വധു is a ദേവത 17 [Doli] 312

ഓക്കേ ഞാൻ കണ്ടിട്ട് റിവ്യൂ പറയാം…..

ഓകെ…..

ഇത് ആരൊക്കെ ആണ് അമ്മ ഉള്ളിലേക്ക് വന്നു…..

കഴിഞ്ഞോ മീറ്റിംഗ് ഞാൻ അമ്മയോട് ചോദിച്ചു…..

ആ കഴിഞ്ഞു ഒരു സന്തോഷ വാർത്ത ഉണ്ട് ……

എന്താ അത്….

രാധിക കൃഷ്ണ ദി ന്യൂ ഹെഡ് മിസ്സ് ഓഫ് ദി സ്കൂൾ അമർ പിന്നിൽ നിന്ന് പറഞ്ഞോണ്ട് വന്നു……

കൊള്ളാല്ലോ അത് പോളി അമ്മ അമ്മ മാസ്സ് ….. ഞാൻ അമ്മയുടെ തോളിൽ കൈയ്യിട്ട് പറഞ്ഞു…..

താങ്ക് യു

അത് പോളിച്ചല്ലോ ആൻ്റി ചെലവ് വേണേ അച്ചു ചിരിച്ചോണ്ട് പറഞ്ഞു…..

ഒറപ്പായിട്ടും അമ്മ പറഞ്ഞു……

പപ്പയെ വിളിച്ച് പറഞ്ഞോ

ആ പറഞ്ഞു…..

നിങൾ ഇരിക്ക് ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം അമ്മ ഉള്ളിലേക്ക് പോയി…..

നിങൾ ഇരിക്ക് ഞാൻ അവരോട് പറഞ്ഞു……

ടാ ഞങൾ വന്നത് ഞങ്ങൾക്ക് ഒരു ട്രിപ്പ് പോവാൻ പ്ളാൻ ഉണ്ട് അപ്പോ നിന്നെയും അമൃതയെയും കൂടെ വിളിക്കാൻ വന്നതാ …. വരുന്നോ എന്ന് അറിയാൻ…..

ഞങ്ങൽ മാത്രം ആണോ …

പിന്നെ വേറെ ആര് അതല്ല…..

എടാ അത് വേണ്ട അളിയാ ഒന്നും വിചാരിക്കല്ലെ അമർ ഇല്ലാതെ ഞാൻ എങ്ങോട്ടും പോയിട്ടില്ല അപ്പോ നീ ചോദിക്കും ഇവൻ ഇല്ലാതെ എങ്ങോട്ടും പൊവില്ലെ എന്ന്…പോവും ആയിരിക്കും പക്ഷേ ഇപ്പൊ അത് പറ്റില്ല…….

ഞാൻ അപ്പോഴേ പറഞ്ഞതാ ജാനുവിനോട് ഇവൻ ഇതെ പറയുള്ളു എന്ന് അച്ചു അൽഭുതം പോലെ പറഞ്ഞു…..

എന്ന നീ തന്നെ പറ എന്താ ചെയ്യണ്ടത് അവൻ എന്നോട് ചോദിച്ചു….

ഞാൻ ഒരു കാര്യം പറയാം നീ ജാനു അമ്മു മഹ അമർ ദീപു ഞാൻ അതാവുമ്പോ അവിടെ ഒരു ഒരുവെടിക്ക് 2 കാര്യം നടക്കും ….. എങ്ങനെ ഉണ്ട്…..

ഓക്കേ എനിക്ക് സമ്മതം നിനക്ക് ഒക്കെ ആണോ അവൻ ജാനുവിൻ്റെ മുഖത്ത് നോക്കി ചോദിച്ചു….

എനിക്ക് എന്താ ഐ അം റെടി……

അപ്പോ നമ്മൾ ഇത് കൈ അടിച്ച് പാസ്സ് ആക്കുന്നു…..

The Author

74 Comments

Add a Comment
  1. Onn vegam aduthapart idd bro kore divsm aayille

  2. Next part inn iduo

  3. Done

  4. Next part ✅

    1. Upload cheitha broo

  5. Bro next part

    1. Done ? brother you have something in it

  6. Sathish Kanipparamban

    Next part ini eppo varum

  7. Next part….?

  8. ??❤️❤️

    1. ❤️‍?❤️

  9. സൂപ്പർ ?????

    1. ❤️❤️❤️

  10. അടുത്ത പാർട്ട്‌?

    1. ❤️

  11. Adipoliyayttund!!!!
    Sex is an extension of love, So……..

    1. മനസ്സിലായി മനസ്സിലായി ??

      1. Evide suhrthe nxt.

        kore kalangalk sesham vayikkunna nalla romantic story ahnu ith!!!

        Missing devettan,mk,arrow, pravasi???

        Waiting bro

  12. ❤️❤️❤️

    വിഹിതം… ചീറ്റിങ്ങു.. ഒന്നും വരാതെ ഇരുന്നാൽ മതി..

    അവരുടെ സ്നേഹം.. അവരുടെ സ്വാകാര്യ നിമിഷങ്ങൾ.. സംസാരം.. ചെറിയ ഫോർപ്ലേ.. പിന്നെ ഒരു കളിയും ??..

    1. വിഹിതം ഒന്നും ഇല്ല vroooo ??

    1. ✅ ?❤️‍?

  13. ലാഗാണെന്ന് എഴുത്തുകാരന് തോന്നിയില്ലേ സന്തോഷം

    1. അണ്ണൻ വന്നോ ??

      1. ഇനി വരാതിരുന്നാൽ മതിയല്ലോ സോറി ബുദ്ധിമുട്ടിച്ചതിന്

        1. എന്താണ് broo ഇങ്ങൾ ഒരു ഹ്യുമർ മനസ്സിലാക്കാത്ത ആള് തന്നെ

          നിങൾ എവിടെ ആണ് മാറ്റം വരുതണ്ടത് എന്ന് പറ ബ്രോ എന്നാലല്ലേ improvisation കൊണ്ടുവരാൻ പറ്റുള്ളൂ.

          എനിക്കാണെങ്കിൽ എഴുതി ശീലം ഇല്ല

          സോ plz mention what your expectations

          Don’t feel bad for the previous comment അthu njan വന്നോ എന്ന് ചോദിച്ചത് ആണ് അല്ലാതെ കളിയാക്കിയത് അല്ല

          Hope you understand*❤️‍?

  14. സുൽത്താൻ

    എല്ലാം വേണം എന്നാലേ കഥക്കൊരു മൊഞ്ചു കിട്ടുകയുള്ളൂ ??❤️?

    1. Monjokke നമ്മക്ക് വരുത്താം

  15. കളി ഇല്ലാത്ത കഥകൾ ആണെങ്കിൽ റൊമാന്റിക് സ്റ്റോറി എന്ന് എഴുതിയാൽ പോരെ

    1. ??

  16. Ennalum enthina aa nanban angna prnje ath onn pettann ariyikko enik ath aryathond oru manasugam kittanilla?

    1. അത് എന്താന്ന് വച്ചാലെ vroooooo അത് പിന്നെ പറയാം ?

      1. Mm ok prnja mathi prynd nirthan valla plan undel ellathilum njn Vann choikkum?

  17. Bro hero baaki idu

    1. ഇത് കഴിഞ്ഞിട്ട് പോരെ

      മനുസൻ അല്ലെ പുള്ളെ

    2. Hero നോക്കട്ടെ bro idaan പറ്റുമോ എന്ന്

  18. ശിക്കാരി ശംഭു

    Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    കമ്പി വേണോ വേണ്ടയോ അത് ബ്രോയുടെ ഇഷ്ടം.
    എന്തായാലും കഥ സൂപ്പർ ഒരു ലാഗും ഇല്ല
    നല്ല flow ഉണ്ട്
    ഇങ്ങനെ അങ്ങ് പോകട്ടെ
    ❤️❤️❤️??

    1. Tenkz brooo

      I lub you ?

      1. ശിക്കാരി ശംഭു

        ❤️❤️❤️

  19. Next part pettanu

    1. ❤️‍?❤️‍?

  20. ചെകുത്താൻ

    കളി വേണം ബ്രോ എന്നാൽ അത് വായനക്കാർക്ക് വിശദീകരിച്ചു കൊടുക്കേണ്ട ആവിശ്യം ഇല്ല റൊമാൻസ് ആണ് എപ്പഴും നല്ലത്. ബ്രോ അതിന്റെതായ രീതിയിൽ പരിഗനിക്കും എന്ന് വിശ്വസിക്കുന്നു by ചെകുത്താൻ

    1. I appreciate ur sportsman spirit vrooooo ???

  21. ✖‿✖•രാവണൻ ༒

    ഈ ഒരു ഫ്ലോയിൽ അങ്ങ് പോട്ടെ
    ♥️♥️♥️♥️♥️

    1. ❤️

  22. ലൗ മതി കളി വേണ്ട

  23. Super bro ❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?
    Waiting for next part

    1. ❤️‍??

  24. കളി venam bro

    Next part vegam venam bro

    This part was super

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Okk കളിക്കാരൻ ചേട്ടാ ??

  25. Super bro…romance aanu nallath

    1. Appo kali തീരെയും വേണ്ട എന്നാണോ

      ??

      1. കളി വരണം ?ഇന്ദ്രനും അമ്മുവും അമറും മഹയും ഒക്കെ ആയി കളി വരട്ടെ ❤

        1. അമറിൻ്റെ കളി നടക്കൂല vroooooo

          ഇത് സെറ്റ് ആക്കാം

  26. സുരേഷ്

    അവരുതമ്മിലെങ്കിലും ഒരു കമ്പി ആകാം

    1. ഒക്കെ സെറ്റ്

  27. ഇറോട്ടിക് റൊമാൻസ് ആണ് നല്ലത്.

    1. Ennu വച്ചാ

      1. Erotic venam romancum venam enna pulli udeshiche…. Next part peyttann thanne venam…. tmt mukhyam bigileee……????

        1. Next പാർട്ടിൽ kali varumo ഇല്ലയോ ഉണ്ടോ ?

      2. അവർ പൂർണമായും ഒന്നാകാൻ അത് വേണം ബ്രോ കുടുംബ ജീവിതം മുന്നോട്ട് പോകുമ്പോൾ അതും വേണം

        1. വേഴാമ്പൽ ആണോ നിങ്ങൾ ലാലു bro ?

          1. Amar mahate onjipp8kkqmo …enik vendi …arum piriyunnath enik thaangilla

          2. Kali venaml appole kurachu koodi feel varuka ullu.

          3. So sad Jaison bro nimgal itra പറഞ്ഞ സ്ഥിതിക്ക് മഹാലക്ഷ്മി അമറിൻ്റെ ചെള്ള അടിച്ച് പൊട്ടിക്കുന്ന ഒരു സീൻ ഇടാം

          4. Oh my God….amar paavam alle paavam chekkan

          5. നിങൾ പാവം അല്ല ?? അത് കൊണ്ട് ഒരു heartbreak നിങ്ങൾക്ക് ഞാൻ തരും

      3. Bro next part eppo varum

Leave a Reply

Your email address will not be published. Required fields are marked *