വധു is a ദേവത 29 [Doli] 263

കല്യാണം കഴിഞ്ഞ് 24 കൊല്ലത്തിനിടയിൽ ആദ്യം ആയി ആണ് അമ്മയോട് പപ്പ ഇങ്ങനെ സംസാരിക്കുന്നത്….

പപ്പ : നിനക്ക് എന്തിനാടി സങ്കടം നീയും നിൻ്റെ മരുമോളും കൂടെ അല്ലേ ഡീ എൻ്റെ.മോനെ ഇവിടെ നിന്ന് ഇറക്കി വിട്ടത്ത്…. ഹേ

പപ്പ : ഞാനും ദേ ഇവനും ( പപ്പ അമറിൻ്റെ കൈ പിടിച്ച് വലിച്ച് അമ്മയുടെ മുന്നിൽ കൊണ്ട് നിർത്തി ) പാടി പാടി പറഞ്ഞതാ അവനോട് അങ്ങനെ ചെയ്യല്ലേ എന്ന് കേട്ടില്ല എന്നിട്ട് അവനെ തിരിച്ച് വിളിക്കാൻ ഞാൻ പറഞ്ഞോ നിന്നോട് വായ തുറക്കാൻ…. പറഞ്ഞില്ലേ…. ഡീ….

മഹി ആൻ്റി: എന്താ ചേട്ടാ ഇത്

അങ്കിൾ : നീ മിണ്ടരുത് കൊന്നു കളയും ഞാൻ …. ദേ ഈ കാലിൽ പിടിച്ച് കരഞാ മോൻ പറഞ്ഞത് എന്നെ വിശ്വാസിക്ക് അങ്കിൾ ഞാൻ ഒന്നും ചെയ്തില്ല എന്ന് ഞാൻ പോലും കേട്ടില്ല പാവം നിൻ്റെ മോള് ഈ മൂദേവിയെ കെട്ടിയത്തും അവൻ്റെ ജീവിതം നാശം ആയി ….

പപ്പ : എടി ഞാനും എൻ്റെ മോനും ഇത്ര കാലം നിൻ്റെയും അവൻ്റെ കല്യാണം കഴിഞ്ഞ് നിങ്ങള് രണ്ടിൻ്റെയും താളത്തിന് തുള്ളിയ രണ്ട് പാവകൾ ആയി ജീവിച്ചത് പേടിച്ചിട്ടോ നട്ടെല്ലില്ലാത്ത കൊണ്ടോ അല്ല…. സ്നേഹിച്ച പോയത് കൊണ്ടാ … നിങ്ങള് അത് ഞങ്ങളുടെ ദൗർബല്യം ആയി കണ്ട് അത് മുതലെടുക്കുക അല്ലേ ഇത് വരെ ചെയ്തിട്ടുള്ളത്….

അമ്മ പപ്പയുടെ വാക്കുകളിൽ ഉള്ള വെറുപ്പ് നോക്കി നിന്നു വാ പൊത്തി കരഞ്ഞ് കൊണ്ട് ഉള്ളിലേക്ക് ഓടി….

പപ്പ ചെയറിലേക്ക് ഇരുന്നു….

⏩ 21:22

പപ്പ മുന്നിൽ കിടക്കുന്ന കറുപ്പ് കാർ നോക്കി പതിയെ എണീറ്റു.. വണ്ടിക്ക് അരികിലേക്ക് പതിയെ നടന്ന് പോയി…

പപ്പ ? : (ദേ പപ്പ വണ്ടി ഗട്ടറിൽ ഒന്നും ഇറക്കരുത് വെയിലത്ത് നിർത്തരുത് കേട്ടല്ലോ പിന്നെ കണ്ടവർക്കൊന്നും ഓടിക്കാം കൊടുക്കരുത്….)

പപ്പയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി

പപ്പ? : ( ഹലോ റാം സാർ എന്താ ഇങ്ങനെ നിക്കുന്നത് വണ്ടിയിൽ പൊടി ആയിരിക്കുന്നത് കണ്ടില്ലേ അതൊന്ന് കഴുകി ഇട് പപ്പ… )

The Author

100 Comments

Add a Comment
  1. ഇരിഞ്ഞാലക്കുടക്കാരൻ

    അടുത്ത ഭാഗം വന്നു ഗൂയ്‌സ്

  2. Alla bro oru doubt ine matte hero story illalo ? ine e story alle main plot ?‍?️

    1. Ath und side role aanu enn maatram main sambavam ithil മാത്രമേ varoo

  3. ♥️ആദി♥️

    ഇന്നാണ് വായിച്ചു കഴിഞ്ഞത്. ഒരു രക്ഷേം ഇല്ലാത്ത സ്റ്റോറി. അടിപൊളി ആയിട്ടുണ്ട് ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *