കുട്ടുവും ശ്രീയും കാറിൻ്റെ കീ വച്ച് കളിച്ചൊണ്ട് ഇരിക്കുന്നു…
കുട്ടു : ചേട്ടാ ഇത് കീ വച്ച് സ്റ്റാർട്ട് ആവില്ലേ
ഞാൻ : ആവും
കുട്ടു : കണ്ടോ ഡീ ഞാൻ അപ്പോഴേ പറഞ്ഞില്ലേ
ഞാൻ : സ്റ്റാർട്ട് ആവും ഫ്രണ്ടും ബാക്കും പോവുകയും ചെയ്യും….ഞാൻ ഞെക്കി വണ്ടി സ്റ്റാർട്ട് ആക്കി…
ശ്രീ : കൊള്ളാല്ലോ കളി…
ഞാൻ : അമ്മു…. അമ്മു…വാ ടാ സമയം ആയി
അമ്മു : വാ പോവാം….
കുട്ടു : ചേട്ടാ കത്തിച്ച് വിട് കേട്ടോ..
അമ്മു : മിണ്ടാതെ ഇരി കുട്ടു …അവനെ ആരെങ്കിലും പറയാൻ കാത്ത് നിക്കാ…
ഞാൻ ; ശ്രീ വണ്ടി ഓടിക്കോ
കുട്ടു : അവൾക്ക് ഈ ചെറിയ വണ്ടികൾ മാത്രം ഓടിച്ച ശീലം… നാനോ മാരുതി…
ശ്രീ : നീ അങ്ങനെ എന്നെ കളി ആക്കണ്ട ഞാനും ഈ ബി എം ഒക്കെ ഓടിച്ചിട്ട് ഉണ്ട്…
കുട്ടു : ചുമ്മാ തള്ളാതെ… ചേച്ചി…
ഞാൻ : എന്തിനാ അതിൻ്റെ ആവശ്യം അല്ലേ ശ്രീ…
ശ്രീ : അതെ അതെ…
അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് ഇറങ്ങുമ്പോ… എന്നെ ആരോ തോണ്ടി…
ഞാൻ തിരിച്ച് നോക്കി
മായ : എന്താണ് സാർ…
ഞാൻ : മായ കുട്ടി എന്താ ഇങ്ങോട്ട്…
മായ : മറന്നോ
ഞാൻ : എന്താ
മായ : ഇന്നാണ് എൻ്റെ ബർത്ത് ഡെ…
ഞാൻ : അച്ചച്ചോ ഞാൻ ഇന്നലെ ഫോൺ എടുത്ത് നോക്കിയില്ല ചക്കരെ സോറി…
മായ : സാരം ഇല്ല നീ പറ്റിച്ച് കഴിഞ്ഞോ
ഞാൻ : ഉം കഴിഞ്ഞു…
അമ്മു : ?
മായ : ശെരി ഇന്നല്ലെ മറ്റെ പൂജ നിനക്ക് തിരക്ക് കാണും പോയിട്ട് വൈകുന്നേരം വാ നമ്മടെ സ്ഥലം നീ വാടാ അമ്മു…
അമ്മു : വരാം ചക്കരെ…
ഞാൻ : അമ്മു ഇത് കുട്ടു നമ്മടെ
മായ : അറിയാം…
Seriously, എനിക്ക് ഈ പാർട്ട് ഇഷ്ടമായിട്ടില്ല. എന്താ എന്ന് അറിയില്ല. ഇനി ഞാൻ വായിച്ചതിന്റെ കുഴപ്പമാണോ എന്നും അറിയില്ല. ആരാ ഈ പുതിയ characters? പുതിയ characters വന്നപ്പോൾ തൊട്ട് conversation ആരാ പറയുന്നത് ഇമ്മാതിരി പോലും മനസ്സിലാവുന്നില്ലായിരുന്നു.
Bro can you please explain who are they?
പിന്നെ conversation ഒന്നൂടെ മെച്ചപ്പെടുത്തണം. ആരാ പറയുന്നത്. എന്താ പറയുന്നത് എന്നൊന്നും ഇപ്പോൾ മനസ്സിലാവുന്നില്ല. ?
Hero poyi vayyikk
1- sorry ishtappedaathathil
2- Ellathilum name mention cheyyundallo bro …
3 – aaru aarokke aanu ennalle
1 soorya nandan remo moonum indrante koottikaar aanu avar ann undaay issue kaaranam out aaya piller aanu
Soosan : indrante tennis partner aanu indrante koottukaaran aaya soorya ye ishttam aanu enn paranj nadakkunnu pand indrane try aaki indran montha adich pottich vitta saadaanam….
Arjun : soosan te best friend vaalu aanu … He loves her so much but she just use him ath avanum ariyaam ath kond avn indrane help cheyyunnu ival enth pani ivarkkitt plan cheythaalum ath indrane ariyikkum athaanu. Arjun cheyyunnath so yaa
Pinne soosan oru padakkam ? aanu so yaa atra thanne ith moderation കഴിഞ്ഞ് ningalil ennu ethum ennu ariyilla njan idunna tym 18-7-23 18:25 aanu ????
അപ്പോൾ ഇനി മുതൽ ഒരു കഥയേ ഉള്ളു…. അല്ലേ…
ഏതായാലും ഈ പരീക്ഷണം അടിപൊളി ആയിരുന്നു…
അയ്യോ alla ippo.thalkaalam onne ullu oru troma varaan und ath onnil maatram aanu ullath
♥️♥️♥️♥️
Wowwww??22
??♥️♥️♥️
Bro next part pettann katta waiting
ശെരി vroo..
♥️♥️
Poli …..
Next part waiting
Thanks bro ??♥️♥️
ഇനിയങ്ങോട്ട് ഹീറോയുടെ വധു is a ദേവത ????
Vadhu vinte hero… ??
എന്തായാലും ഒരു രക്ഷയില്ല mhann pwli pwli ?????
Tnx bro ♥️?
Polikk muthe katta support
Tenks for di labb karley ♥️♥️??
അങ്ങനെ sync ആക്കി
??????????
ഇനി അപ്പൊ എങ്ങനാണ് ?????
വധു/hero ഏതേലും ഒരെണ്ണമല്ലേ ഉണ്ടാവുകയുള്ളൂ.
എന്തായാലും ഇഷ്ട്ടായി ??????
Waiting for next part?????
Ini varunna content vadhu maatram aayirikkum vrooooo… Hero next part chialappo climax aavum allenkil rand part ?♥️♥️♥️♥️
hero nirtherth bro ?
can u pls continue
Okk bro നിർത്തില്ല… ???♥️♥️??
Like randum koode orumich
Pakshe ini oru sambavam നടക്കും അത്vadhu only aayirikkum
Aarude vroooo….
Pathivu pole thanne bro pwoli ?
Singakkutty messs….. ???♥️♥️♥️
supr.. but Hero petan theerkandarn?
Hero pettenn theerilla sir tale end varum ath etra venelum nettaaallo ….
And thanks for di kind words and love
Ivare onnich konduvaranam saar kadha nammakk.therrkkande ippo thanne ellarum bore adich thudangi kaanum…
bro please nirtherth
Katha nalla vibe nd
Take it as a request ?
അയ്യോ request onnum cheyyanda bro
Thanks for the love karley…. ????♥️♥️
???????????
♥️♥️???
അന്ന്?????
Ennu ????♥️♥️??
Brh ithntha ingne idakk pryunnundallo Surya okke nale varum enn pinne Kure days skip aakiye nnit avr iplalle vanne nthlm ndayo aa time athond skip aakiye aano.nthylm oduvil aa crossover sambhavichu I’m happy ?? btw ee comment already njn wayche aan awaiting moderation kanikknu maybe ath onnudi varuvarikkm
Appo ethrym vgm mqtteth NXT part poratte
എങ്ങനെണ്ടടാ…*****u
മ്മ്… നല്ല രസണ്ട് ???
How do do bro kore aayallo kanditt…♥️♥️?
Oduvil vannu lle njn poi vayichit Vara??
Brh ithentha ingna idakk parayunnundallo Surya okke nale varum enn pinne ntha Kure days skip aakiye nnit avr iplalle vanne nthlm ndayo aa time athond skip aakiye aano .nthylm oduvil aa crossover sambhavichu I’m ?
Nale varum ennu paranjirunno angane undrnkil ath mistake aayirikkum sorry for that ??
Okke vroooo