വധു is a ദേവത 29 [Doli] 262

റെമോ : അത് കൊണ്ട് തന്നെ ആണ് അവരെ വിളിച്ച് പറയാൻ പോവുന്നത്…

ഇന്ദ്രൻ : ശെരി നീ പറഞ്ഞോ ഞാൻ അങ്ങോട്ട് പോവാം പക്ഷേ നാളെ രാവിലെ ഞാൻ ജീവനോടെ കാണില്ല…. ഉറപ്പ് ആണ്…

റെമോ : ?

ഇന്ദ്രൻ : എനിക്ക് ഇനിയും അങ്ങോട്ട് പോവാൻ പറ്റില്ല റെമോ… നീ ഞാൻ പറയുന്നത് കേക്ക് … ?. ഉമ്മ…

ഇന്ദ്രൻ : നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയ്യും…ഞാൻ പോവാ കേട്ടോ ഇനി എന്നെങ്കിലും കാണാം….

റെമോ : ഇന്ദ്ര….

ഇന്ദ്രൻ : തിരിഞ്ഞ് നോക്കി …. എന്താ

റെമോ : ഞാനും ഉണ്ട്…

ഇന്ദ്രൻ : എന്ത്

റെമോ : ഞാനും ഉണ്ട് ?

ഇന്ദ്രൻ : ചുമ്മാ ഇരി…

റെമോ : നീ ആണ് തെരുവിൽ നിന്നും എന്നെ പൊക്കി ഇത്ര വലിയ സ്വപ്ന തുല്യം ആയാ ജീവിതം എനിക്ക്. തന്നത്…. നീ അല്ലേ അളിയാ എൻ്റെ എല്ലാം…നിന്നെ വിട്ട് ഞാൻ എങ്ങോട്ട് അളിയാ പൊവും നിനക്ക് അറിയില്ല എൻ്റെ ദൈവം അല്ലേ നീ …

ഇന്ദ്രൻ : ഏയ് ടാ ?

രമോ : എന്നെ കളഞ്ഞിട്ട് പോവല്ലേ ബ്രോ പ്ളീസ്…

ഇന്ദ്രൻ : ??

റെയിൽവേ സ്റ്റേഷൻ

ഇന്ദ്രൻ : ടാ ഇത് വേണ്ട ഗാരേജിൽ ഉള്ള ട്രക്ക് ഇവിടെ ഉണ്ട് നമ്മക്ക് അതിൽ കേറി പോവാം….

റെമോ : ആണോ.. ശെരി…

ട്രക്ക് ഡ്രൈവർ : ഹാ കേറിക്കോ

ഇന്ദ്രൻ : വേഗം വിട്ടോ ചേട്ടാ…

ഡ്രൈവർ: എങ്ങോട്ടാ

ഇന്ദ്രൻ : ചുമ്മാ ചെന്നൈ വരെ….

⏩ അഞ്ച് മിനിറ്റ്…

റെമോ : നീ എന്താ ഈ എഴുതുന്നത്…

ഇന്ദ്രൻ : നമ്മക്ക് പോവാൻ ഉള്ള റൂട്ട്….ചേട്ടാ ഒന്ന് വണ്ടി നിർത്ത്

റെമോ : എന്താ

ഇന്ദ്രൻ : ടാ ഒരു കുപ്പി വെള്ളം പിന്നെ ചിപ്സ് പാക്കറ്റ് വാങ്ങി വാ…

റെമോ : മുങ്ങാൻ അല്ലേ…

The Author

100 Comments

Add a Comment
  1. ഇരിഞ്ഞാലക്കുടക്കാരൻ

    അടുത്ത ഭാഗം വന്നു ഗൂയ്‌സ്

  2. Alla bro oru doubt ine matte hero story illalo ? ine e story alle main plot ?‍?️

    1. Ath und side role aanu enn maatram main sambavam ithil മാത്രമേ varoo

  3. ♥️ആദി♥️

    ഇന്നാണ് വായിച്ചു കഴിഞ്ഞത്. ഒരു രക്ഷേം ഇല്ലാത്ത സ്റ്റോറി. അടിപൊളി ആയിട്ടുണ്ട് ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *