വധു is a ദേവത 18 [Doli] 326

ഇതാരാ ഞാൻ ആൻ്റിയുടെ ചേവിയിൽ ചോദിച്ചു ….

ഇതാണ് എൻ്റെ ഏട്ടൻ……വിഷ്ണുവിൻ്റെ അച്ഛൻ

അപ്പോ ഇയാള് ആണോ ഒരു മര്യാദയും ഇല്ലാത്ത ആ തേണ്ടിയുടെ തന്ത…..ഇയാൾക്ക് സ്വന്തം മോനെ നൊട്ടാൻ കൈലായിട്ടില്ല എണീറ്റു അവളോട് കൊണക്കാൻ നിക്കുന്നു …..ഞാൻ മനസ്സിൽ വിചാരിച്ചു….

എന്താടി നാവ് ഇല്ലെ നിനക്ക് അയാൾ അങ്ങ് കത്തി കേറുവാണ്

അങ്കിൾ ഞാൻ മെല്ലെ വിളിച്ചു….

അവളെ കുറ്റം പറയണ്ട ഞാൻ ആണ് അങ്ങനെ ഒന്നും വിളിക്കണ്ട എന്ന് പറഞ്ഞത് ……

ഒന്നാമത് ഞങൾ ചെറുപ്പം തൊട്ട് കളിച്ച് വളർന്ന കളി കൂട്ടുകാർ പിന്നെ ഒരേ പ്രായം അപ്പോ ഇത്ര കാലം ഇല്ലാത്ത എന്ത് റസ്പെക്റ്റ് ആണ് കല്യാണം കഴിഞ്ഞ് പേര് വിളിക്കുമ്പോ നഷ്ടം ആവുന്നത് ………

ഒരാൾക്ക് മര്യാത വാക്കിലല്ല പ്രവർത്തിയിൽ ആണ് വേണ്ടത് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ……

എനിക്ക് അവൾ എന്നെ പേര് വിളിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല അങ്കിൾ …..

ആൻ്റി എൻ്റെ കൈയ്യിൽ പിന്നിൽ കൂടെ പിടിചു…

മതി മതി അവളെയും കൊണ്ട് അങ്ങോട്ട് പോ ആൻ്റി പതിയെ എന്നോട് പിന്നിൽ കൂടെ പറഞ്ഞു…..

അങ്കിളിന് ഞാൻ പറഞ്ഞത് ഇൻസൾട് ആയെങ്കിലും ഐ അം സോറി….. വാ….

ഞാൻ അവളെ കൊണ്ട് ഉള്ളിലേക്ക് പോയി….

ആരാ ഈ കള്ള കിളവൻ ഉള്ളിലേക്ക് പോയതും ഞാൻ അവളോട് ചോദിച്ചു….

എൻ്റെ വളിയചൻ ആണ് വിഷ്ണുവിൻ്റെ അച്ഛൻ…..

അത് എനിക്ക് അറിഞ്ഞു…. ആൻ്റി പറഞ്ഞു സ്വന്തം മോനെ മരിയാതക്ക് വളർത്താൻ പറ അയാളോട് തെണ്ടി…..

പോട്ടെ അത് വിട് അവൾ എൻ്റെ തടവിക്കൊണ്ടു പറഞ്ഞു…..

വെഷമം ആയോ ……. ഞാൻ അമ്മുവിനെ നോക്കി ചോദിച്ചു….

ഇല്ല…..

ഒറപ്പാണോ ……..

അതെ ഐ ലവ് യു …..

എന്ത്

ഐ ലവ് യു എന്ന്….. ☺️?

നീ തന്നെ ആണോ ഇത് പറയുന്നത് മോളെ……

അല്ല നിൻ്റെ ….

അല്ല എന്താ ഇപ്പൊ പെട്ടന്ന് തോന്നാൻ …..

ഇങ്ങനെ ഒന്നും ചോടിക്കല്ലെ എനിക്ക് എന്തൊ പോലെ അവൾ മുഖം എൻ്റെ ഷർട്ടിൽ ഒളിപ്പിച്ചു……

The Author

45 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️♥️

    ആ തെറ്റിദ്ധാരണ മാറിയത് പറഞ്ഞില്ല

  2. എനിക്ക് ഈ സൈറ്റിൽ ഇഷ്ടപ്പെട്ട ഇപ്പോഴത്തെ നല്ല ഒരു ലവ് സ്റ്റോറി!!!

    റൊമാൻസ് എല്ലാം കിടിലം, പതിയെ പോട്ടെ പെട്ടെന്നു സെക്സിലോട്ട് കടക്കരുത്.

    Actually you deserve more like and comment??

    1. 1. Thanks for the kind words brother appreciated ….

      2. കളി വേണം bro അല്ലെങ്കിൽ ഇത്ര കാലം ഈ കഥ സപ്പോർട്ട് ചെയ്തവരെ ഊക്കിയ പോലെ ആവും…

      3.likes and comments കൂടുതൽ വരാൻ ഇത് aunty kadha അല്ലെങ്കിൽ അവിഹിതം incest onnum അല്ലല്ലോ bro erotic aanu pinne നമ്മൾ ഇവിടെ പുതിയതും according a newbie ningal തരുന്ന support thanne unbelievable aanu … Oraal മാത്രമേ ഉള്ളൂ എങ്കിലും ഞാൻ കഥ ഇടും because i value the audience

      Once again thank you for the kind words

      Keep supporting ❤️

  3. ഇതിൽ കമ്പി കലർത്താതെ ഇരുന്നൂടെ നല്ലൊരു പ്രണയകാവ്യമായി പര്യവസാനിപ്പിച്ചുടെ

    1. But audience demand kambi

  4. Waiting for next part

    1. Uploaded ✅

  5. ഇപ്പോഴും പറഞ്ഞില്ല ഇവർ എങ്ങിനെ അടുതെന്ന് . അവനെ ഇഷ്ടമില്ലാത്തവൾ കല്യാണം കഴിക്കുന്നു കിസ്സ് അടിക്കുന്നു. അവനും അവളെ വെറുപ്പായിരുന്നു. ഒരു സുപ്രഭാവത്തിൽ അവര് സെറ്റ് എന്തായിത്.

    1. Life is just a misunderstanding settaaaa

      Avar സെറ്റ് ആയത് എങ്ങനെ എന്ന് ഇനിയും മനസ്സിലായില്ലേ എന്താ doubt please mention

  6. Nahi nnu പറഞ്ഞ nahi ?

    Tenks birooo

  7. ഇതിൽ കയ്യിൽ കിടന്നത് എന്ന് പറയുന്നുണ്ടല്ലോ കൂട്ടുകാരൻ്റെ അത് എന്താ സംഭവം അതിനെ പറ്റി പറഞ്ഞിട്ടില്ലല്ലോ ഇതുവരെ

    1. മനസ്സിലായില്ല bro enthaanu ennu clear aayi പറയാമോ

      1. Kalyanathinu pokumbol Amma indranod kayil kidakkunnath oori maattan parayille ennit paraym ninta koottukarante aan oorilla enn okke ariyam enn ath ntha sambhavam athine patti ithvure paranjittilla

        1. Ok ok athu

          Athu സെറ്റ് ആക്കാം bro ❤️

          1. Ok done pinne njn Kure nal aai choikkunnatha matte tour poyappo aa frnd oonte name marannu poi nthin kallam prnju enn marannu poi enkil ormippichu ennu ullu maybe eplelm ath varum enn expect chyyunnu

          2. ഇടാൻ ഉള്ളൂ situation സെറ്റ് ആയിട്ടില്ല ഇടാം വരൂ വെയിറ്റ് അക്ക് ഇങ്ങള്

          3. Athokke njn wait aakm no prob marann pokanda vach prnjennu ullu nalla flowl story enjoy chymbl idakk ingne ulla confusions varmbl oru ith athond prnjeya

  8. നല്ലവനായ ഉണ്ണി

    ഇപ്പോഴാണ് ഫുൾ വായിച്ചു തീർത്തത് കൊള്ളാം bro ❤️

    1. Tenks vrooooo

  9. Poli saanam broo ❤️‍?❤️‍?❤️‍?❤️‍?❤️‍?
    Next part vegam venam ????

    1. വേഗം വേണം പറഞ്ഞ മെല്ലെയെ വരൂ ??

      Done ✅❤️

  10. കൊള്ളാം. ❤️

    ഈ പാർട്ട്‌ എഴുതും നന്നായിരുന്നു, കഥയും നന്നായി പോകുന്നു.

    Next പാർട്ട്‌ വേഗം തരണേ.

    1. Tenks boss

  11. ശിക്കാരി ശംഭു

    ഇങ്ങനെ തന്നെ പോക്കട്ടെ
    പേജ് ഒക്കെ കൂട്ടി പൈങ്കിളി ഒക്കെ ആയി മുന്നോട്ടു പോകട്ടെ
    ❤️❤️❤️❤️❤️❤️❤️??????????❤️❤️❤️

    1. സെറ്റ് കണ്ണാ സെറ്റ് ❤️‍?

  12. Polli anna polli thanne..??????

    1. Tenks brother appriciated ❤️‍?

  13. കലക്കി ബ്രോ റൊമാൻസ് വേറെ ലെവൽ അടുത്ത പാർട്ടിൽ അമറിന്റെ ലൗ സ്റ്റോറി + അവർ പ്ലാൻ ചെയ്ത ട്രിപ്പ്‌ പിന്നെ ഇന്ദ്രൻ ആൻഡ് അമ്മുവിന്റെ കലക്കൻ റൊമാൻസ് കൂടെ വേണം

    By ചെകുത്താൻ

    1. Ellam പടി പടി ആയി വരുന്നുണ്ട്

      Tenka for the support brother means alot ❤️❤️‍?

  14. ❤️❤️❤️

    1. ❤️‍?

    1. ❤️‍?

  15. ദശമൂലം ദാമു

    ? poli

    1. ❤️‍?

  16. കുഞ്ഞുണ്ണി

    കൊതിപ്പിച് കടന്നു കളഞ്ഞു അല്ലെ

    1. എന്തിനാ ഇങ്ങൾ കൊതിക്കാൻ നിന്നത് ഹേ

      ??

  17. Kaliyil etho…..
    Next part pettannu vero

    1. Will try ?❤️‍?

  18. Tenks black wolf annaaaaaa ??

  19. Super anna polich

    1. അണ്ണാച്ചി സൗഖ്യമാ ??

      1. Romba saukyam anna…thanks anna amarinem mahenem onjippichathinu.pinne paavangalalle ichiri deep romance aayikkotte

    2. അതയോ എന്നിട്ട് എന്നിട്ട്

Leave a Reply

Your email address will not be published. Required fields are marked *