വധു is a ദേവത 20 [Doli] 359

മണ്ടൻ നിൻ്റെ അച്ഛൻ ഞാൻ കേക്കത്ത പോലെ പറഞ്ഞു….

വല്ലതും പറഞ്ഞോ

അല്ല ഇനിയും സമയം ഉണ്ട് പറയുവായിരുന്നു ….

ഓ ഒന്ന് കെട്ടിയ പെണ്ണിന് വലിയ മാർക്കറ്റ് ഇല്ല ഇപ്പൊ

പക്ഷേ എനിക്ക് ഇപ്പോഴും ആള് വെയിറ്റിങ് ആണ്…. നിന്നെ ഒന്ന് ഒഴിവാക്കിയിട്ട് വേണം അവളെയും കെട്ടി സുഖം ആയി ജീവിക്കാൻ….

അമ്മു : എന്തിനാ കുട്ടാ ഒരു പെണ്ണിൻ്റെ ജീവിതം കൂടെ നശിപ്പിക്കുന്നത്…..

അങ്ങനെ ഒന്നും ഇല്ല ആൾക്ക് ഒക്കെ അണ് …. അവൾക്ക് ഞാൻ സെക്കൻ്റ് ഹാൻ്റ് ആയത് ഒരു കുഴപ്പം അല്ല….

അമ്മ : ആരാ ഈ ആൾ

ഞാൻ : അമ്മ കണ്ടിട്ടുണ്ട് കല്യാണം വിളിക്കാൻ വന്നില്ലേ….

അമ്മു : എടാ നിനക്ക് എന്താ നിന്നെ ഞാൻ കൊല്ലും ….

അവൾ എൻ്റെ പൊള്ളക്ക് പിടിക്കാൻ വന്നു….

കണ്ടോ അമ്മ സംസാരിച്ച് തോൽപ്പിക്കാൻ പറ്റാത്ത കൊണ്ട് കൊല്ലാൻ വന്നിരിക്കുവ എന്നെ കൊന്ന പിന്നെ മൂർത്തി അങ്കിളിൻ്റെ കൂടെ സന്തോഷം ആയി ജീവിക്കല്ലോ….

ഇപ്രാവശ്യം ശെരിക്കും പോളളക്ക് പിടിച്ച് അമർത്തി….

അയ്യോ എനിക്ക് ശെരിക്കും വേദനിച്ചു …

കൈ കെട്ടി നിന്ന അമർ അവളെ പിടിച്ച് വലിച്ച് മാറ്റി … പൊക്കി എടുത്ത് മാറ്റിയതും വായുവിൽ ഉള്ള കാല് ഇട്ട് ചവിട്ടാൻ നോക്കുന്നു ജാകിച്ചാത്തി…..

അമ്മ : കിട്ടിയല്ലോ….നന്നായി…

ഞാൻ കുരച്ച് കൊണ്ട് എണീറ്റു….കൊല്ലോ പിശാശെ നീ…..

അമ്മ എനിക്ക് നല്ല തല വേദന അമ്മ ഇവിടെ ഇരിക്ക് ഞാൻ ഉറങ്ങുമ്പോ ഇനിയും ആക്രമണം. വരാതെ നോക്കാൻ അമ്മ ഇവിടെ ഇരിക്കണെ ഞാൻ മടിയിൽ കിടക്കാം….

ശെരി ശെരി വാ….

ഞാൻ അമ്മയുടെ മടിയിൽ കിടന്ന് തലോടലും കൂടെ കിട്ടിയല്ലോ ഉറക്ക ക്ഷീണം കാരണം ഉറങ്ങി പോയി….

ഉണരുമ്പോഴും ഞാൻ മടിയിൽ തന്നെ ആണ് കിടക്കുന്നത് അമ്മയുടെ അല്ല ….

ഞാൻ മലന്നു കിടന്ന് കണ്ണ് തുറന്നതും എൻ്റെ തലയിൽ കൈയ്യും വച്ച് മൊബൈൽ നോക്കുവാ അമ്മു….

പതിയെ അവളുടെ തുടയിൽ കടിച്ചു….

The Author

55 Comments

Add a Comment
  1. Bro next part entha varathe

    1. Uploaded ✅❤️

  2. Bro next part innanne upload cheyyane

    Plzzz??

    1. ചെയ്തു broo…..

  3. Pettann thanne varumo adutha part

    1. Inn അല്ലെങ്കിൽ നാളെ

  4. Next part eppo varum bro

    Vegam varuvo

    1. Soon ? vro

  5. Not part bro

    1. Sooon bro ❤️

  6. ശിക്കാരി ശംഭു

    Still waiting for next ❤️❤️❤️❤️❤️❤️❤️

    1. ഇന്ന് അല്ലെങ്കിൽ നാളെ ബ്രോ some issues aanu athaanu kate ആവുന്നത് sorry

  7. Next part eppozha?

    1. Zooon

      താങ്ക്സ് for the support ❤️

    2. Next part epol ane bro

  8. Kollam polich…. ❤️❤️❤️❤️❤️❤️Next part ini ennidum brooo?????

    1. പെട്ടെന്ന് ഇടാം ബ്രോ രണ്ട് കഥ ഉള്ളതാണ് സീൻ പെട്ടെന്ന് തന്നെ ഇടാം ?❤️???

  9. Adutha partil feelings undavo… ???

    1. വലിയ oru ചെറുത്

  10. Eth one week kudumbol Aano uploder Aakkunnath

    1. അങ്ങനെ ഒന്നും ഇല്ല bro തീരുമ്പോ idum atraye ഉള്ളു ☺️

  11. Super kollam next part waiting ?

    1. Tenks bro

  12. തുടരും എന്ന് കഴിഞ്ഞിട്ട് എന്താ എഴുതാൻ ഉദ്ധേശിച്ചത് കവി. എനിക്ക് ഒരു മലരും മനസിലായില്ല. പിന്നെ കഥ നല്ല രീതിയിൽ പോകുന്നുണ്ട് Keep it up

    1. Mistake aanu bro sorry for that

      Thanks

  13. eda mwone iyy ithanalle appo njn choichitt ithvre prnd irnne aa frnd matte heroyile chekkan aanalle

    1. ചെറുതായിട്ട് #

      ❤️

  14. Kollam bro super

    1. Jaison bro ❤️

  15. ശിക്കാരി ശംഭു

    Super macha?????????
    Romance okke pakka ❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for next ?❤️?❤️?❤️?❤️?❤️?❤️

    1. Thanks അണ്ണാച്ചി

  16. ശിക്കാരി ശംഭു

    ❤️❤️❤️

  17. ശിക്കാരി ശംഭു

    Super machane ????????????
    Romance ഒക്കെ പക്കാ ❤️❤️❤️❤️❤️❤️❤️❤️
    Waiting for next?❤️?❤️?❤️❤️??❤️?❤️?❤️??❤️?❤️??❤️?❤️?❤️

    1. ❤️❤️

  18. കുറെ നാളുകൾക്ക് ശേഷമാണ് ഒരു sex scene full വായിക്കുന്നത്.

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. ❤️

    1. ❤️???????

  19. Poli…..
    Nxt part

    1. Tenks bro

      Zooonnn ❤️❤️

  20. ❤️❤️❤️

    സൂപ്പർ രസായിട്ടോ…

    അവർ തമ്മിൽ ഉള്ള സംഭാഷണം കളി ടൈമിൽ കൂട്ടിയാൽ കൊള്ളാം..

    നന്നായി.,. ഒത്തിരി മെച്ചപ്പെട്ടു….

    അവർ തമ്മിലുള്ള സീൻസ് ഒക്കെ ഒരേ പൊളി….

    1. Virgin pasanga bro purpose gully aanu ingane ചെയ്തത്

      Hope you enjoyed it

      Thanks for the support ❤️?

  21. Guys ignore the last portion idk how it came thr

    1. ❤️☺️ tenks broooo

  22. Broo.. Eth Real love story Aano ?

    1. Secret ?

      ❤️

  23. Bro hero next part vegam idane waiting ??

    1. ഇടാം bro കൈക്ക് ചെറിയ സീൻ ഉണ്ട് i try my best buddy

      Tenks boss

      1. ഇത് ഹീറോ എന്ന കഥയിലെ ശ്രീജയ അല്ലേ രണ്ടും കണക്റ്റഡ് ആണോ ?

        1. Yep ?

          ❤️

      2. ഒരു സുഖം ?

        Njan ezhuthi tharanoo… ???

        1. തന്നാൽ സൗകര്യം ആയിരുന്നു ?

          Sorry for the late reply

    2. മച്ചാനെ മറ്റേ കഥയുമായി എന്തോ connecting ഉണ്ടല്ലോ അല്ലെ

      1. ചെറുതായിട്ട് ☺️❤️

Leave a Reply

Your email address will not be published. Required fields are marked *