ഞാൻ : എന്ത് ഉള്ളതല്ലേ ഞാൻ പറഞ്ഞത് നിൻ്റെ അമ്മ വെറും ടെറർ ആണ്….
അവൾ കൈയ്യിൽ തന്നെ ചില്ലെന്ന് ഒന്ന് തന്നു..
അമ്മ : കിട്ടി കിട്ടി ഇനി ഇതിൽ ഞാൻ ഇല്ല….ഞാൻ അങ്ങ് പോയേക്കാം….
ഡോ അമ്മുകുട്ടാ ഇന്ന കഴിക്ക് ഞാൻ അവൾക്ക് നേരെ ഭക്ഷണം കൈയ്യിൽ എടുത്ത് കാണിച്ചു….
ഉം വേണ്ട
എന്നാ നീ തന്നെ കഴിക്ക്
വേണ്ട നീ തന്നെ താ
ശെരി വാ
അമ്മ പൂമുഖത്തേക്ക് ഒരു ബുസ്റ്റ് ഞാൻ വിളിച്ച് പറഞ്ഞു
വിം ഇട്ട് എടുക്കട്ടെ ഉത്തരം വന്നു
ബുസ്റ്റ് ക്യാൻസൽ
. .ഇവിടെ ഇരി ഞാൻ അവളെ പിടിച്ച് ഊഞ്ഞാലിൽ ഇരുത്തി….
ഇരി വാ
അതെ വേഗം കഴിക്ക് എനിക്ക് പൊറത്ത് പോവാൻ ഉള്ളതാ….
ആണോ എങ്ങോട്ടാ പെറുക്കാൻ പോവുന്നത്
അത് ഒക്കെ വഴിയേ അറിയും
സർപ്രൈസാ
യെസ്
ഒക്കെ നടക്കട്ടെ
എൻ്റമ്മോ എനിക്ക് അറ്റാക്ക് വന്നെ അമ്മ പിന്നിൽ വന്ന് പറഞ്ഞു….
അത് ഇവൾക്ക് ഒരേ നിർബന്ധം അതാ ഞാൻ പറഞ്ഞു…..
ചുമ്മാ ആണ് അമ്മു അമ്മയെ നോക്കി പറഞ്ഞു
എൻ്റെ മോൻ ഇത്രക്ക് മാറി എന്ന് ഞാൻ അറിഞ്ഞില്ല….അമ്മ താടിക്ക് കൈ കൊടുത്ത് പറഞ്ഞു
ശേ ഈ ആൻ്റി ഞങ്ങളെ കുറച്ച് നേരം ഒന്ന് ഒറ്റക്ക് വിട്ടൂടെ
ഒരുപോടിക്ക് അടങ്ങ് മോളെ
എന്തിന് ഞാൻ ഒതുങ്ങണം
എന്നാലും മോനെ നീ എന്നോട് ഒരിക്കൽ എങ്കിലും ഇങ്ങനെ ഒന്ന് ചോദിച്ചിട്ട് പോലും ഇല്ലല്ലോ….
ഇല്ലെ ഞാൻ അമ്മക്ക് വാരി തന്നിട്ട് ഇല്ലെ….
അങ്ങനെ അല്ല ഇപ്പൊ കൊറച്ച് ആയിട്ട് അമ്മ പറഞ്ഞു
ഇതിൽ നിന്നും എന്താ മനസ്സിലാവുന്നത് അവന് എന്നെ ആണ് കൂടുതൽ ഇഷ്ടം എന്ന് അവൾ കൊറച്ച് അഹങ്കാരത്തോടെ പറഞ്ഞു….
അതെ രണ്ട് പേരും ഒന്ന് നിർതതാമോ
അമ്മ ഇവിടെ ഇരിക്ക് ഞാൻ രണ്ട് പേർക്കും തരാം ….
അമ്മ : കൊള്ളാം നീ എൻ്റെ മോൻ തന്നെ
ഇന്നാ നിങൾ രണ്ട് പേർക്കും ഇന്ന് ഞാൻ തരാം
❤️♥️
അപ്പൊ അടുത്ത പാര്‍ട്ട എപ്പോ
Uploaded ✅?
Next part epol
Still waiting for the next part
Tenkz brooo
Etra part ini max ondd ee kadhaikk….
Idk ☺️
വേണമെങ്കിൽ നിർത്താം
Waiting
❤️
Bro Kali venda ennu parayilla but pettannu venda. Kurach koodi romance okke kazhinj tour okke poyi vannittu mathi. Ippo broyude stry vaayikkan nalla rasam ind pettannu love kambi aayi maariyaal aa interest povum. But kambi venda ennu njn parayilla, venam pathukke mathi. Ippo ith pole thanne potte. And waiting for next part be fast. With love night furry ❤️?❤️?❤️?
Bro nex part eppo varum
Next part eppo tharum…
Sooon കഴിഞ്ഞു actually പക്ഷെ ഒരു satisfaction ഇല്ല….
than thante reethiyil ezhuth’
allel kadha onninum pattathe aavum
??
Thanks for the kind words bro ❤️
Hero next part vegham idanea waiting aane
Max try cheyyam bro
വായനക്കാരുടെ അഭിപ്രായം ചോയ്ച്ചു കഥ എഴുതിയാൽ അത് വേറെ വഴിക് പോവും! നിങ്ങൾ നിങ്ങളുടെ രീതിക്കു എഴുതൂ.
Keep going bro ur writing is awsome!!
I really like alot❤
correct.
ellavarudem abhiprayam chodich ezhuthiyal ee kadhayum kulam aakum
Range dialogue ❤️
Thanks for the support ❤️ brother
Ithrem aayille bro indrante aagraham saadhich koduthek …..first sex is always precious….super story bro kalakki
പിന്നല്ല പൊളിക്കും
❤️❤️❤️
??????❤️
കളിയും ജീവിതത്തിൽ ഒരു അനിവാര്യം ആണ് സെക്സിലുടെ പരസ്പരം കൂടുതൽ അവർ അടുത്ത് അറിയും
കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് ദതല്ലെ ??
എടൊ കല്യാണം കഴിഞ്ഞാൽ സെക്സിനും അതിന്റെതായ പ്രാർത്ഥിനിധ്യമുണ്ട് ഇപ്പോൾ തുടങ്ങി വച്ച രീതിയിൽ തന്നെ പോകണം…..ഇടക് സെക്സ് വരണം അവരുടെ സ്വകാര്യ നിമിഷങ്ങൾ….. ഇടക് വഴക്കും വേണം
ബോർ സത്യം പറഞ്ഞാ ഇത് ഇന്നലെ വരേണ്ടത് അല്ല ഇന്നലെ രണ്ട് മൂന്നു പേര് comment ittu sex venda ennu sex pathiye mathi ennum athaanu ഇല്ലെങ്കിൽ ഒരു saaanam വന്നേനെ
ഞാൻ ഒരു കാര്യം ചെയ്യാം ഇനി എൻ്റെ രീതിക്ക് അങ്ങ് എഴുതാം അപ്പോ കുഴപ്പം ഇല്ലല്ലോ
താങ്ക്സ് for the comment ❤️?
But don’t kill indran at last bro…??
Yaaa may be bro wink wink ?
നന്നായിട്ട് ഉണ്ട്. ❤️ but sex ഇപ്പോൾ വേണ്ട. കുറച്ചൂടി സ്റ്റോറി പോകട്ടെ…
Ente machaaa macha പറയുന്നു കളി വേണ്ട എന്ന് വേറെ കൊറച്ച് പേര് കളി വേണം പറയുന്നു ചെലര് കളിയെ വേണ്ട പറയുന്നു
App9 നാൻ പൊട്ടനാ ???
Super കളി വേണം
എന്നാൽ love കുറച്ചൂടെ പോകട്ടെ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for next
????????????????????
Wink
Done
Thanks for the comment ശിക്കാരി മാമാ wink wink
sex is love, love is sex
Angane oru quote njan kettillalo vroooo
Love is life എന്നല്ലേ ?
അവർ ഇത്ര അടുത്തില്ലേ ഇനി നല്ലൊരു കളി ആകാം ? അതിനു ശേഷം മനസ്സറിഞ്ഞു നന്നായി കളിക്കാൻ വേണ്ടി ട്രിപ്പ് അങ്ങനെ മതി ?കളി ഇനി ഒരുപാട് വൈകരുത് lag ആയിപ്പോകും
ഇന്നലെ അത് എഴുതികൊണ്ടിരുന്നപ്പോ പെട്ടന്ന് ഇതിൽ comments വായിച്ചപ്പോ ഒരു കമൻ്റ് വന്നു കളി ഇപ്പൊ വേണ്ട എന്ന് ലൗ മതി എന്ന് അതാണ് ഫൈനൽ confirmation vendi ഇവിടെ സ്റ്റോപ് ചെയ്തത്
Thank You dude ❤️
Kali poratte
Done ✅