വധു is a ദേവത 20 [Doli] 360

എന്താ

അതെ രാവിലെ അങ്ങനെ ഒക്കെ പറഞ്ഞ് പോയതിനു സോറി….

ആയിന്

അതിന് ഒന്നും ഇല്ല

എൻ്റെ പപ്പ എനിക്ക് അറിയാ ഞാനും ഇപ്പൊ ഒരു ഫർതാവാ അപ്പോ ഇതിൻ്റെ ഒന്നും ആവശ്യം ഇല്ല…..?

അപ്പോ നിനക്കും അവസ്ഥ തുടങ്ങി അല്ലേ

പിന്നല്ലേ

എങ്ങനെ പോവുന്നു കാര്യങ്ങൾ

തോടക്കം അല്ലേ പപ്പ

പിടികൊടുക്കരുത്…..

ഏയ് ഒരിക്കലും ഇല്ല….

ഇപ്പൊ എങ്ങോട്ട് പോയി

പപയോട് രാവിലെ അമ്മ പറഞ്ഞ കാര്യം തന്നെ

ആണോ നന്നായി

പിന്നെ പപ്പ ഞങൾ മറ്റന്ന ടൂർ പോവാ

അത് എങ്ങോട്ടെങ്കിലും പോയിട്ട് വാ

താങ്ക്സ്

പൈസ വേണോ

വേണം… വേണം

ശെരി നോക്കി പോയിട്ട് ഒക്കെ വാ കേട്ടോ….

താങ്ക്യൂ….

എന്താണ് നിങ്ങളുടെ വഴക്ക് ഒക്കെ തീർന്നോ…..അമ്മ പിറകിൽ നിന്നും ചോദിച്ചു….

നിങൾ വന്നെ അതൊക്കെ തീർന്നു….

പപ്പ നാളെ ലീവ് ആണോ…..

നാളെ നോക്കാം …..

ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് എല്ലാരും ഉറങ്ങാൻ പോയി….

ഇന്ദ്ര

എന്തോ

അമർ എവിടേ പോയി

അറിയില്ല അവൻ നാളെ വരുള്ളൂ എന്ന പറഞ്ഞെ

ആണോ

ഇനി രണ്ടും കൂടെ കറങ്ങാൻ പോയോ….

ചെ ചെ അതിന് നീ അല്ല മഹ ….

ഹാ ഹാ…..

അതെ നിനക്ക് ഡ്രസ് ഒക്കെ ഇഷ്ടായോ

ഉം….

അമ്മു എന്തിനാ ഈ സാധനം ഒക്കെ രാത്രി ഇടുന്നത് ഹേ….

എടാ ഇത് മെഡിസിൻ ആണ് അല്ലാതെ മേക്ക് അപ്പ് ഒന്നും അല്ല…. കഴിഞ്ഞു…..

ആണോ

വേണോ

എനിക്കൊന്നും വേണ്ട

എൻ്റെ റിയൽ ബ്യൂട്ടി ആണ് മേക്ക് അപ്പ് ഒന്നും എനിക്ക് വേണ്ട…..

അതെ എനിക്ക് നാളെ ഒന്ന് ബ്യൂട്ടി പാർലറിൽ പോണം വരോ കൂടെ

വരാലോ

ഒറങ്ങാം എന്നാ

വേണ്ട

പിന്നെ

സമയം ആയിട്ടില്ല

എന്തോ കാര്യം ഉണ്ടല്ലോ

അത് നാളെ പപ്പയുടെയും അമ്മയുടെയും വെഡ്ഡിംഗ് അനിവേഴ്‌സറി ആണ്….

ഹാ ആണോ….

ഉം

എന്നിട്ട് എന്താ പറയാത്തത് ….

നീ ഒളറിയാലോ എന്ന് പേടിച്ചാണ്….

ഞാൻ അങ്ങനെ ചെയ്യോ ദുഷ്ട അവൾ മുട്ട് കൈ കൊണ്ട് എൻ്റെ വയറ്റിൽ കുത്തി…..

The Author

55 Comments

Add a Comment
  1. Bro next part entha varathe

    1. Uploaded ✅❤️

  2. Bro next part innanne upload cheyyane

    Plzzz??

    1. ചെയ്തു broo…..

  3. Pettann thanne varumo adutha part

    1. Inn അല്ലെങ്കിൽ നാളെ

  4. Next part eppo varum bro

    Vegam varuvo

    1. Soon ? vro

  5. Not part bro

    1. Sooon bro ❤️

  6. ശിക്കാരി ശംഭു

    Still waiting for next ❤️❤️❤️❤️❤️❤️❤️

    1. ഇന്ന് അല്ലെങ്കിൽ നാളെ ബ്രോ some issues aanu athaanu kate ആവുന്നത് sorry

  7. Next part eppozha?

    1. Zooon

      താങ്ക്സ് for the support ❤️

    2. Next part epol ane bro

  8. Kollam polich…. ❤️❤️❤️❤️❤️❤️Next part ini ennidum brooo?????

    1. പെട്ടെന്ന് ഇടാം ബ്രോ രണ്ട് കഥ ഉള്ളതാണ് സീൻ പെട്ടെന്ന് തന്നെ ഇടാം ?❤️???

  9. Adutha partil feelings undavo… ???

    1. വലിയ oru ചെറുത്

  10. Eth one week kudumbol Aano uploder Aakkunnath

    1. അങ്ങനെ ഒന്നും ഇല്ല bro തീരുമ്പോ idum atraye ഉള്ളു ☺️

  11. Super kollam next part waiting ?

    1. Tenks bro

  12. തുടരും എന്ന് കഴിഞ്ഞിട്ട് എന്താ എഴുതാൻ ഉദ്ധേശിച്ചത് കവി. എനിക്ക് ഒരു മലരും മനസിലായില്ല. പിന്നെ കഥ നല്ല രീതിയിൽ പോകുന്നുണ്ട് Keep it up

    1. Mistake aanu bro sorry for that

      Thanks

  13. eda mwone iyy ithanalle appo njn choichitt ithvre prnd irnne aa frnd matte heroyile chekkan aanalle

    1. ചെറുതായിട്ട് #

      ❤️

  14. Kollam bro super

    1. Jaison bro ❤️

  15. ശിക്കാരി ശംഭു

    Super macha?????????
    Romance okke pakka ❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for next ?❤️?❤️?❤️?❤️?❤️?❤️

    1. Thanks അണ്ണാച്ചി

  16. ശിക്കാരി ശംഭു

    ❤️❤️❤️

  17. ശിക്കാരി ശംഭു

    Super machane ????????????
    Romance ഒക്കെ പക്കാ ❤️❤️❤️❤️❤️❤️❤️❤️
    Waiting for next?❤️?❤️?❤️❤️??❤️?❤️?❤️??❤️?❤️??❤️?❤️?❤️

    1. ❤️❤️

  18. കുറെ നാളുകൾക്ക് ശേഷമാണ് ഒരു sex scene full വായിക്കുന്നത്.

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. ❤️

    1. ❤️???????

  19. Poli…..
    Nxt part

    1. Tenks bro

      Zooonnn ❤️❤️

  20. ❤️❤️❤️

    സൂപ്പർ രസായിട്ടോ…

    അവർ തമ്മിൽ ഉള്ള സംഭാഷണം കളി ടൈമിൽ കൂട്ടിയാൽ കൊള്ളാം..

    നന്നായി.,. ഒത്തിരി മെച്ചപ്പെട്ടു….

    അവർ തമ്മിലുള്ള സീൻസ് ഒക്കെ ഒരേ പൊളി….

    1. Virgin pasanga bro purpose gully aanu ingane ചെയ്തത്

      Hope you enjoyed it

      Thanks for the support ❤️?

  21. Guys ignore the last portion idk how it came thr

    1. ❤️☺️ tenks broooo

  22. Broo.. Eth Real love story Aano ?

    1. Secret ?

      ❤️

  23. Bro hero next part vegam idane waiting ??

    1. ഇടാം bro കൈക്ക് ചെറിയ സീൻ ഉണ്ട് i try my best buddy

      Tenks boss

      1. ഇത് ഹീറോ എന്ന കഥയിലെ ശ്രീജയ അല്ലേ രണ്ടും കണക്റ്റഡ് ആണോ ?

        1. Yep ?

          ❤️

      2. ഒരു സുഖം ?

        Njan ezhuthi tharanoo… ???

        1. തന്നാൽ സൗകര്യം ആയിരുന്നു ?

          Sorry for the late reply

    2. മച്ചാനെ മറ്റേ കഥയുമായി എന്തോ connecting ഉണ്ടല്ലോ അല്ലെ

      1. ചെറുതായിട്ട് ☺️❤️

Leave a Reply

Your email address will not be published. Required fields are marked *