വധു is a ദേവത 22 [Doli] 277

ഹ ഹ ഹ

ഞാൻ : ഹാപ്പി….

അമ്മു : യെസ് ഒഫ്കോഴ്സ്….

ഞാൻ : വാ

അമ്മു എന്നെ വന്ന് കെട്ടിപിടിച്ചു (ഐ ലവ് യു …)

ഞങ്ങൾ റൂമിൽ എത്തി….

ദീപു : അളിയാ എന്താ നാളത്തെ പരിപാടി….

നാളെ ഞാൻ ഒരു സൺ റൈസ് കാണാൻ പോവുന്നുണ്ട് താൽപര്യം ഉള്ളവർക്ക് വരാം…

ദീപു ;: ഞാൻ ഉണ്ട് അവൻ കൈ പൊക്കി….

അവൻ്റെ പിറകെ ഓരോരുത്തരും കൈ പൊക്കി….

ഞാൻ : ടാ എൻ്റെ ബാഗ് എവിടെ ആണ്….

അമർ: എൻ്റെ റൂമിൽ ഉണ്ട്….

ഞാൻ : ക്യാമറ ചാർജ് ഇട്ട് വക്ക് കേട്ടോ….

അമർ : ശെരി വചേക്കാം…..

ഞാൻ : ബാറ്ററി കൂടെ….

അമർ : ശെരി വക്കാടാ…

ഞാൻ : അല്ലെങ്കിൽ വേണ്ട നിനക്ക് സൂക്ഷിക്കാൻ അറിയില്ല ഞാൻ പോയി എടുത്തിട്ട് വരാം …..

അമർ : : അപ്പോ ഗുഡ് നൈറ്റ്….

അച്ചു : ഗുഡ് നൈറ്റോ

ഞാൻ ; പിന്നെ

ദീപു : ടാ ഇന്ദ്ര നീ കിടക്ക് ഇന്നലെ പോലും ഉറങ്ങി കാണില്ല….

ഞാൻ : : ടാ കോപ്പേ ഉറങ്ങാൻ ഇങ്ങോട്ട് വരണ്ട ആവശ്യം ഉണ്ടോ

അച്ചു : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് മോനെ….

ഞാൻ : ഇന്ന് ആരും ഉറങ്ങണ്ട നോക്കട്ടെ ആർക്കാണ് കപ്പാസിറ്റി കൂടുതൽ എന്ന്… ഞാൻ ഇന്നലെ വളരെ കുറച്ച് ആണ് ഉറങ്ങിയത്…. ലിട്രലി ഒരു നാല് മണിക്കൂർ….

അമർ : ടാ വേണ്ട കേട്ടോ നടക്കില്ല നീ. വീക്ക് ആവും….

ഞാൻ : ശെരി നോക്കാം ഉറങ്ങാതെ ഇരിക്കാൻ പറ്റോ എന്ന്….

മഹാ: ഞാൻ റെഡി ആണ്….

അച്ചു / ദീപു : ഞാൻ റെഡി….

അച്ചു : ഇന്നലെ എന്താ നടന്നത്…. നീ അദ്യം അത് പറ….

ഞാൻ: ഒന്നുമില്ല രാത്രി ഞാൻ ഇങ്ങനെ പാട്ടും കേട്ട് കിടന്നപ്പോ വല്ലാത്ത ദാഹം ഈ നാറി തന്നെ ഉള്ള വെള്ളം മുഴുവൻ കൊട്ടി കളഞ്ഞില്ലെ…

The Author

40 Comments

Add a Comment
  1. Eth kure part ayello brohh….kure aggnn valich neettunath pole feel chyunnu….story theerarayo

    1. നിർത്തനേൽ നിർത്താം no problem ?

      1. Nirthanda thudaranam plzz?

      2. Bro njn ath alla udheshiche
        Enik storyill nallath pole lag feel chythu…
        Eth eppo kure part ayille….

  2. ഇന്ന് ഉണ്ടാവുമോ

    1. Upload ചെയ്തു നാളെ വരും തോന്നുന്നു

  3. സുൽത്താൻ

    എപ്പോ എത്തും

    1. Nale തോന്നുന്നു

  4. ഹി. വളരെ നന്നായി പോകുന്നു. ഇന്നാണ് കഥ full വായിച്ചത് time കിട്ടിയില്ല.

    കഥ ചെറുതായി lag feel ചെയ്യുന്നുണ്ട്. കഥ നന്നായി വലിച്ച് നീട്ടുന്നത് പോലെ എനിക്ക് തോന്നി. ചിലപ്പോൾ എന്റെ തോന്നൽ മാത്രമാരിക്കും.

    Anyway, waiting for next part… ❤️?

    1. കുറച്ച് down ആയിരുന്നു അതാണ് സോറി for that

      Thnx for the comment

  5. Indran Bangalore ethiyo…

    1. Yaa he is job don and went back to goa and left goa the other day and reached Kalyan jn ???

  6. ❤️❤️❤️

    1. ❤️❤️

  7. Bro,

    എന്തോ ഒന്ന് ചീഞ്ഞു നാറുന്നുണ്ടല്ലോ??? ഇന്ത്രന് എന്തെങ്കിലും അസുഖം??? ഒരു ട്രാജഡി ആക്കി കളയരുത് നല്ല ഒരു ഫീൽ ഉണ്ട് ഇങ്ങനെ തന്നെ പോകട്ടെ മുൻപോട്ടും….

    1. No tragedy ✋ എനിക്ക് sad endings ഇഷ്ട്ടം അല്ല്…. i promise

  8. Kollam next partil entho twist undonnoru samshayam

    1. ?‍?️?‍?️

      ❤️??????

  9. പെട്ടെന്ന് ഒന്നും ഈ കഥ നിർത്തരുത്.next part എപ്പോഴാ?

    1. ❤️??

      Sooon

  10. കളി അല്ലാലോ ബ്രോ കഥയല്ലേ കാര്യം!!!

    അവർ തമ്മിലുള്ള മോമെൻറ്സ് എല്ലാം കിടു, ഒരു feel good movie കാണുന്ന പോലുണ്ട്.

    Nice writing man.

    കൊറേ കാലത്തിനു ശേഷം ആണ് നല്ലൊരു love കഥ വായിക്കുന്നത്, thanks for that.

    Waiting.

    1. ?

      Thanks for sharing your thoughts ?…

      Means alot ❤️❤️❤️❤️?

  11. കളി ഒന്നും വേണ്ട ഭായ്…
    ബെസ്റ്റ് feel good കഥ…
    അതിലെ ഓരോ വാചകവും ആസ്വദിച്ചു വായിച്ചു…
    അല്ല ഒരു കാര്യം ചോദിക്കട്ടെ.. ഇത് പോലെ ശരിക്കും സംഭവിച്ചതാണോ…

    1. ??????

      Thnx dude?

    1. അടിപൊളി ബ്രോ നീ മുത്താട മുത്ത്

      1. Tengs bro ❤️?

    2. ❤️❤️

  12. ശിക്കാരി ശംഭു

    Super ?????????????
    Again a big part ❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for next???

    1. Thanks ?

  13. Super pwolichu bro next part nu waiting

    1. ❤️❤️

    2. Bloody sweet

  14. ഡിങ്കൻ

    ഒന്നും പറയാനില്ല ബ്രോ അടിപൊളി

    1. ??. Thanks vro ?

  15. Little disappointed with this part…. No well hope you understand will sort it out in the next one…

    ❤️

  16. Next part eppo verum

    1. WTC oru തീരുമാനം ആവുമ്പോ തുടങ്ങും almost ippo oru 20 page done ✅

      Thanks for the support ❤️

  17. Super ✨?

    ഞാൻ വായിക്കുേമ്പോൾ 800 views ippo ethayi ??

    1. Thanks grelish bro ❤️

Leave a Reply

Your email address will not be published. Required fields are marked *