വധു is a ദേവത 21 [Doli] 314

അമ്മ : കൊള്ളാം നന്നായിട്ടുണ്ട്….

പപ്പ : എന്ത് പറ്റി കളർ തീർന്ന് പോയോ കടയിൽ

ഇല്ല വേണ്ട വച്ചു……ശെരി ശെരി നിങൾ ഇറങ്ങുന്നില്ലെ

പപ്പ : ദേ ഇറങ്ങി നിങൾ വന്നിട്ട് പോവാ വച്ച് ഇരുന്നതാ….

പപ്പ വണ്ടി സൂക്ഷിക്കണം കണ്ണിൽ കണ്ട സ്ഥലത്ത് ഒന്നും കൊണ്ട് ഇടരുത് പിന്നെ വെയിലത്ത് നിർത്തരുത്

പപ്പ : എന്ന ഞാൻ മുകളിൽ ഒരു കുട ഫിറ്റ് ചെയ്യാം

വേണ്ട പപ്പ പിടിച്ച് ഇരുന്ന മതി….

പപ്പ : വല്ലതും പറഞ്ഞോ

അമ്മ : അല്ല നിങൾ എങ്ങോട്ട് ആണ് പോവുന്നത് എന്ന് പറഞ്ഞില്ല

പറയാലെ

അച്ചു : പറ ടാ

ഗോവ

അവിടെ എന്താ ….

ഇന്നാ കണ്ടോ ഇവിടെ ആണ് നമ്മൾ പോവുന്നത് ….

അളിയാ കൊള്ളാം പൊളി ….

ഇപ്പൊ ബെസ്റ്റ് ടൈം ആണ്

അമർ : അതിന് ഇപ്പൊ വെയിൽ അല്ലേ

പോടാ ….അവിടെ ഒരു ഡൗൺ ഏരിയയിൽ ആണ് പോവുന്നത് സോ നല്ല കിടിലൻ തണുപ്പ് ആണ്. നീ ആദ്യം അത് കാണ് ….

അമ്മ : ശെരി ശെരി നോക്കി ഒക്കെ പോയിട്ട് വാ…. കേട്ടോ…

പപ്പ : അത് തന്നെ കളി ഓവർ ആവണ്ട പിന്നെ വെള്ളം ഒക്കെ ഉണ്ടെങ്കിൽ അടുത്ത് പോവരുത് കേട്ടോ….

അങ്കിൾ : അത് തന്നെ നിങൾ സൂക്ഷിക്കണം

ഒക്കെ ഞാൻ നോക്കിക്കോളാം പോരെ….

അമ്മ : അത് മതി അപ്പോ ഹാപ്പി ജേർണി

സെയിം ടൂ യു….

പപ്പ : മോനെ പൈസ പപ്പ ഇട്ടിട്ടുണ്ട് കേട്ടോ….

താങ്ക്സ് സാർ….

അപ്പോ ഒക്കെ എല്ലാരും ….. സൂക്ഷിച്ച് പോയിട്ട് വാ

പപ്പ : ഗോവ ഒക്കെ ആണ് സൂക്ഷിച്ച് പോണം കടലിൽ ഒന്നും പോവരുത് കേട്ടോ

പപ്പ ഞങൾ രണ്ട് ദിവസം ആണ് അവിടെ ഉള്ളത് പിന്നെ നേരെ മുംബൈ ക്ക് പോവും

പപ്പ : ശെരി ശെരി സൂക്ഷിച്ച് ഒക്കെ പോവാൻ നോക്ക് അത്രയേ പറയുന്നുള്ളൂ….

The Author

32 Comments

Add a Comment
  1. ❤️❤️❤️

  2. സുൽത്താൻ

    Next Part??
    Kidiloski ???

    1. ❤️❤️❤️

  3. Waiting brooo…. Next part pettann thanne varumoo… Mm…

    1. May be നാളെ അല്ലെങ്കിൽ naale ??

      Thanks for the support ❤️

  4. Hero story next part udane undakumo

    1. ഇടാം ബ്രോ അടുത്തത് അത് തന്നെ

  5. Waiting for the next part ?

    1. Nale അല്ലെങ്കിൽ നാളെ

  6. Ini eppala adutha Part upload Aakka ☺️??

    1. ???

  7. kidjack768@gmail.com

    Ini Adutha Part vegam ponotte ?✨

    1. ????

  8. ശിക്കാരി ശംഭു

    Super bro ?????????????
    Thanks for the big part ❤️❤️❤️❤️❤️❤️❤️❤️
    Waiting for next?❤️?❤️?❤️?❤️?❤️?❤️

    1. ???

      Tenks for the support brother ??

  9. Super bro next part vegam upload cheyyane

    1. Sure ?

      ❤️????

  10. ?????

    Next part vegam upload cheyyi ttoo??

    1. Sure ?

      Thanks for the support

  11. Super
    ????

    1. Thanks അണ്ണാച്ചി. ❤️

  12. Kollam bro super…

    1. Thanks birooooooo…..

  13. Next part
    Eppozha

    1. ചെറിയ issue und കൈക്ക് typing slow aanu pakshe will try the level best

      Thnx for the support brother ❤️? ?

    1. Tenks ❤️

  14. Adipoli..?..Next part vegam varumo bro?

    1. Thanks for the kind words kadha istapettu ennu വിശ്വസിക്കുന്നു

      ഞാൻ try ചെയ്യാം ബ്രോ ചെറിയ സീൻ ഉണ്ട് അതാണ് …

      ഞാൻ maximum try ആക്കാം ??

  15. ഒരു കളി ഇത്രയും വിശദമായി അതിന്റെ ഫീൽ നഷ്ടപ്പെടുത്താതെ എഴുതിയ ആ ക്രാഫ്റ്റിനു സല്യൂട്ട്.

    1. Tenks bro

      Thanks for the kind words ❤️ ?

    2. ???

Leave a Reply

Your email address will not be published. Required fields are marked *