എന്ത്

ഉമ്മ നിൻ്റെ ഭർത്താവ് സമ്മതിച്ചില്ലെ പിന്നെ എന്താ കുഴപ്പം ഇനി…..

അയ്യ നീ ആരടാ അന്നിയയനോ അതോ അമ്പിയോ എനിക്ക്. അറിയാൻ വൈയ്യാതത് കൊണ്ട് ചോദിക്കുവാ……

ഉമ്മയുടെ കാര്യം വന്നാ അമ്പിയും ആവും ചിലപ്പോ തുമ്പിയും ആവും……

നീ ആള് കൊള്ളാലോ…..

അവൾ എൻ്റെ തോളിൽ ചാരി കിടന്നു…..

ഇന്ദ്ര ഇന്ദ്ര

എന്താ

രാവിലെ പോലെ എന്നോട് ഇനി പേരുമാരരുത് കേട്ടോ……

……

കേട്ടോ…..

ആ കേട്ടു നീ എന്താ ഈ ചെയ്യുന്നത് ഞാൻ ഒരു കാര്യം സീരിയസ് ആയി പറയുന്നത് കേക്കാൻ വൈയ്യേ….

ഞാൻ നമ്മടെ മായകുട്ടിക്ക് മെസ്സേജ് അയക്കുവാ…..

ഇങ്ങ് തന്നെ അവൻ്റെ ഒരു മായ കുട്ടി…..ഇനി അവളും ആയി അതികം ഒന്നും കമ്പനി വേണ്ട

അല്ലാ അതിന് നീ എൻ്റെ ഭാര്യ ഒന്നും അല്ലല്ലോ ….

പിന്നെ ആരാ

നീ എന്തെ ഫ്രണ്ട് അല്ലേ

നീ കളി വിട് ഇന്ദ്ര……

നീ ഇങ്ങനെ ടെൻഷൻ ആവാതെ

പിന്നെ അവളുടെ ഉദ്ദേശം നിനക്ക് അറിയില്ല അതാണ്

എനിക്ക് എല്ലാം അറിയാം ഇതിനെ ഇങ്ങനെ ആണെങ്കിൽ എന്ന് ടൂർ പോയപ്പോ അവൾ ചെയ്തത് അറിഞ്ഞ നീ എന്ത് പറയും……

എന്ത് ചെയ്തു…..

അത് എങ്ങനെ ഇപ്പൊ പറയും ….. എ ആണോ…..

അതെല്ലോ……

അയ്യോ പറയണ്ട അല്ലെങ്കിൽ പറ

അവൾ എന്ന് രാത്രി എൻ്റെ അടുത്ത് വന്നിട്ട് അടുത്ത് വന്നു ഇങ്ങനെ ഇവിടെ നോക്ക് ഞാൻ അവളുടെ തല പിടിച്ച് എൻ്റെ നേരെ തിരിച്ചു…..

എന്നിട്ട്…..

എന്നിട്ട് അവൾ എൻ്റെ തൊട്ടടുത്ത് നിന്നു …..

അടുത്ത് നിക്കണ് തുടങ്ങിയിട്ട് കൊറേ അയില്ലേ കാര്യം പറ

അടുത്ത് വന്നിട്ട്

വന്നിട്ട്

വന്നിട്ട് പറയുവാ

എന്ത്

ഒരു നൂറ് രൂപ ഉണ്ടോ എന്ന്…….

അയ്യടാ നീ ഒരു തെണ്ടി തന്നെ ……

The Author

66 Comments

Add a Comment
  1. Pettan idd setta..otta rathri kond ella partum vayich theerthu fan aayi?❤️… Inno nalyo Idane next part.. Page no koode koottyal polikum?..

    1. ഫാനോ എനിക്ക് പ്രാന്താണോ അതോ നാട്ടുകാർക്ക് ആണോ ??

  2. നല്ല കഥയാണ് ബ്രോ
    കമ്പി സീൻസ് കൂടെ ആഡ് ചെയ്യൂ
    സിറ്റുവേഷന് അനുസരിച്ചുള്ള കമ്പി മതി
    അവന്റെ അച്ഛനും അമ്മയും അവരുടെ റൂമിൽ വെച്ച് സെക്സ് ചെയ്യുന്നത് അടുത്ത പാർട്ടിൽ ചേർത്താൽ അത് സിറ്റുവേഷനു ചേരുന്ന കമ്പി ആകും

    1. Nalla miru ayirikkum

    2. Bro really sorry for that

      Parents നേ കളിയില്ലേക്ക് കൊണ്ട് വരാൻ എനിക്ക് ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്

      ഇത് ഒരു സ്റ്റോറി ആണെങ്കിൽ കൂടെയും Idk why oru healthy ആയ രീതിയിൽ കൊണ്ട് പോവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്

      Kambi സൈറ്റിൽ കളി വേണം i know സെറ്റ് ആക്കാം but parents നേ വച്ച് sorry i can’t

      Thanks for your valuable comment ❤️

      1. ❤️❤️❤️❤️

  3. ആതിര ajay

    ഇതിൽ എങ്ങനെ ആണ് ബ്രോ കഥ അപ്‌ലോഡ് ചെയ്യുന്നത്

  4. Aarkkelum ittachi ennorale ariyumo…pulli ezhuthikkondirunns ‘kunjechi entha ivide’nirthiyo illayonnariyamo

  5. Enthonnedei eth?njn nirthi vayana ethodu koodi

    1. എന്താണ് bro scene

  6. Nee pettanu vanal mathi

  7. അക്ഷരതെറ്റില്ലാതെ എഴുതിയിരുന്നങ്കിൽ വായനാസുഖം കിട്ടുമായിരുന്നു.ചിലവാക്കുകൾ വായനക്കാരൻ തന്നെ കണ്ടുപിടിച്ചു വായിക്കണം

    1. Script aarkkum മനസ്സിലാവാതെ ഇരിക്കാൻ വേണ്ടി ആണ് bro

      Sorry for the trouble

      Will focus on better content

      Thanks for the feedback ♥️

    1. ❤️‍?

  8. Increase the page number

    1. Bro page koottam bro

      Pinne pettannu upload akkan comments varunns konda chetiya parts ആക്കി ഇടുന്നത്

      Manussan അല്ലെ പുള്ളെ ??

  9. Nayakan gulfil ninnu varunnu murappeninte koode kalyanam urappikkunu twistil athu molanu ee kathayude peru ariyamo

  10. നല്ല ഫീൽ ഇണ്ട്!!! അടിപൊളി
    എംകെ ടെ കഥകൾ ഒന്നും കാണാൻ ഇല്ലാലോ അരുടേം കൈയിൽ ഇണ്ടോ???

    1. എം കെ ??

      താങ്ക്സ് for the support ❤️

      1. മാലാഖയുടെ കാമുകൻ!!! ഒരു നീണ്ട ഇടവേളക്ക് ശേഷണ് ഇവിടെ കേറുന്നത്.
        പുള്ളി നിർത്തി പോയോ??

        1. ഇവിടുന്ന് നിർത്തിപ്പോയിട്ട് വർഷങ്ങൾ ആയല്ലോ.

          1. പുള്ളിടെ കഥയുടെ pdf വല്ലോം ഉണ്ടോ ആരുടേം കൈയിൽ??

  11. അരവിന്ദ്

    ഇഷ്ടായി…. ഇഷ്ടായി……

    1. ❤️‍?❤️‍?❤️‍?

  12. തെറ്റുകൾ തിരുത്തുന്നുണ്ട്. ❤️

    കഥ നന്നായി പോകുന്നു.

    ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ.

    All the best

    അടുത്ത പാർട്ട്‌ എന്നാണ് തരുന്നത്?

    പേജ് കുറച്ചൂടി കൂട്ടാമോ?

    1. Thanks for the comment nanba

      Page koottam

  13. ❤️❤️❤️

    1. ❤️‍?

  14. അവന്റെ ഭാഗമല്ലേ ഡയറിയിൽ ഉള്ളത് അവളുടെ കാര്യം എന്താണ് എന്ന് എഴുതാൻ മറക്കണ്ട?

  15. അവർ ഒരുമിച്ചിട്ടും റൊമാൻ്റിക് ആവണില്ലല്ലോ ?.

    1. അപ്പോഴേക്കും കല്യാണം വന്നില്ലേ സേട്ടാ കല്യാണം കഴിഞ്ഞ് ഒന്ന് വന്നോട്ടെ

  16. ശിക്കാരി ശംഭു

    Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Eshtayi ❤️

      1. Thanks sta bro for istapedaling appriciated ❤️‍?

    2. ❤️??????????????♥️❣️❤️‍?❤️‍?

  17. അവരുടെ റൊമാൻസ് കുറച്ചു അതികം വേണം ബ്രോ അത് ഒന്ന് കേറ്റി വെക്കണേ അടിപൊളി ഇ പാർട്ടും

    1. Romnace എന്താ bro ഉദ്ദേശിച്ചത് അതായത് ഈ കൊഞ്ചി ഉള്ള സംസാരം അങ്ങനെ ആണോ അതോ കളി ആണോ ??

      1. Orupqd kambi kettanda bro ee kadhq vere levela

        1. Appo കമ്പി വേണ്ടെ ??

          1. Oru mayathinu

          2. മയം എന്ന് വച്ചാ ?

          3. Avar nammade cute couples alle swakaryatha maanikkande… pinne ith verumoru kambikadha aayi kaanaan enik kazhiyilla unniye

          4. അതായത് ബ്രോ പറയുന്നത് കമ്പി വേണം പക്ഷേ ഒരുപാട് കളികൾ വേണ്ട എന്നാണോ

            അതോ കളിയെ വേണ്ട എന്നാണോ

  18. Waiting for next part

    1. വറും ആനാ വറാത് ?

  19. Super

    Next part vegam venam

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. വേഗം വേണം എന്ന് പറഞ്ഞ മെല്ലെ ഇടുള്ളു ?

      ഇടാം ബ്രോ

  20. Superb ❤️‍?❤️‍?❤️‍?❤️‍?❤️‍?
    Bro next part vegam idamo plzzz?

    1. 10k gpay ??

  21. Next part speedil idumo gud story

    1. Idaam Babu nammbodidi bro

  22. Bro super kurachoode page aavamayirunnu pettannangu odi poyapole previous partinekkal kurachoode speed aayipoyi….waiting 4 next part

    1. ??ꫀꪖ​?♮

      ചില comments വന്നു elastic rubber band എന്നൊക്കെ പറഞ്ഞിട്ട് അതാണ് ഞാൻ എന്തായാലും bro പറഞ്ഞ കാര്യം പരിഗണിക്കാം പേജ് കൂട്ടാം അടുത്ത part oru 30 page idaam

      1. Elastic ennokke parayunnavarde comments virtual kalyanam broo…bhooribham comments positive aanu nalla oru shaili und ee kadhqk ath mattanda ichiri neendu poyalum saramilla…pinne oru suggestion ullath lalu bro paranjath pole romance kurachoode onnude koottiyal nannayirunnu …pinne amarinte love story ichiri vipuleekarikkqne otta vakkil othukkqruth…pinne ee story pettannavassanippikkatuth

        1. നിങൾ ഒരു പ്രണയരോഗി തന്നെ എൻ്റെ ജെയ്സൺ ബ്രോ ??

          1. Pranayamillathavar aaranu brooo…?????

    2. അടിപൊളി bro ❤️

      1. Thanks sts bro for istapedaling appriciated ❤️‍?

      2. Brh matte ann tour pokan Pisa okke kodtha aa chekkan ille avn nthina ann ammuvinod kallam paranje athinte reason ithvre paranjilla mathrm alla amar ath arinjitt ntha indaye athine patti paranjillallo ath onn parayanm pls

        1. നീരീക്ഷണം ? അത് ഇതിൻ്റെ കൂടെ add cheyyam bro

  23. ✖‿✖•രാവണൻ ༒

    ഇവരുടെ പിണക്കം എങ്ങനെ മാറി.
    ♥️♥️♥️♥️

    1. ??ꫀꪖ​?♮

      അതൊക്കെ അവരുടെ personal അല്ലേ bro njan അതൊന്നും ചൊതിക്കാൻ നിന്നില്ല …..

      Just kidding athu next il varum

Leave a Reply

Your email address will not be published. Required fields are marked *