വധു is a ദേവത 19 [Doli] 299

ചെ ആൻ്റി വിഷയം ലെ ….

പിന്നെ അമ്മക്ക് നിന്നെ നല്ല ഇഷ്ടം ആണ് പണ്ട് തൊട്ടേ….

എന്തോ എല്ലാർക്കും എന്നെ ഇഷ്ടം ആണ്…..

സത്യം …. നീ അക്കു എന്തോ പ്രത്യേകത ഉണ്ട് കണ്ണാ……

എന്താണ് മോളെ സ്നേഹം കൂടിയാ

നിന്നോട് എപ്പോഴും ഫുൾ സ്നേഹം അല്ലേ കുട്ടാ….

ആണോ….

പിന്നല്ല

നിനക്ക് എന്നെ എത്ര ഇഷ്ടം ആണ് …..

അങ്ങനെ ചോദിച്ചാ ഇത്ര കാലം പോലെ അല്ലാ ഇനി അങ്ങോട്ട് നീ ആണ് എല്ലാം അങ്ങനെ….

ഇന്ദ്ര നിൻ്റെ കാണാൻ നിൻ്റെ ഫ്രണ്ട് വന്നിരിക്കുന്നു…..അമ്മ വിളിചു താഴെക്ക്

ഫ്രണ്ട് ആരാ ഇപ്പൊ അമ്മു അത്

അറിയില്ല വാ നോക്കാം….. ഞങൾ താഴേക്ക് പോയി….

മായ

മായ നീ എന്താ ഇവിടെ മായ ഞാൻ അവളുടെ അടുത്തേക്ക് പോയി അമർ അവിടെ തന്നെ നിക്കുന്നുണ്ട് …..

ഇന്ദ്ര എത്ര ആയി കണ്ടിട്ട് അവൾ എന്നെ കെട്ടിപിടിച്ചു…..

ശേ ഞാൻ പെട്ടെന്ന് അത് പ്രതീക്ഷിച്ചില്ല….. ഇവൾ ആണെങ്കിൽ വിടുന്നും ഇല്ല….

അമ്മു ചുവപ്പ് കണ്ട കാളയെ പോലെ നിക്കുന്നുണ്ട് …..

അവൾ ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞ് വരാൻ നിന്നു….

എന്നാ അമർ പെട്ടന്ന് അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് നിർത്തി….

ആ സമയം കൊണ്ട് ഞാൻ അവളെ പിടിച്ച് മാറ്റി…..

നീ എന്താ ഇവിടെ ഞാൻ വീണ്ടും ചോദിച്ചു…..

എടാ എൻ്റെ ചേച്ചിയുടെ കല്യാണം ആണ് അതിന് വിളിക്കാൻ വന്നതാ

എന്നായിരുന്നു….

അടുത്ത മാസം ആണ്….

അടുത്ത മാസം ആണോ അപ്പോ കുഴപ്പം ഇല്ല …

അമ്മ അവൾക്ക് ജ്യൂസ് കൊണ്ട് കൊടുത്തു…….

എന്താടോ അമൃത ഒന്നും മിണ്ടാതെ മായ അമൃതയെ നോക്കി ചോദിച്ചു….

ഒന്നുമില്ല ആള് മൂട് ഓഫ് ആണ് ഞാൻ ഇടയിൽ കേറി പറഞ്ഞു….

മായ : എന്ത് പറ്റി

അമർ : അത് ഞങൾ രണ്ടും കൂടെ അവളെ ഒന്ന് വാരി അതിൻ്റെ ആണ്….

ഞാൻ : അതെ അത് തന്നെ….

The Author

42 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. സുൽത്താൻ

    അപ്പൊ അടുത്ത പാര്‍ട്ട എപ്പോ

    1. Uploaded ✅?

      1. Next part epol

  3. Still waiting for the next part

    1. Tenkz brooo

  4. Etra part ini max ondd ee kadhaikk….

    1. Idk ☺️

    2. വേണമെങ്കിൽ നിർത്താം

    1. ❤️

  5. Bro Kali venda ennu parayilla but pettannu venda. Kurach koodi romance okke kazhinj tour okke poyi vannittu mathi. Ippo broyude stry vaayikkan nalla rasam ind pettannu love kambi aayi maariyaal aa interest povum. But kambi venda ennu njn parayilla, venam pathukke mathi. Ippo ith pole thanne potte. And waiting for next part be fast. With love night furry ❤️‍?❤️‍?❤️‍?

    1. Bro nex part eppo varum

  6. Next part eppo tharum…

    1. Sooon കഴിഞ്ഞു actually പക്ഷെ ഒരു satisfaction ഇല്ല….

  7. than thante reethiyil ezhuth’
    allel kadha onninum pattathe aavum

    1. ??

      Thanks for the kind words bro ❤️

      1. Hero next part vegham idanea waiting aane

        1. Max try cheyyam bro

  8. വായനക്കാരുടെ അഭിപ്രായം ചോയ്ച്ചു കഥ എഴുതിയാൽ അത് വേറെ വഴിക് പോവും! നിങ്ങൾ നിങ്ങളുടെ രീതിക്കു എഴുതൂ.

    Keep going bro ur writing is awsome!!

    I really like alot❤

    1. correct.
      ellavarudem abhiprayam chodich ezhuthiyal ee kadhayum kulam aakum

    2. Range dialogue ❤️

      Thanks for the support ❤️ brother

  9. Ithrem aayille bro indrante aagraham saadhich koduthek …..first sex is always precious….super story bro kalakki

    1. പിന്നല്ല പൊളിക്കും

  10. ❤️❤️❤️

    1. ??????❤️

  11. കളിയും ജീവിതത്തിൽ ഒരു അനിവാര്യം ആണ് സെക്സിലുടെ പരസ്പരം കൂടുതൽ അവർ അടുത്ത് അറിയും

    1. കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് ദതല്ലെ ??

  12. എടൊ കല്യാണം കഴിഞ്ഞാൽ സെക്സിനും അതിന്റെതായ പ്രാർത്ഥിനിധ്യമുണ്ട് ഇപ്പോൾ തുടങ്ങി വച്ച രീതിയിൽ തന്നെ പോകണം…..ഇടക് സെക്സ് വരണം അവരുടെ സ്വകാര്യ നിമിഷങ്ങൾ….. ഇടക് വഴക്കും വേണം

    1. ബോർ സത്യം പറഞ്ഞാ ഇത് ഇന്നലെ വരേണ്ടത് അല്ല ഇന്നലെ രണ്ട് മൂന്നു പേര് comment ittu sex venda ennu sex pathiye mathi ennum athaanu ഇല്ലെങ്കിൽ ഒരു saaanam വന്നേനെ

      ഞാൻ ഒരു കാര്യം ചെയ്യാം ഇനി എൻ്റെ രീതിക്ക് അങ്ങ് എഴുതാം അപ്പോ കുഴപ്പം ഇല്ലല്ലോ

      താങ്ക്സ് for the comment ❤️?

  13. But don’t kill indran at last bro…??

    1. Yaaa may be bro wink wink ?

  14. നന്നായിട്ട് ഉണ്ട്. ❤️ but sex ഇപ്പോൾ വേണ്ട. കുറച്ചൂടി സ്റ്റോറി പോകട്ടെ…

    1. Ente machaaa macha പറയുന്നു കളി വേണ്ട എന്ന് വേറെ കൊറച്ച് പേര് കളി വേണം പറയുന്നു ചെലര് കളിയെ വേണ്ട പറയുന്നു

      App9 നാൻ പൊട്ടനാ ???

  15. ശിക്കാരി ശംഭു

    Super കളി വേണം
    എന്നാൽ love കുറച്ചൂടെ പോകട്ടെ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for next
    ????????????????????

    1. Wink

      Done

      Thanks for the comment ശിക്കാരി മാമാ wink wink

  16. sex is love, love is sex

    1. Angane oru quote njan kettillalo vroooo

      Love is life എന്നല്ലേ ?

  17. അവർ ഇത്ര അടുത്തില്ലേ ഇനി നല്ലൊരു കളി ആകാം ? അതിനു ശേഷം മനസ്സറിഞ്ഞു നന്നായി കളിക്കാൻ വേണ്ടി ട്രിപ്പ്‌ അങ്ങനെ മതി ?കളി ഇനി ഒരുപാട് വൈകരുത് lag ആയിപ്പോകും

    1. ഇന്നലെ അത് എഴുതികൊണ്ടിരുന്നപ്പോ പെട്ടന്ന് ഇതിൽ comments വായിച്ചപ്പോ ഒരു കമൻ്റ് വന്നു കളി ഇപ്പൊ വേണ്ട എന്ന് ലൗ മതി എന്ന് അതാണ് ഫൈനൽ confirmation vendi ഇവിടെ സ്റ്റോപ് ചെയ്തത്

      Thank You dude ❤️

    1. Done ✅

Leave a Reply

Your email address will not be published. Required fields are marked *