ഹരി : ഹായ് ഹായ്… മെസ്സ് മെസ്സ്… എന്താ ഭർത്താവ് പേടിച്ച് നാട് വിട്ടു എന്ന് കേട്ടലോ ….
അമ്മു : ആരെ നിന്നെയോ…. ജോക്കർ സ്വപനം കാണുക ആണോ നീ….
ഹരി : അവൻ്റെ കൂടെ കിടന്ന് നിൻ്റെ ഉശിര് കൂടിയിട്ടുണ്ട്….
അമ്മു : ആഹാ ഇനി എന്ത് ചെരുപ്പ് കൊണ്ട് അടി കൂടെ തരട്ടെ
ഹരി : അതല്ല ഭർത്താവ് പോയ സ്ഥിതിക്ക് കാര്യങ്ങൽ ഒക്കെ ഏങ്ങനെ നമ്മള് ഇവിടെ ഒക്കെ തന്നെ ഉണ്ട്….ഫ്രീ ആവുമ്പോ പറഞ്ഞാ മതി നമ്മക്ക് തകർക്കാം… അവൻ അമ്മുവിനെ തോളിൽ കൈ വക്കാൻ പോയി….
നന്ദൻ : ടാ നായേ നിൻ്റെ ….
അമ്മു : നന്ദ വേണ്ട … അമ്മു അവൻ്റെ കൈക്ക് പിടിച്ച് നിർത്തി….
ഹരി : അയ്യോ പിടിക്കുന്നില്ല സമയം ഉണ്ട് …. നമ്മക്ക് കാണാം നിന്നെ ഞാൻ ഉപ്പ് നോക്കും മോളേ….
അമ്മു : ഞങൾ തമ്മിൽ പലതും ഉണ്ടാവും പക്ഷേ നീ ഇപ്പൊ ചെയ്ത കാര്യം അവൻ്റെ ചെവിയിൽ എത്തുന്ന നിമിഷം ഹരിനാരായണ നീ വിചാരിക്കും അയ്യോ ഇതിലും ഭേദം ചത്ത് തലയുന്നതാ എന്ന് ….
ഹരി : ഉഫ് ചേച്ചി.മെസ്സ്….
അമ്മു : എടാ ഹരി മണ്ടാ എൻ്റെ കൈക്ക് പിടിച്ചതിന് നിൻ്റെ തല അടിച്ച് പൊളിച്ച് ഒരു കൊല്ലം ചത്ത പോലെ കിടന്നത് നീ മറന്നോ …
ഹരി : ഡീ നിന്നെ…..
സൂര്യ : എന്താ മോനെ നൊന്തോ ഊമ്പാ…. പോടാ. പോ പോ….നീ നോക്കി വച്ചോ നിൻ്റെ പെഴച്ച നാവ് അരിഞ്ഞ് തള്ളും വൈകാതെ….
സൂസി : ഹരി വാ ഡോണ്ട് വേസ്റ്റ് ടൈം….
സൂസി : അപ്പോ കാണാം
സൂര്യ : മോളെ നീ ഓർത്തോ നിൻ്റെ ഒന്നര മാസത്തെ പ്ളാൻ ഒറ്റരാത്രികൊണ്ട് പൊട്ടിച്ച അവൻ നിനക്ക് ഒക്കെ ഉള്ള പണിയും ആയി വരും
സൂസി : ഇല്ല … അത് എൻ്റെ വിഷയം ഞാൻ നോക്കിക്കോളാം…. ഇപ്പൊ നീ ക്ലൂ പിടി.. സോ ദ ക്ലൂ ടു ഫൈൻ്റ് ഇന്ദ്രൻ ഫ്രീ ഫുഡ് വിത്ത് ലവ്….
അടുത്ത ഭാഗം വന്നു ഗൂയ്‌സ്
Alla bro oru doubt ine matte hero story illalo ? ine e story alle main plot ??️
Ath und side role aanu enn maatram main sambavam ithil മാത്രമേ varoo
Oo?happy ?
ഇന്നാണ് വായിച്ചു കഴിഞ്ഞത്. ഒരു രക്ഷേം ഇല്ലാത്ത സ്റ്റോറി. അടിപൊളി ആയിട്ടുണ്ട് ബ്രോ.
✅