അച്ചു : അതെ അവനൊന്നും പോവില്ല…
സൂര്യ : കാനഡ കാനഡ ഉം….
അച്ചു : ? അളിയാ അശ്വതി അളിയാ അശ്വതി അവിടെ ആണ് ഉള്ളത് അവള് ഈ ഇടക്ക് വന്നപ്പോ കൂടെ അവനെ അങ്ങോട്ട് വിളിച്ചതാ….എന്തോ ജോലി ഒക്കെ ഉണ്ട് വരുന്നോ എന്നൊക്കെ…..
നന്ദൻ : ശെരി ആണ് നമ്മള് വന്നതിൻ്റെ അടുത്ത ദിവസം നിങ്ങള് ഒക്കെ വണ്ടി ഓടിക്കാൻ പോയ സമയം അവൻ എന്നോട് പറഞ്ഞു അച്ചു അവനെ അങ്ങോട്ട് വിളിച്ചതാ പോണം എന്ന് ഉണ്ട് പൗവഷ് എടുക്കാൻ…
ദീപു : അങ്ങനെ ആണേൽ ചിലപ്പോ ആയിരിക്കുമോ….
സൂര്യ ?: ഇന്ദ്രൻ്റെ പാസ്സ്പോർട്ട് ഉണ്ടോ എന്ന് നോക്ക് അമറിന് മെസ്സേജ് അയച്ചു…
അമർ അത് കണ്ടു വെയിറ്റ് എന്ന് റീപ്ലേ വന്നു….
വിഷ്ണു ചേട്ടൻ കുപ്പിയും കൊണ്ട് അങ്ങോട്ട് വന്നു…
വിഷ്ണു ഏട്ടൻ : എന്തായി…
നന്ദൻ : ഒന്നും ആയില്ല ചേട്ടാ ..
ഏട്ടൻ : ടാ അവന് ഇങ്ങനെ വട്ട് ഉള്ളതല്ലേ വരും… പാവം ചെക്കൻ സ്നേഹം ഉള്ളവൻ ആയിരുന്നു…
അച്ചു : നിങ്ങള് സെഡ് ആക്കല്ലെ ചേട്ടാ.
ചേട്ടൻ : ടാ നിങ്ങള് വല്ല ഗ്രൂപ്പിൽ വല്ലതും പോസ്റ്റ് ഇട്…
സൂര്യ : ? അണ്ണാ സിങ്കം തന്നെ നിങ്ങള്….
അച്ചു : ചെ…. സീൻ….
നന്ദൻ : ടാ ഗ്രൂപ്പിൽ ഇട്ടാ ഇന്ദ്രനേ കിട്ടി എന്ന് തന്നെ വച്ചോ….
റെമോ : അത് തന്നെ എല്ലാത്തിലും ഇട്ടോ…..
നന്ദൻ : ടാ കാവസാക്കിയില് പിന്നെ റോയൽ എൻഫീൽഡ് അതിൽ ഇട്ടോ പിന്നെ സി 900 അതിൽ ഇട്ടോ പിന്നെ അവൻ്റെ ഇൻസ്റ്റ ടാഗ് ഇട്ടോ എല്ലാത്തിലും…
റെമോ : ജി ട്ടി മറക്കണ്ട…
സൂര്യ : ഓക്കേ… പിന്നെ അൻസാർ ഭായ്ക്ക് പേഴ്സണൽ മെസ്സേജ് ഇട്ടെക്കാം…
റെമോ : അമറിൻ്റെ ഫോണിൽ വിളിച്ച് പറ അവരുടെ യാർഡിൽ വിളിച്ച് പറയാൻ…. ലോറിക്കാരോട് അവരുടെ കൂട്ടുകാർ ഉണ്ടല്ലോ പിന്നെ ലോറി ഗ്രൂപ്പിൽ ഒക്കെ ഇല്ലെ ഇട്ടോളാൻ പറ….
അടുത്ത ഭാഗം വന്നു ഗൂയ്‌സ്
Alla bro oru doubt ine matte hero story illalo ? ine e story alle main plot ??️
Ath und side role aanu enn maatram main sambavam ithil മാത്രമേ varoo
Oo?happy ?
ഇന്നാണ് വായിച്ചു കഴിഞ്ഞത്. ഒരു രക്ഷേം ഇല്ലാത്ത സ്റ്റോറി. അടിപൊളി ആയിട്ടുണ്ട് ബ്രോ.
✅