വധു is a ദേവത 29 [Doli] 262

⏩ 18:26

സൂര്യയുടെ കാർ ഗെറ്റ് കടന്ന് ഉള്ളിലേക്ക് കേറി വന്നു ….

പിന്നിൽ ബൈക്ക് കൊണ്ട് അച്ചുവും ദീപുവും… കൂടെ…ഉള്ളിലേക്ക് വന്നു…

അമർ : റെ ?

അമർ : ടാ അവൻ എവിടെ….

ആരും മിണ്ടാട്ടം ഇല്ല…

അമർ : വായ തുറക്ക്… ആരെങ്കിലും വായ തുറന്ന് പറ വല്ലതും …

അമർ : നന്ദ പറ…. വല്ലതും സൂര്യ ദീപു…വല്ലതും പറ ടാ…. ഇന്ദ്രൻ എവിടെ പറ…

റെമോ : അറിയില്ല എങ്ങോട്ടോ പോയി… ⚡

അമർ : എന്ത്

നന്ദൻ : ടാ അവൻ ഇവനെ പറ്റിച്ച് എങ്ങോട്ടോ പോയി…

റെമോ : അതെ ടാ അവൻ പോയി അമറേ… അവൻ കരഞ്ഞ് കൊണ്ട് പറഞ്ഞു…

റെമോ ;വീട്ടിൽ നിന്നും ഇവര് ഇങ്ങോട്ട് വന്നില്ലേ അതിന് പിന്നാലെ

ഫ്ളാഷ് ബാക്ക്

റെമോ : ഇന്ദ്ര വേഗം ബാഗ് ഒക്കെ എടുത്തിട്ട് വാ പോവാം… ഇന്ദ്രൻ : റെമോ ടാ അത്

റെമോ : എന്താ ടാ..

ഇന്ദ്രൻ : ടാ അത് …

നീ കാര്യം പറ

ഇന്ദ്രൻ : അത് ഞാൻ പോവാ ടാ….

റെമോ : അത് തന്നെ ഞാനും ഉണ്ട് വാ

ഇന്ദ്രൻ : അതല്ല… ഞാൻ ഇവിടം വിട്ട് പോവാ…

റെമോ : പറ്റിക്കാൻ ആണോ മൈരെ ??

ഇന്ദ്രൻ : നിനക്ക് എൻ്റെ മുഖം കണ്ടിട്ട് കോമഡി പറയുക ആണ് എന്ന് തോന്നുന്നുണ്ടോ…

റെമോ : ടാ എന്താ ടാ

ഇന്ദ്രൻ : മടുത്തു മോനെ… ഈ പട്ടി ജീവിതം ചെയ്തതിനും ചെയ്യാത്തതിനും ഈ പ്രാക്കും. ആട്ടും തുപ്പും മടുത്തു…. നീ എൻ്റെ അവസ്ഥ മനസ്സിൽ ആക്കും എങ്കിൽ ഒച്ച ഉണ്ടാക്കുകയോ അവരെ അറിയിക്കുകയോ ചെയ്യാതെ എന്നെ പോവാൻ വിടണം .. ഞാൻ കാല് പിടിക്കാൻ…

റെമോ : ഞാൻ സമ്മതിക്കില്ല … ഇപ്പൊ തന്നെ നന്ദന് വിളിച്ച് പറയാം….

ഇന്ദ്രൻ : ടാ നിനക്ക് എന്നോട് സ്നേഹം ഉണ്ടോ ഇല്ലയോ

The Author

100 Comments

Add a Comment
  1. ഇരിഞ്ഞാലക്കുടക്കാരൻ

    അടുത്ത ഭാഗം വന്നു ഗൂയ്‌സ്

  2. Alla bro oru doubt ine matte hero story illalo ? ine e story alle main plot ?‍?️

    1. Ath und side role aanu enn maatram main sambavam ithil മാത്രമേ varoo

  3. ♥️ആദി♥️

    ഇന്നാണ് വായിച്ചു കഴിഞ്ഞത്. ഒരു രക്ഷേം ഇല്ലാത്ത സ്റ്റോറി. അടിപൊളി ആയിട്ടുണ്ട് ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *