വധു is a ദേവത 25 [Doli] 270

ഞാൻ : അയ്യോ വലിയ വർത്താനം ഒന്നും പറയണ്ട….

അമ്മു : തിരിഞ്ഞ് എൻ്റെ നേരെ നോക്കി ഇന്നാ നിൻ്റെ വില പിടിപ്പുള്ള റിങ് ഇത് എനിക്ക് ആവശ്യം ഇല്ലാത്ത അലങ്കാരം ആണ് അവൾ കൈ പൊക്കി റിങ് അഴിക്കാൻ പോയി….

ഞാൻ : അതെ കൂടുതൽ ഷോ ഒന്നും ഇറക്കണ്ട… തന്നോ ഇതിൻ്റെ വില അറിയുന്ന ഒരാളെ കിട്ടോ എന്ന് ഞാൻ. നോക്കട്ടെ…

അമ്മു : കല്യാണം കഴിച്ച് സുഖം ആയി ജീവിക്കണം… ഞാൻ ഒരു ശല്യം ആയി വരില്ല …

ഞാൻ : കൂടുതൽ വർത്താനം ഒന്നും പറയണ്ട എനിക്കൊന്നും നിൻ്റെ കൈയ്യിൽ കിടക്കുന്ന മോതിരം വേണ്ട…. ഞാൻ വേറെ വാങ്ങിക്കൊളാം….വേഗം ഇറങ്ങിക്കൊ ഞാൻ കൊണ്ട് വിടാം

അമ്മു : ഞാൻ പോക്കൊളാം വേണ്ട ഇനി നമ്മൾ തമ്മിൽ ഒരു ബന്ധം വേണ്ട….

ഞാൻ : ശെരി ഇറങ്ങി പോ അപ്പോ…

അമ്മു : അപ്പോ ബൈ ഇനി ചിലപ്പോ നമ്മൾ തമ്മിൽ കണ്ടെന്ന് വരില്ല….

ഞാൻ : ????? കൊള്ളാം നാടകത്തിൽ പോയാ പച്ച പിടിക്കും…

അമ്മു : ?

ഞാൻ : അപ്പോ അമ്മു പോവാണ് ശെരി പോ ഞാൻ ഇനി എന്ത് ചെയ്യണം എന്നും കൂടെ പറഞ്ഞിട്ട് പോ….

അമ്മു : ?

പപ്പ : എടി നീ നിൻ്റെ ചാട്ടം എത്ര വരെ കാണും എന്ന് എനിക്ക് അറിയില്ല അത് കൊണ്ട് അല്ലേ ഞാൻ പോവാതെ ഇവിടെ തന്നെ കറങ്ങി കറങ്ങി വന്നത്…. എൻ്റെ കൂടെ ഇത്ര ദിവസം നാട് മുഴുവൻ തെണ്ടിയിട്ടും നിന്നെ ഞാൻ ഊക്കിയത് പോലും മനസ്സിലാവാത്ത നീ ഒക്കെ ….

അമ്മു : ??

ഞാൻ : എന്നെ ഇത്ര മനസ്സിലാക്കിയ അമ്മുവിന് ഇത്. ഞാൻ ഫണ്ണാക്കിയത് ആണ് എന്നും അറിഞ്ഞ് കാണില്ലേ…

അമ്മു : ???

ഞാൻ : ഹലോ ഡാർലിങ് പോട്ടെ നമ്മക്ക് ഇതും കൂടെ മറക്കാം പോരെ….

അമ്മു : വിട് എന്നെ തൊടണ്ട

The Author

26 Comments

Add a Comment
  1. Bro,
    Next part enthai. Udane kanuvo.

    1. Soooooon

  2. Pwoli bro 2 story um ore pwoli next part nu waiting

    1. ? thanks leo bro

  3. ശിക്കാരി ശംഭു

    ഹലോ
    പൊളിച്ചു ??????????????
    അങ്ങനെ ട്വിസ്റ്റ്‌ ഒക്കെ ആയി സെറ്റ് ആക്ക്.
    നമ്മുക്ക് പൊളിച്ചു വാരണം ❤️??????
    Waiting for next
    ?????????????

    1. സെറ്റ് ആക്കാ…bro ?♥️

  4. Bro,

    Mansil varunnathu ezhuthu. Final twist kollamakilla enna viswasam undu. Ningal continue chey bro. Nammalude katta support undu eppozhum.

    1. Okk ? ❤️❤️

  5. Vegom onum theerkanda ne ninte universe undak muthe aduthad yetha hero ano ithinte 26 th part oh randin ayalum katta waiting ❤️❤️❤️❤️❤️❤️❤️

    1. Tenx ❤️❤️

  6. പൊന്നു മോനെ പെട്ടന്ന് തീർക്ക്കല്ലേ അടിപൊളി ആണ് ഇങ്ങനെ പോട്ടെ ????

    1. നിങൾ പറഞാ vere enth നോക്കാൻ ❤️❤️??

  7. ഈ കഥയുടെ part 24 എവിടെ സൈറ്റിൽ ഇല്ലല്ലോ…

    1. Enikk കാണാം bro 24 name search ചെയ്ത് നോക്ക് ബ്രോ

  8. മായാവി

    24 ആമത്തെ പാർട്ട എവിടെ

    1. ഇട്ടല്ലോ bro check ✅

  9. Next part thudangiya

    1. Aah oru 30 page ✅ ??

  10. Bro 2 stories num cherth oru happy ending nokk ?

    1. Happy ending veno vroooo… Ath ക്ലീഷെ ആവില്ലേ….???

  11. Brh ezhthnnath okke anta reethikk ezhthyathi pinne 2 perum onn orumixh kond varanam pettann aa oru aagraham mathre ullu Surya nd Indran

    1. Ha pinne oru krym marann pand njn choiche aarnn maybe brh marann poye aarikm athintr krym enthin aa ann clgl vach tour poyapoo aa hotel incidentl indrante friend ammuvinod angna oru Kallam prnjath.Ath ini nthlm role ndenkl ok no problem suppose illenkil athinte reason onn, reply aayi tharanm

      1. Athin valiya prasakthi illa bro njan ath ozhuvaakiyath thanne aanu …

        Pinnr van angane paranjath maayakk vendi aanu raajuvinu maayaye valya isttam aayirunnu avanod samsarikkunna aadya penkutty allenkil itra close aayath kond avn isttappett pakshe indranum aayi ulla avalude bandam avane selfish aakki ath kond ingane oru sambavam staabichaa avl avane verukkum enn vachaa avn angane cheythath ithaanu njan ezhuthaan irunnath pinne venda vachu

    2. Ath odane kond varaam onno rando part max athinte ullil rand pereyum orumich kond vaarum…

  12. ഈ ഭാഗം വായിച്ചില്ല, അവസാനത്തെ കുറിപ്പ് മാത്രം കണ്ട് പറയുകയാ, നിങ്ങൾ നിങ്ങളുടെ രീതിയിൽ തന്നെ എഴുത് ബ്രോ. മനസ്സിൽ ഉള്ളത് ഒക്കെ വരട്ടെ. ഇഷ്ടപ്പെടുവോ ഇല്ലയോ എന്നൊന്നും കരുതി പകുതിക്ക് വച്ച് നിർത്തി കളയരുത്.

    1. Athentha avasaanam maatram vaayichath enikk veshamam onnum illa cheriya oru sangadam ☹️☹️?

      Okk bro

Leave a Reply

Your email address will not be published. Required fields are marked *