ഹഹഹ
എന്ത് സുഖം ആണ് നിനക്ക് എന്നെ ടെൻഷൻ അടിപ്പിക്കുമ്പോ കിട്ടുന്നത്…. ഹേ
പേടിച്ച് പോയോ മോളെ നീ……
അങ്ങനെ ഒന്നും അല്ല നിൻ്റെ മനസ്സിൽ ഞാനല്ലേ ……പറ
അങ്ങനെ ഒന്നും അല്ല മായയെ കാൾ നല്ലത് മഹാലക്ഷ്മി അല്ലേ അതാണ് ഞാൻ അവളെ ഒഴിവാക്കിയത്……
ഓഹോ അപ്പോ ഇതു വേറെ മനസ്സിൽ ഉണ്ടല്ലേ ……. നീ എന്നെ പറ്റിക്കുക ആയിരുന്നു അല്ലേ
ഹലോ മാഡം മഹാലക്ഷ്മി ഇസ് കമ്മിറ്റെഡ്
എന്താന്ന്…..
അവൾക്ക് വേറെ ആള് സെറ്റ് ആയിട്ടുണ്ട്
ആര്
അത് പറയാം പക്ഷേ എന്നെയോ ആ ആളെയോ ഇതും പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യില്ല എന്ന് എൻ്റെ കുട്ടി പ്രോമിസ്സ് ചെയ്യണം……
സത്യം സത്യം ആരാ
നിൻ്റെ കെയറിങ് എട്ടായി ……
ആര് അമറോ…….
അതെ ഇന്നാണ് അവരുടെ ഫസ്റ്റ് ഡേറ്റ്…. പക്ഷേ ആ പൊട്ടന് ഇത് അറിയില്ല എനിക്കും അവൾക്കും മാത്രമേ അറിയുള്ളു……
അതാണോ ഇന്നലെ മുഴുവൻ ചർച്ച……
യെസ്……
പാവം ടാ അവൻ അവനെ ഇങ്ങനെ കൊരങ് കളിപ്പികാതെ ടാ……
വേണ്ട അവൻ ഇത്തിരി ടെൻഷൻ അടിക്കട്ടെ ……
നീ ഒരു സാടിസ്റ്റ് തന്നെ ……
ഇപ്പൊ പെണക്കം മാറിയോ…..
ഇല്ല
ശെരി എന്ത് ചെയ്താ പെണക്കം മാറും……
എനിക്ക് ഒരു ബിരിയാണി വാങ്ങി തന്നാ എന്ന ഞാൻ ക്ഷമിക്കാം……
ശെരി വാ വരുന്ന വഴി അവരെയും പിക്ക് ചെയ്തിട്ട് വരാം വാ…..
ആ എന്ന ഒരു രണ്ട് മിനിറ്റ് ഞാൻ ഇപ്പൊ വരാം……
ശെരി ഞാൻ താഴെ കാണും……
അങ്ങനെ അവളെയും കൊണ്ട് കിടിലൻ ഒരു ബിരിയാണി കിട്ടുന്ന സ്പോട്ടിൽ പോയി…..
ചേട്ടാ ഒരു ബിരിയാണി മട്ടൺ തന്നെ ആയിക്കോട്ടെ പിന്നെ രണ്ട് മട്ടൺ ബിരിയാണി ഒരു ബീഫ് ബിരിയാണി പാർസൽ റൈത്ത എക്സ്ട്രാ വക്കണെ ….. ശെരി…..
അപ്പോ നിനക്ക് വേണ്ടേ…..
വേണ്ട ഞാൻ ഇതൊന്നും കഴിക്കില്ല……
അതെന്താ ഇതൊന്നും കഴിക്കാത്തത് ….. നീ നോൺ കഴിക്കുവായിരുന്നല്ലോ…..
അത് അന്ന് ഒരിക്കെ ചിക്കൻ വാങ്ങാൻ പോയതാ എന്ന് ആ കോഴിയുടെ കരച്ചിൽ എന്തോ എൻ്റെ ചങ്കിൽ അങ്ങ് കേറി കൊണ്ടു….. അന്ന് ഞാൻ തീരുമാനിച്ചു നാട്ടുകാരെ കൊണ്ട് മൊത്തം കഴിക്കാതെ ഇരിപ്പികാൻ പറ്റില്ലല്ലോ നമ്മൾ എങ്കിലും എല്ലാം ഒഴിവാക്കാം എന്ന്…..
Pettan idd setta..otta rathri kond ella partum vayich theerthu fan aayi?❤️… Inno nalyo Idane next part.. Page no koode koottyal polikum?..
ഫാനോ എനിക്ക് പ്രാന്താണോ അതോ നാട്ടുകാർക്ക് ആണോ ??
നല്ല കഥയാണ് ബ്രോ
കമ്പി സീൻസ് കൂടെ ആഡ് ചെയ്യൂ
സിറ്റുവേഷന് അനുസരിച്ചുള്ള കമ്പി മതി
അവന്റെ അച്ഛനും അമ്മയും അവരുടെ റൂമിൽ വെച്ച് സെക്സ് ചെയ്യുന്നത് അടുത്ത പാർട്ടിൽ ചേർത്താൽ അത് സിറ്റുവേഷനു ചേരുന്ന കമ്പി ആകും
Nalla miru ayirikkum
Bro really sorry for that
Parents നേ കളിയില്ലേക്ക് കൊണ്ട് വരാൻ എനിക്ക് ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്
ഇത് ഒരു സ്റ്റോറി ആണെങ്കിൽ കൂടെയും Idk why oru healthy ആയ രീതിയിൽ കൊണ്ട് പോവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്
Kambi സൈറ്റിൽ കളി വേണം i know സെറ്റ് ആക്കാം but parents നേ വച്ച് sorry i can’t
Thanks for your valuable comment ❤️
❤️❤️❤️❤️
✅
ഇതിൽ എങ്ങനെ ആണ് ബ്രോ കഥ അപ്ലോഡ് ചെയ്യുന്നത്
Aarkkelum ittachi ennorale ariyumo…pulli ezhuthikkondirunns ‘kunjechi entha ivide’nirthiyo illayonnariyamo
Enthonnedei eth?njn nirthi vayana ethodu koodi
എന്താണ് bro scene
Nee pettanu vanal mathi
?
അക്ഷരതെറ്റില്ലാതെ എഴുതിയിരുന്നങ്കിൽ വായനാസുഖം കിട്ടുമായിരുന്നു.ചിലവാക്കുകൾ വായനക്കാരൻ തന്നെ കണ്ടുപിടിച്ചു വായിക്കണം
Script aarkkum മനസ്സിലാവാതെ ഇരിക്കാൻ വേണ്ടി ആണ് bro
Sorry for the trouble
Will focus on better content
Thanks for the feedback ♥️
Wow?
❤️?
Increase the page number
Bro page koottam bro
Pinne pettannu upload akkan comments varunns konda chetiya parts ആക്കി ഇടുന്നത്
Manussan അല്ലെ പുള്ളെ ??
Nayakan gulfil ninnu varunnu murappeninte koode kalyanam urappikkunu twistil athu molanu ee kathayude peru ariyamo
നല്ല ഫീൽ ഇണ്ട്!!! അടിപൊളി
എംകെ ടെ കഥകൾ ഒന്നും കാണാൻ ഇല്ലാലോ അരുടേം കൈയിൽ ഇണ്ടോ???
എം കെ ??
താങ്ക്സ് for the support ❤️
മാലാഖയുടെ കാമുകൻ!!! ഒരു നീണ്ട ഇടവേളക്ക് ശേഷണ് ഇവിടെ കേറുന്നത്.
പുള്ളി നിർത്തി പോയോ??
ഇവിടുന്ന് നിർത്തിപ്പോയിട്ട് വർഷങ്ങൾ ആയല്ലോ.
പുള്ളിടെ കഥയുടെ pdf വല്ലോം ഉണ്ടോ ആരുടേം കൈയിൽ??
ഇഷ്ടായി…. ഇഷ്ടായി……
❤️?❤️?❤️?
തെറ്റുകൾ തിരുത്തുന്നുണ്ട്. ❤️
കഥ നന്നായി പോകുന്നു.
ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ.
All the best
അടുത്ത പാർട്ട് എന്നാണ് തരുന്നത്?
പേജ് കുറച്ചൂടി കൂട്ടാമോ?
Thanks for the comment nanba
Page koottam
❤️❤️❤️
❤️?
അവന്റെ ഭാഗമല്ലേ ഡയറിയിൽ ഉള്ളത് അവളുടെ കാര്യം എന്താണ് എന്ന് എഴുതാൻ മറക്കണ്ട?
അവർ ഒരുമിച്ചിട്ടും റൊമാൻ്റിക് ആവണില്ലല്ലോ ?.
അപ്പോഴേക്കും കല്യാണം വന്നില്ലേ സേട്ടാ കല്യാണം കഴിഞ്ഞ് ഒന്ന് വന്നോട്ടെ
Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Eshtayi ❤️
Thanks sta bro for istapedaling appriciated ❤️?
❤️??????????????♥️❣️❤️?❤️?
അവരുടെ റൊമാൻസ് കുറച്ചു അതികം വേണം ബ്രോ അത് ഒന്ന് കേറ്റി വെക്കണേ അടിപൊളി ഇ പാർട്ടും
Romnace എന്താ bro ഉദ്ദേശിച്ചത് അതായത് ഈ കൊഞ്ചി ഉള്ള സംസാരം അങ്ങനെ ആണോ അതോ കളി ആണോ ??
Orupqd kambi kettanda bro ee kadhq vere levela
Appo കമ്പി വേണ്ടെ ??
Oru mayathinu
മയം എന്ന് വച്ചാ ?
Avar nammade cute couples alle swakaryatha maanikkande… pinne ith verumoru kambikadha aayi kaanaan enik kazhiyilla unniye
അതായത് ബ്രോ പറയുന്നത് കമ്പി വേണം പക്ഷേ ഒരുപാട് കളികൾ വേണ്ട എന്നാണോ
അതോ കളിയെ വേണ്ട എന്നാണോ
Waiting for next part
വറും ആനാ വറാത് ?
Super
Next part vegam venam
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വേഗം വേണം എന്ന് പറഞ്ഞ മെല്ലെ ഇടുള്ളു ?
ഇടാം ബ്രോ
?
Superb ❤️?❤️?❤️?❤️?❤️?
Bro next part vegam idamo plzzz?
10k gpay ??
Next part speedil idumo gud story
Idaam Babu nammbodidi bro
Bro super kurachoode page aavamayirunnu pettannangu odi poyapole previous partinekkal kurachoode speed aayipoyi….waiting 4 next part
ചില comments വന്നു elastic rubber band എന്നൊക്കെ പറഞ്ഞിട്ട് അതാണ് ഞാൻ എന്തായാലും bro പറഞ്ഞ കാര്യം പരിഗണിക്കാം പേജ് കൂട്ടാം അടുത്ത part oru 30 page idaam
Elastic ennokke parayunnavarde comments virtual kalyanam broo…bhooribham comments positive aanu nalla oru shaili und ee kadhqk ath mattanda ichiri neendu poyalum saramilla…pinne oru suggestion ullath lalu bro paranjath pole romance kurachoode onnude koottiyal nannayirunnu …pinne amarinte love story ichiri vipuleekarikkqne otta vakkil othukkqruth…pinne ee story pettannavassanippikkatuth
നിങൾ ഒരു പ്രണയരോഗി തന്നെ എൻ്റെ ജെയ്സൺ ബ്രോ ??
Pranayamillathavar aaranu brooo…?????
അടിപൊളി bro ❤️
Thanks sts bro for istapedaling appriciated ❤️?
Brh matte ann tour pokan Pisa okke kodtha aa chekkan ille avn nthina ann ammuvinod kallam paranje athinte reason ithvre paranjilla mathrm alla amar ath arinjitt ntha indaye athine patti paranjillallo ath onn parayanm pls
നീരീക്ഷണം ? അത് ഇതിൻ്റെ കൂടെ add cheyyam bro
ഇവരുടെ പിണക്കം എങ്ങനെ മാറി.
♥️♥️♥️♥️
അതൊക്കെ അവരുടെ personal അല്ലേ bro njan അതൊന്നും ചൊതിക്കാൻ നിന്നില്ല …..
Just kidding athu next il varum