മൂഡ് പോയി നീ പോയി ഡ്രസ്സ് എടുത്തിട്ട് വാ നമ്മക്ക് പോവാ
ഞങ്ങൾ ഡ്രസ്സ് എടുത്ത് ഫ്ളാറ്റിൽ പോയി
പപ്പ : ദേ അവര് വന്നു….ടാ പിന്നെ മറ്റേ സക്കറിയയുടെ മോള് എന്നെ വിളിച്ചിരുന്നു എന്താ അവളുടെ പേര്
ഞാൻ : ആര് സൂസനോ
അത് തന്നെ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല അവള് നിന്നെ കാണണം എന്ന് എന്തോ നിങ്ങളുടെ കല്യാണം കഴിഞ്ഞത് അറിഞ്ഞില്ല എന്ന് വീഷ് ചെയ്യണം എന്നൊക്കെ പോയി കാണണം കേട്ടോ
ഞാൻ : ശെരി പപ്പ
പപ്പ: ഇങ്ങ് താ എന്താ ഒരു കള്ള ലക്ഷണം രണ്ടിനും…
അമ്മു : ഒന്നുമില്ല അങ്കിൾ
പപ്പ ,: ശെരി
കോളിങ് ബെൽ അടിച്ചു പെട്ടെന്ന്…
അമ്മു ,: പോയി തുറന്നു
സൂസി ; ഹായ് അമൃത
ഞാൻ : ?
സൂസി : ഹായ് ഇന്ദ്ര .. ഐ ആം സോറി മുത്തെ കല്യാണത്തിന് വരാൻ പറ്റിയില്ല എനിക്ക് പ്രൊജക്റ്റ് ഉണ്ടായിരുന്നു…. അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ചു….
[ സൂസി അതവാ സൂസൻ സക്കറിയ… സൂസിയെ കുറച്ച് പേർക്ക് അറിയും അറിയാത്തവർക്ക് പറഞ്ഞ് തരാം … ഇന്ദ്രൻ്റെ ബാറ്റ്മിൻ്റൺ & ടെന്നിസ് പാർട്ണർ പക്ക പ്ളെ ഗേൾ അല്ലെങ്കിൽ സ്ലട്ട് അങ്ങനെയും പറയാം … ഒരിക്കൽ ഇന്ദ്രനെ ട്രൈ ചെയ്ത് ചെവിക്കല്ലിന് അടിയും കിട്ടി പോയവൾ… ആള് എന്ത് വെടി ആണേലും അവളുടെ ഇഷ്ട്ടം സൂര്യ പക്ക സിൻസിയർ ലവ് പക്ഷെ വൺ സൈഡ് ആണ് ] i (സൂസിയെ പറ്റി കൂടുതൽ വേറെ കഥയിൽ ഉണ്ട്)ഞാൻ : ? വാ ഇരിക്ക്…
സൂസി : ഇരിക്കാൻ സമയം ഇല്ല നീ വന്നെ എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട്…
ഞാൻ : വിട് എന്താ കാര്യം …
സൂസി : അതൊക്കെ പറയാം നീ വാ
ഞാൻ : ഈ അസമയത്ത് എങ്ങോട്ടാ
സൂസി : ഓ പിന്നെ 8 മണി എന്നാ അസമയം ആയത്.. അവൾ എൻ്റെ കൈ പിടിച്ച് വലിച്ചു…
Bro,
Next part enthai. Udane kanuvo.
Soooooon
Pwoli bro 2 story um ore pwoli next part nu waiting
? thanks leo bro
ഹലോ
പൊളിച്ചു ??????????????
അങ്ങനെ ട്വിസ്റ്റ് ഒക്കെ ആയി സെറ്റ് ആക്ക്.
നമ്മുക്ക് പൊളിച്ചു വാരണം ❤️??????
Waiting for next
?????????????
സെറ്റ് ആക്കാ…bro ?♥️
Bro,
Mansil varunnathu ezhuthu. Final twist kollamakilla enna viswasam undu. Ningal continue chey bro. Nammalude katta support undu eppozhum.
Okk ? ❤️❤️
Vegom onum theerkanda ne ninte universe undak muthe aduthad yetha hero ano ithinte 26 th part oh randin ayalum katta waiting ❤️❤️❤️❤️❤️❤️❤️
Tenx ❤️❤️
പൊന്നു മോനെ പെട്ടന്ന് തീർക്ക്കല്ലേ അടിപൊളി ആണ് ഇങ്ങനെ പോട്ടെ ????
നിങൾ പറഞാ vere enth നോക്കാൻ ❤️❤️??
ഈ കഥയുടെ part 24 എവിടെ സൈറ്റിൽ ഇല്ലല്ലോ…
Enikk കാണാം bro 24 name search ചെയ്ത് നോക്ക് ബ്രോ
24 ആമത്തെ പാർട്ട എവിടെ
ഇട്ടല്ലോ bro check ✅
Next part thudangiya
Aah oru 30 page ✅ ??
Bro 2 stories num cherth oru happy ending nokk ?
Happy ending veno vroooo… Ath ക്ലീഷെ ആവില്ലേ….???
Brh ezhthnnath okke anta reethikk ezhthyathi pinne 2 perum onn orumixh kond varanam pettann aa oru aagraham mathre ullu Surya nd Indran
Ha pinne oru krym marann pand njn choiche aarnn maybe brh marann poye aarikm athintr krym enthin aa ann clgl vach tour poyapoo aa hotel incidentl indrante friend ammuvinod angna oru Kallam prnjath.Ath ini nthlm role ndenkl ok no problem suppose illenkil athinte reason onn, reply aayi tharanm
Athin valiya prasakthi illa bro njan ath ozhuvaakiyath thanne aanu …
Pinnr van angane paranjath maayakk vendi aanu raajuvinu maayaye valya isttam aayirunnu avanod samsarikkunna aadya penkutty allenkil itra close aayath kond avn isttappett pakshe indranum aayi ulla avalude bandam avane selfish aakki ath kond ingane oru sambavam staabichaa avl avane verukkum enn vachaa avn angane cheythath ithaanu njan ezhuthaan irunnath pinne venda vachu
Ath odane kond varaam onno rando part max athinte ullil rand pereyum orumich kond vaarum…
ഈ ഭാഗം വായിച്ചില്ല, അവസാനത്തെ കുറിപ്പ് മാത്രം കണ്ട് പറയുകയാ, നിങ്ങൾ നിങ്ങളുടെ രീതിയിൽ തന്നെ എഴുത് ബ്രോ. മനസ്സിൽ ഉള്ളത് ഒക്കെ വരട്ടെ. ഇഷ്ടപ്പെടുവോ ഇല്ലയോ എന്നൊന്നും കരുതി പകുതിക്ക് വച്ച് നിർത്തി കളയരുത്.
Athentha avasaanam maatram vaayichath enikk veshamam onnum illa cheriya oru sangadam ☹️☹️?
Okk bro