വധു is a ദേവത 29 [Doli] 262

രുദ്രൻ അങ്കിൾ എന്തോ പറയാൻ വന്നത് കേക്കാൻ പോലും നിൽക്കാതെ പപ്പ ഫോൺ കട്ടാക്കി….

⏩ 14:23

സൂര്യയുടെ വീട്

നന്ദൻ : സോജാ അളിയാ….

സോജൻ : പറ നന്ദ

നന്ദൻ : അളിയാ ഞാൻ വിളിച്ചത് ഇന്ദ്രൻ അങ്ങോട്ട് വന്നോ

സോജൻ : ഇല്ലല്ലോ അവൻ എന്നെ അവസാനം വിളിച്ചത് ഒരു ആറ് മാസം മുന്നേ ആണ് എന്താ ടാ…

നന്ദൻ : ഒന്നുമില്ല അളിയാ ഇന്ദ്രൻ മിസ്സിങ് ആണ് അപ്പോ അതാ

സോജൻ : അവൻ എങ്ങോട്ട് പോയി….

നന്ദൻ : ? ? സോജാ അളിയാ അത് അറിയാമെങ്കിൽ നിന്നെ വിളിക്കോ….

സോജൻ : ശെരി ശെരി ഞാൻ നോക്കട്ടെ ഞാൻ ഇപ്പൊ പുറത്താ രാത്രി മിൽക്കിനേ വിളിച്ചിട്ട് ചോദിക്കാം എന്നിട്ട് നിന്നെ വിളിക്കാം…

നന്ദൻ : മിൽക്കിനെ വിളിക്കോ അല്ലെങ്കിൽ നമ്പർ താ….

⏩ 4 മിനിറ്റ്

അച്ചു : എന്തായി

നന്ദൻ : സോജനെ വിളിച്ചു മിൽക്കിനേ വിളിച്ചു രണ്ടും ഇന്ദ്രൻ ആരാ എന്നാ ചോദിക്കുന്നത്…

അച്ചു : അപ്പോ അവൻ അവരെയും വിളിച്ചിട്ടില്ലേ…

സൂര്യ ഉള്ളിൽ നിന്നും വന്നു….

സൂര്യ : ഇത് കേക്ക് അരവിന്ദ് ഏട്ടൻ വിളിച്ചു….

അമർ : എന്താ പറഞ്ഞത്

സൂര്യ : ഇന്നലെ ഇവര് പോയ വണ്ടി ഇന്ദ്രൻ ഇറങ്ങിയത് വടക്കെഞ്ചേരി എത്തിയതും

നന്ദൻ : തൃശൂർ ഉള്ള വടക്കാഞ്ചേരി ആണോ

സൂര്യ : അല്ല പാലക്കാട്ട് ഉള്ള വടക്കഞ്ചെരി.. അതും ഹൈവേയിൽ…

നന്ദൻ : ഓക്കേ

സൂര്യ : അവിടെ നിന്നും കോയമ്പത്തൂർ പോവാം വാളയാർ പോവാം അല്ലെങ്കിൽ നേരെ നെന്മാറ ഈ ഇട വയറൽ ആയാ കൊല്ലങ്കോട് അങ്ങനെ പൊള്ളാച്ചി

അമർ : നീ എന്താ പറയാൻ വരുന്നത്

സൂര്യ : അവൻ തമിൽ നാടിൽ ആവാൻ ആണ് സാധ്യത പൊള്ളാച്ചി കോയമ്പത്തൂർ…

നന്ദൻ : അതിന്

സൂര്യ : നമ്മക്ക് ഒന്ന് കറങ്ങി വന്നാലോ

അമർ : അതൊന്നും വേണ്ട ശെരി ആവില്ല… ചുമ്മാ ഇങ്ങനെ കറങ്ങി നടന്നിട്ട് കാര്യം ഇല്ല….

The Author

100 Comments

Add a Comment
  1. ഇരിഞ്ഞാലക്കുടക്കാരൻ

    അടുത്ത ഭാഗം വന്നു ഗൂയ്‌സ്

  2. Alla bro oru doubt ine matte hero story illalo ? ine e story alle main plot ?‍?️

    1. Ath und side role aanu enn maatram main sambavam ithil മാത്രമേ varoo

  3. ♥️ആദി♥️

    ഇന്നാണ് വായിച്ചു കഴിഞ്ഞത്. ഒരു രക്ഷേം ഇല്ലാത്ത സ്റ്റോറി. അടിപൊളി ആയിട്ടുണ്ട് ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *