പപ്പ : എന്ത് ടൂർ
നാളെ വൈകീട്ട് നിങൾ ഇവിടെ നിന്നും തിരിച് രാത്രി പോയി ഗുരുവായൂർ സ്റ്റേ അത് കഴിഞ്ഞ് രാവിലെ അമ്പലത്തിൽ പോയിട്ട് അവിടുന്ന് വയനാട് ഉള്ള ഒരു റിസോർട്ടിൽ ആണ് പിന്നെ നിങ്ങൾക്ക് സ്റ്റേ ഒക്കെ എല്ലാം സെറ്റ് ആണ്….
അമ്മ : ആഹാ കൊള്ളാല്ലോ താങ്ക്യൂ കുട്ടാ….
പപ്പ : എൽ4 ദിവസമോ….
ഹലോ ഹലോ ഞാൻ ഓഫീസിൽ വിളിച്ച് ചോദിച്ചു പപ്പക്ക് ഒരു പണിയും അടുത്ത 4 ദിവസം ഇല്ല അങ്ങനെ ഉണ്ടെങ്കിലും വേണ്ട.. അത്ര തന്നെ
അമ്മ : ഹാ അത് തന്നെ….
പപ്പ : ശെരി ശെരി….
അപ്പോ അതും ഒക്കെ ആയില്ലേ….
ഇനി ഗായ്സ് നമ്മൾ മറ്റന്നാൾ ആണ് പോവുന്നത് അപ്പോ എല്ലാരും നേരത്തെ തന്നെ എത്താൻ നോക്കണം…. കേട്ടോ….
അപ്പോ എല്ലാരും കൂടെ പൊളിക്കുവല്ലെ…. ഹൂ ഹൂ…
എല്ലാരും കൂടെ കൂവി പൊളിച്ചു…..
അച്ചു: ആൻ്റി ഇവൻ ഇനിയും പറഞ്ഞിട്ടില്ല ഇതാണ് സ്ഥലം എന്ന്…..
അമർ : അതെ ആൻ്റി ഒന്ന് പറയാൻ പറ…..
അമ്മ : ഏ അതെന്താ നിങ്ങൾക്ക് അറിയാത്തത്
അതൊക്കെ രഹസ്യം ആണ്…. എല്ലാം സെറ്റ് ആണ് എന്നെ വിശ്വാസം ഉളളവർ എന്നോട് ചോദിക്കരുത്…..
അമ്മു : ഇല്ല വിശ്വാസം ഇല്ല പറ
നീ പോടി ….
അച്ചു : നിങൾ ഒന്ന് ചുമ്മാ ഇരുന്നെ അവൻ എല്ലാം റെഡി ആക്കും എനിക്ക് അറിയാം………
അച്ചു : അപ്പോ ഞങൾ ഇറങ്ങട്ടെ
ടാ ഇരിക്ക് നാളെ പോവാ….
അച്ചു : അയ്യോ ഇല്ല അളിയാ നാളത്തേക്ക് പണി ആവും പാക്കിങ് ഉണ്ട് ….
എന്നാ ഒരു കാര്യം ചെയ്യ് നാളെ വാ ആനിവേഴ്സറി സ്പെഷ്യൽ ഫൂഡ് ഉണ്ട് എൻ്റെ വക….
അച്ചു : ആണോ എന്നാ പിന്നെ നാളെ രാവിലെ തന്നെ വന്നേക്കാം……
അപ്പോ ഗുഡ് നൈറ്റ് നോക്കി പോ കാർ വേണോ
അച്ചു : ശെരി ടാ വേണ്ട നാളെ കാണാം
❤️❤️❤️
Next Part??
Kidiloski ???
❤️❤️❤️
Waiting brooo…. Next part pettann thanne varumoo… Mm…
May be നാളെ അല്ലെങ്കിൽ naale ??
Thanks for the support ❤️
Hero story next part udane undakumo
ഇടാം ബ്രോ അടുത്തത് അത് തന്നെ
Waiting for the next part ?
Nale അല്ലെങ്കിൽ നാളെ
Ini eppala adutha Part upload Aakka ☺️??
???
Ini Adutha Part vegam ponotte ?✨
????
Super bro ?????????????
Thanks for the big part ❤️❤️❤️❤️❤️❤️❤️❤️
Waiting for next?❤️?❤️?❤️?❤️?❤️?❤️
???
Tenks for the support brother ??
Super bro next part vegam upload cheyyane
Sure ?
❤️????
?????
Next part vegam upload cheyyi ttoo??
Sure ?
Thanks for the support
Super
????
Thanks അണ്ണാച്ചി. ❤️
Kollam bro super…
Thanks birooooooo…..
Next part
Eppozha
ചെറിയ issue und കൈക്ക് typing slow aanu pakshe will try the level best
Thnx for the support brother ❤️? ?
Nice?
Tenks ❤️
Adipoli..?..Next part vegam varumo bro?
Thanks for the kind words kadha istapettu ennu വിശ്വസിക്കുന്നു
ഞാൻ try ചെയ്യാം ബ്രോ ചെറിയ സീൻ ഉണ്ട് അതാണ് …
ഞാൻ maximum try ആക്കാം ??
ഒരു കളി ഇത്രയും വിശദമായി അതിന്റെ ഫീൽ നഷ്ടപ്പെടുത്താതെ എഴുതിയ ആ ക്രാഫ്റ്റിനു സല്യൂട്ട്.
Tenks bro
Thanks for the kind words ❤️ ?
???