വധു is a ദേവത 29 [Doli] 262

പപ്പ : ത്രിപ്തി ആയല്ലോ …

. . ചീറി പായുന്ന കാർ…

സൂര്യ : അളിയാ നമ്മൾ എന്ത് ചെയ്യും…

നന്ദൻ : ടാ ടാ എനിക്ക് നല്ല പേടി തോന്നുന്നു…. ഒന്നും കാണാതെ അവൻ ഇവനെ ഔട്ട് ആക്കിയിട്ട് ഇന്ദ്രൻ ഒരിക്കലും മുങ്ങില്ല….കണ്ണുകൾ തുടച്ച് കൊണ്ട് നന്ദൻ പറഞ്ഞു…

ദീപു : എനിക്ക് ഇപ്പോഴും ഉറപ്പുണ്ട് അവനെ നമ്മക്ക് കണ്ടു പിടിക്കാൻ പറ്റും എന്ന്…

ദീപു : അളിയാ വിഷ്ണു മരിക്കണം എന്താ പ്ളാൻ….

നന്ദൻ : മിണ്ടാതെ ഇരിക്ക് മൈരെ …. ഇന്ദ്രൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ നമ്മൾ ഒന്നിനും നിക്കണ്ട എന്ന്….

സൂര്യ : എന്ന് വച്ചാ നമ്മള് തിന്ന് ഇങ്ങനെ ഇരുന്നാ മതിയോ ..

നന്ദൻ : ടാ നിനക്ക് അറിയില്ലേ അവനെ അവൻ്റെ കാര്യം അവൻ നോക്കും നമ്മൾ ആവശ്യം ഇല്ലാത്തത് ചെയ്താൽ ശെരി ആവില്ല… നമ്മൾ ഇന്ദ്രനെ കൊണ്ടുവരിക മാത്രം ചെയ്താൽ മതി…

സൂര്യ : നന്ദ നീ വേഗം വിട് ….

⏩ പത്ത് മിനിറ്റ്

സൂര്യ : എവിടെ ടാ…. അവര്….

റെമോ : നന്ദ ….. കരഞ്ഞ് കലങ്ങി അവൻ അലറി…??

സൂര്യ തിരിഞ്ഞ് നോക്കി…. സൂര്യ : റെമോ… അവൻ റോഡ് മുറിച്ച് കടന്ന് ഓടി…. റെമോ × സൂര്യ – ?….

സൂര്യ : നായെ ചെയ്യോ ഇനി ഇങ്ങനെ….

റെമോ : മിണ്ടുന്നില്ല കരച്ചിൽ മാത്രം….

നന്ദൻ ഓടി വന്ന് അവൻ്റെ കരണം അടിച്ച് പൊട്ടിച്ചു…. നായിൻ്റെ മോനെ ഊമ്പിക്കുന്നോ രണ്ടും….

അച്ചു : ടാ അവൻ എവിടെ….

റെമോ : കരച്ചിൽ നിർത്തുന്നില്ല….

നന്ദൻ : ഡ്യാ…. അവൻ എവിടെ ഇന്ദ്രൻ… പറ മൈരെ….? പറ….

റെമോ : അറിയില്ല… പോയി… ഞാൻ പറഞ്ഞതാ എന്നെ കൂടെ കൊണ്ട് പോവാൻ…ഞാൻ വരാം എന്ന് അവൻ എന്നെ കൊണ്ട് പോയില്ല നന്ദ ?

നന്ദൻ : എന്താ ടാ നീ പറയുന്നത് ….

The Author

100 Comments

Add a Comment
  1. ഇരിഞ്ഞാലക്കുടക്കാരൻ

    അടുത്ത ഭാഗം വന്നു ഗൂയ്‌സ്

  2. Alla bro oru doubt ine matte hero story illalo ? ine e story alle main plot ?‍?️

    1. Ath und side role aanu enn maatram main sambavam ithil മാത്രമേ varoo

  3. ♥️ആദി♥️

    ഇന്നാണ് വായിച്ചു കഴിഞ്ഞത്. ഒരു രക്ഷേം ഇല്ലാത്ത സ്റ്റോറി. അടിപൊളി ആയിട്ടുണ്ട് ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *