വധു is a ദേവത 3 [Doli] 397

 

ഇവനെ ഇപ്പൊ തന്നെ പോലീസിനെ ഏൽപ്പിക്കണം അല്ലെങ്കിൽ ഞങൾ ഇത് പരാതി ആക്കും …

 

അങ്ങനെ പോലീസ് വന്നു ഇന്ദ്രനെ കൊണ്ട് പോയി….

 

ഓവർ to ഇന്ദ്രൻ

 

മരുന്നുമായി അമൃതയുടെ റൂമിന് മുന്നിൽ എത്തിയ ഇന്ദ്രൻ ടൂർ തുറന്ന് ഉള്ളിൽ കയറി പിന്നാലെ വെള്ളം എടുത്ത് വന്നതും അമൃത കണ്ണ് തുറന്ന് കണ്ടത് ഒരു ആൾ രൂപത്തെ ആണ്….

 

പിന്നെ അവിടെ ഒരു അലർച്ച ആയിരുന്നു..

 

പിന്നെ സ്റ്റേഷൻ വരെ എത്തി….

ഇപ്പൊ സമയം 11 മണി ആയി വീട്ടിൽ അറിഞ്ഞോ എന്തോ ദീപു അവിടെ തന്നെ ഉണ്ട്

അമറിനേ കാണാൻ ഇല്ല

കൊറച്ച് കഴിഞ്ഞ് പോലീസ് കാർ മൊഴി എടുക്കാൻ പോയി ഹോസ്പിറ്റലിൽ…

 

അവർക്ക് ബോധം വന്നു എന്ന് പറഞ്ഞോണ്ട് കാൾ വന്നു…

 

ഓവർ ടു സോന

 

സോനക്കു ബോധം വന്നു അവളൊന്നു ചുറ്റും നോക്കി അപ്പോഴേക്കും മിസ്സും കൊറച്ച് പൊരും അങ്ങോട്ട് വന്നു…

 

ഞാൻ എന്താ ഇവിടെ

 

മിസ്സ് പേടിക്കണ്ട റിലാക്സ്

അത് കുട്ടിക്ക് ഒരു ആക്സിഡൻ്റ് പറ്റിയത് ആണ്…

 

ഡോണ്ട് വറി യു ആർ സേഫ് നൗ…

എന്ത് ആക്സിഡൻ്റ് ആണ് മിസ്സ്

 

അത് ഇന്ദ്രൻ നിങ്ങളോട് മിസ്സ് ബിഹേവ്വ് ചെയ്യാൻ നോക്കി…

വാട്ട് ഇന്ദ്രനോ എന്തിന് അവൻ നിങ്ങൾക്ക് സ്ലീപിംഗൽ പിൽസ് തന്ന്

 

മാം സ്റ്റോപ് ഇറ്റ്…..

നോ

 

മാം ഐ തിൻക് യു ആർ മിസ്റ്റ്ടയ്കൻ

അവളവിടെ നടന്നത് മുഴുവൻ പറഞ്ഞു

 

ഇതെല്ലാം കേട്ടോണ്ട് നിന്ന അമറിന് ചേവികളെ വിശ്വസിക്കാൻ പറ്റിയില്ല….

 

ഇതെല്ലാം കേട്ട മിസ്സ് തനിക്ക് പറ്റിയ തെറ്റിനെ പട്ടി ഓർത്ത് കേധിച്ചു…..

 

അമൃതയുടെ മനസ്സിൽ കൂട്ടുകാർ പറഞ്ഞ് അറിഞ്ഞ വിവരങ്ങളും സോനയുടെ മുഖവും പിന്നെ താൻ സ്നേഹിക്കുന്ന ഇന്ദ്രൻ തന്നോടും കൂട്ട്കാരിയോടും ചെയ്ത തെറ്റ് അതിൻ്റെ ദേഷ്യവും മാത്രമേ ഉള്ളു….

The Author

19 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  2. Yes thudarannam

    1. bro super?????????
      continue plzzzzz

  3. കൊള്ളാം ബ്രോ continue… ❤️?

    പിന്നെ സംഭാഷണം ആരാ സംസാരിക്കുന്നത് എന്ന് പേര് കൊടുക്ക്‌…. പിന്നെ ഡയലോഗ് കോമാക്കുള്ളിൽ ഇട്ടാൽ നന്നായിരിക്കും

  4. Super bro….continue….

  5. അളിയോ കഥ വളരെ നല്ലതാണ് പക്ഷേ കുത്തും കോമയും ഒന്നും വേണ്ട വിധത്തിൽ ഇടുന്നില്ല, പിന്നെ കഥ ആരാ മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് അറിയുന്നില്ല അത് അറിയിക്കണം പിന്നെ അവരുടെ സംഭാഷണങ്ങൾ അവരവർ പറയുന്നതായി എഴുതു ??

  6. Pwoli…kurachu koodi page kootti ezhuth bro…lag aakkalleee

  7. എല്ലാം കൊള്ളാം but അവസാനം കൊണ്ട് വന്ന് ഇങ്ങനെ നിർത്തല്ലേ ????

  8. തിരുമണ്ടൻ ?

    Bro pettann tharane lag edukkalle

  9. ഇപ്പോൾ കഥക്ക് നല്ല ത്രിൽ ഉണ്ട്. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

  10. പോരട്ടെ.. ബാക്കി പോരട്ടെ ?

    1. Veegam adutha part veratte bro

  11. Next part vegam

    Continue ?

  12. വേണം തുടരണം pls

    1. അടിപൊളി ????????

Leave a Reply

Your email address will not be published. Required fields are marked *