നീ ഉറങ്ങിയില്ലേ…..
ഇല്ല എൻ്റെ കുട്ടൻ വരാതെ ഞാൻ എങ്ങനെ ഉറങ്ങും …..
മിണ്ടരുത് എനിക്ക് തല്ല് 4കിട്ടി എന്ന് അറിഞ്ഞപ്പോ കൈ അടിച്ച് ചിരിച്ചവൾ ആണ് നീ….
അത് പിന്നെ നിന്നെ ഒതുക്കാൻ പറ്റുന്ന ഒരേഒരു ആള് അത് വൃത്തിക്ക് ചെയ്യുമ്പോ സന്തോഷിക്കാതെ പിന്നെ….
അപ്പോ നിനക്ക് അറിയാം നിൻ്റെ കൈയ്യിൽ ഞാൻ നിക്കില്ല എന്ന് ….
അതൊക്കെ എനിക്ക് അറിയാം നിന്നെ ആൻ്റിക്ക് മാത്രമേ ചവിട്ടി കൂട്ടി ഒതുക്കാൻ പറ്റുള്ളൂ…..
ചെ അമ്മ വന്നിലായിരുന്നെങ്കിൽ പപ്പയെ സോപ്പിട്ട് പിടിക്കാമായിരുന്നു …..
സത്യം ഞാൻ കണ്ട് അങ്കിൾ നിൻ്റെ വഴിക്ക് വരുന്നത്….
അതാണ് ഒരു 5 മിനിറ്റ് കിട്ടിയിരുന്നെങ്കിൽ എങ്ങനെ എങ്കിലും നടത്തി എടുക്കാമായിരുന്നു….
അതാണ് ഞാൻ ആൻ്റിയോട് പോയി പറഞ്ഞത്….
എടി തെണ്ടി നീ ആണോ അപ്പോ എന്നെ ഒറ്റിയ യുദാസി….
യെസ്….
അങ്ങ് മാറി കെടക്ക് നിന്നെ വിശ്വസിച്ച് ഞാൻ എങ്ങനെ കൂടെ കിടക്കും….
അതെ പറഞ്ഞത് കേട്ടില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും…..
നിൻ്റെ വാലാട്ടി നടക്കുനതിലും നല്ലത് മരണം ആണ് മിസ്റ്റർ….
അമ്മു കുട്ടാ ഒറങ്ങിയാലോ …..
വേണ്ട
എനിക്ക് നാളെ നേരത്തെ പോവാൻ ഉള്ളതാ
എങ്ങോട്ടാ….
അതൊക്കെ ഉണ്ട്
പറ കുട്ടീ
നാളെ വൈകീട്ട് പറയാം….
ഒക്കെ
ശെരി
ലൈറ്റ് ഓഫ് ആക്കട്ടെ …..
വേണ്ട അമ്മു എൻ്റെ മേലേക്ക് വലിഞ്ഞ് കേറി….
എന്താ മോളെ ഒരു ഞെളിയൽ ഒക്കെ
ചുമ്മാ ചുമ്മാ ഒന്നും അല്ലാ…. എന്തോ ഉണ്ട്
അതെ ഇന്ദ്ര
ഉം
എനിക്ക് ഫീലിങ്സ്സ് വരുന്നോ എന്നൊരു സംശയം…..
എന്ത് അപ്പോ നിൻ്റെ പേടി പോയോ….
പേടിയോ എന്ത് പേടി…
ശേ മൈര് സ്വപ്നം ഓർമയിൽ വന്നു
എന്ത് പേടി എന്ന്….
അല്ല നിനക്ക് ഫസ്റ്റ് ടൈം ഉള്ള പേടി ഇല്ലെ….
എന്തിന്…. അതൊക്കെ ഒരു ഫീലിംഗ് അല്ലേ ഇന്ദ്ര…. നമ്മൾക്ക് ഇഷ്ടം ഉള്ളവർക്ക് നമ്മൾ അറിഞ്ഞ് കൊടുക്കുന്ന സമ്മാനം….. അത് പോലെ എനിക്ക് ഇപ്പൊ തന്നെ അത് ഫിൽ ചെയ്താ കൊള്ളാം…… പിന്നെ എൻ്റെ കുട്ടനെ എത്ര വച്ചാ ഇങ്ങനെ വട്ടാക്കുനത് ….
❤️❤️?
Bro next part entha varathe
Uploaded ✅❤️
Bro next part innanne upload cheyyane
Plzzz??
ചെയ്തു broo…..
✅
Pettann thanne varumo adutha part
Inn അല്ലെങ്കിൽ നാളെ
Next part eppo varum bro
Vegam varuvo
Soon ? vro
Not part bro
Sooon bro ❤️
Still waiting for next ❤️❤️❤️❤️❤️❤️❤️
ഇന്ന് അല്ലെങ്കിൽ നാളെ ബ്രോ some issues aanu athaanu kate ആവുന്നത് sorry
Next part eppozha?
Zooon
താങ്ക്സ് for the support ❤️
Next part epol ane bro
Kollam polich…. ❤️❤️❤️❤️❤️❤️Next part ini ennidum brooo?????
പെട്ടെന്ന് ഇടാം ബ്രോ രണ്ട് കഥ ഉള്ളതാണ് സീൻ പെട്ടെന്ന് തന്നെ ഇടാം ?❤️???
Adutha partil feelings undavo… ???
വലിയ oru ചെറുത്
Eth one week kudumbol Aano uploder Aakkunnath
അങ്ങനെ ഒന്നും ഇല്ല bro തീരുമ്പോ idum atraye ഉള്ളു ☺️
Super kollam next part waiting ?
Tenks bro
തുടരും എന്ന് കഴിഞ്ഞിട്ട് എന്താ എഴുതാൻ ഉദ്ധേശിച്ചത് കവി. എനിക്ക് ഒരു മലരും മനസിലായില്ല. പിന്നെ കഥ നല്ല രീതിയിൽ പോകുന്നുണ്ട് Keep it up
Mistake aanu bro sorry for that
Thanks
eda mwone iyy ithanalle appo njn choichitt ithvre prnd irnne aa frnd matte heroyile chekkan aanalle
ചെറുതായിട്ട് #
❤️
Kollam bro super
Jaison bro ❤️
Super macha?????????
Romance okke pakka ❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for next ?❤️?❤️?❤️?❤️?❤️?❤️
Thanks അണ്ണാച്ചി
❤️❤️❤️
Super machane ????????????
Romance ഒക്കെ പക്കാ ❤️❤️❤️❤️❤️❤️❤️❤️
Waiting for next?❤️?❤️?❤️❤️??❤️?❤️?❤️??❤️?❤️??❤️?❤️?❤️
❤️❤️
കുറെ നാളുകൾക്ക് ശേഷമാണ് ഒരു sex scene full വായിക്കുന്നത്.
ഈ പാർട്ടും ഇഷ്ടപ്പെട്ടു. ❤️
❤️???????
Poli…..
Nxt part
Tenks bro
Zooonnn ❤️❤️
സൂപ്പർ രസായിട്ടോ…
അവർ തമ്മിൽ ഉള്ള സംഭാഷണം കളി ടൈമിൽ കൂട്ടിയാൽ കൊള്ളാം..
നന്നായി.,. ഒത്തിരി മെച്ചപ്പെട്ടു….
അവർ തമ്മിലുള്ള സീൻസ് ഒക്കെ ഒരേ പൊളി….
Virgin pasanga bro purpose gully aanu ingane ചെയ്തത്
Hope you enjoyed it
Thanks for the support ❤️?
Guys ignore the last portion idk how it came thr
???
❤️☺️ tenks broooo
Broo.. Eth Real love story Aano ?
Secret ?
❤️
Bro hero next part vegam idane waiting ??
ഇടാം bro കൈക്ക് ചെറിയ സീൻ ഉണ്ട് i try my best buddy
Tenks boss
ഇത് ഹീറോ എന്ന കഥയിലെ ശ്രീജയ അല്ലേ രണ്ടും കണക്റ്റഡ് ആണോ ?
Yep ?
❤️
Njan ezhuthi tharanoo… ???
തന്നാൽ സൗകര്യം ആയിരുന്നു ?
Sorry for the late reply
മച്ചാനെ മറ്റേ കഥയുമായി എന്തോ connecting ഉണ്ടല്ലോ അല്ലെ
ചെറുതായിട്ട് ☺️❤️